Browsing Category

Big Bash

The Big Bash League is an Australian professional franchise Twenty20 cricket league, which was established in 2011 by Cricket Australia. ബിഗ് ബാഷ് ഓസ്ട്രേലിയ ക്രിക്കറ്റ്

വനിത ബിഗ് ബാഷിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച് മെഗ് ലാന്നിംഗ്

ഒക്ടോബര്‍ 13ന് ആരംഭിയ്ക്കുന്ന വനിത ബിഗ് ബാഷിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് മെഗ് ലാന്നിംഗ്സ്. ഈ വാര്‍ത്ത മെഗ് ലാന്നിംഗ്സിന്റെ ഫ്രാഞ്ചൈസിയായ മെൽബേൺ സ്റ്റാര്‍സ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പകരം താരത്തെ സ്റ്റാര്‍സ് ഇതുവരെ…

ബിഗ് ബാഷിൽ നിന്ന് പിന്മാറുവാന്‍ ആലോചിക്കുന്നു – സ്മൃതി മന്ഥാന

വനിത ബിഗ് ബാഷിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞ് സ്മൃതി മന്ഥാന. പരിക്കുകളും ബുദ്ധിമുട്ടുകളും ഇല്ലാതാക്കുവാനായി വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണ് താന്‍ ഇതിനെക്കുറിച്ച് ചിന്തിക്കുന്നതെന്നും താരം…

ജെമിമ റോഡ്രിഗസ് ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിനായി കളിക്കും

ഇന്ത്യൻ വനിതാ ദേശീയ ടീം താരം ജെമീമ റോഡ്രിഗ അടുത്ത സീസൺ വനിതാ ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിനായി കളിക്കും.ഒക്ടോബറിൽ ആണ് വനിതാ ബിഗ് ബാഷ് ലീഗാരംഭിക്കുന്നത്. ഇന്ത്യ ബാറ്റർ ജെമിമ റോഡ്രിഗസ് മെൽബൺ സ്റ്റാർസിനായി കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ്.…

ബിഗ് ബാഷിൽ ഡ്രാഫ്ടിലൂടെ ടീമുകള്‍ സ്വന്തമാക്കിയത് 24 വിദേശ താരങ്ങളെ, ബോള്‍ട്ടും റഷീദ് ഖാനും…

ബിഗ് ബാഷിന്റെ 12ാം പതിപ്പിന്റെ ഡ്രാഫ്ടിൽ 24 വിദേശ താരങ്ങളെ സ്വന്തമാക്കി ഫ്രാഞ്ചൈസികള്‍. 20 രാജ്യങ്ങളിൽ നിന്ന് 332 താരങ്ങളാണ് ബിഗ് ബാഷിൽ ആദ്യമായി നടന്ന ഡ്രാഫ്ട് സംവിധാനത്തിൽ പങ്കെടുത്തത്. ഇവരിൽ ലിയാം ലിവിംഗ്സ്റ്റൺ, ട്രെന്റ് ബോള്‍ട്ട്,…

ക്രിസ് ലിന്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സുമായി കരാറിലെത്തി, ദുബായ് ലീഗിൽ കളിക്കുവാന്‍ അനുമതിയും ലഭിച്ചു

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും ക്രിസ് ലിന്നും തമ്മിലുള്ള ശീത സമരം അവസാനിച്ചു. താരം ബിഗ് ബാഷിൽ കളിക്കുവാന്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സുമായി കരാറിലെത്തി. ഇതോടെ താരത്തിന് ഐഎൽടി20 ലീഗില്‍ കളിക്കുവാനുള്ള അനുമതിയും ലഭിച്ചു. 14 ബിഗ് ബാഷ്…

തന്റെ തീരുമാനത്തിന് പിന്നിൽ മക്കള്‍ – ഡേവിഡ് വാര്‍ണര്‍

ബിഗ് ബാഷിലേക്ക് മടങ്ങിയെത്തുവാന്‍ തീരുമാനിച്ച ഡേവിഡ് വാര്‍ണര്‍ തന്റെ ഈ തീരുമാനത്തിന് കാരണക്കാര്‍ തന്റെ രണ്ട് മക്കള്‍ ആണെന്ന് പറഞ്ഞു. എന്റെ പെൺകുട്ടികള്‍ താന്‍ ബിഗ് ബാഷിൽ കളിക്കുവാന്‍ എത്തുന്നത് കാണുവാന്‍ ഇഷ്ടപ്പെടുന്നുവെന്ന് എന്നോട്…

വാര്‍ണര്‍ ബിഗ് ബാഷിലേക്ക് മടങ്ങിയെത്തുന്നു, സിഡ്നി തണ്ടറുമായി കരാര്‍

ഓസ്ട്രേലിയന്‍ മുന്‍ നിര താരം ഡേവിഡ് വാര്‍ണര്‍ ബിഗ് ബാഷിലേക്ക് മടങ്ങിയെത്തുന്നു. 9 വര്‍ഷത്തേ ഇടവേളയ്ക്ക് ശേഷം ആണ് വാര്‍ണര്‍ ബിഗ് ബാഷിലേക്ക് എത്തുന്നത്. സിഡ്നി തണ്ടറുമായി രണ്ട് വര്‍ഷത്തേ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്.…

ക്രിസ് ലിന്നിന് അനുമതി പത്രം നൽകില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

നിലവിൽ ബിഗ് ബാഷ് കരാര്‍ ഇല്ലെങ്കിലും ക്രിസ് ലിന്നിന് യുഎഇ ഐഎൽടി20 കളിക്കുന്നതിനായി അനുമതി പത്രം നൽകുന്നത് പരിഗണിക്കില്ലെന്ന് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ. ബ്രിസ്ബെയിന്‍ ഹീറ്റ് റിലീസ് ചെയ്ത ക്രിസ് ലിന്നിന് നിലവിൽ ബിഗ് ബാഷ് കരാര്‍ ഇല്ല.…

അഡിലെയ്ഡ് സ്ട്രൈക്കേഴ്സുമായി കരാറിലെത്തി ഡിയാന്‍ഡ്ര ഡോട്ടിന്‍

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച ഡിയാന്‍ഡ്ര ഡോട്ടിന്‍ വനിത ബിഗ് ബാഷിൽ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനായി കളിക്കും. താരം മുമ്പ് പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനും ബ്രിസ്ബെയിന്‍ ഹീറ്റിനുമായി കളിച്ചിട്ടുണ്ട്. 29 മത്സരങ്ങളിൽ…

വാര്‍ണര്‍ ബിഗ് ബാഷിൽ കളിക്കുമെന്ന് സൂചന

2013ന് ശേഷം ഇതാദ്യമായി ഡേവിഡ് വാര്‍ണര്‍ ബിഗ് ബാഷിൽ കളിക്കുമെന്ന് സൂചന. താരത്തെ ബിഗ് ബാഷിൽ കളിപ്പിക്കുന്നതിനായി ക്രിക്കറ്റ് ഓസ്ട്രേലിയ ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് അറിയുന്നത്. യുഎഇയിൽ ആരംഭിക്കുവാന്‍ പോകുന്ന ഇന്റര്‍നാഷണൽ ലീഗ് ടി20യിൽ…