Home Tags Faheem Ashraf

Tag: Faheem Ashraf

സ്കോട്‍ലാന്‍ഡിനെ ചുരുട്ടിക്കെട്ടി ഫഹീം അഷ്റഫും ഉസ്മാന്‍ ഖാനും

പാക്കിസ്ഥാനെ 84 റണ്‍സ് വിജയത്തിലേക്ക് നയിച്ച് ഉസ്മാന്‍ ഖാനും ഹഫീം അഷ്റഫും. ഉസ്മാന്‍ ഖാന്‍ സ്കോട്‍ലാന്‍ഡ് ടോപ് ഓര്‍ഡറെ മടക്കിയയച്ചപ്പോള്‍ ഫഹീം മധ്യനിരയെയും ഇന്നിംഗ്സിലെ അവസാന വിക്കറ്റും നേടുകയായിരുന്നു. 14.4 ഓവറില്‍ സ്കോട്‍ലാന്‍ഡ്...

വെടിക്കെട്ടുമായി ലൂക്ക് റോഞ്ചി, കറാച്ചി കിംഗ്സിനു ആദ്യ തോല്‍വി സമ്മാനിച്ച് ഇസ്ലാമാബാദ് യുണൈറ്റഡ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്സിനു ആദ്യ തോല്‍വി. ഖുറം മന്‍സൂര്‍-ബാബര്‍ അസം കൂട്ടുകെട്ട് ടീമിനെ രണ്ടാം വിക്കറ്റില്‍ 101 റണ്‍സ് കൂട്ടുകെട്ടുമായി മികച്ച നിലയിലേക്ക് നയിക്കുമെന്ന പ്രതീതി ജനിപ്പിച്ചുവെങ്കിലും ഇസ്ലാമാബാദ് യുണൈറ്റഡ്...

ആദ്യ ജയം സ്വന്തമാക്കി പേഷ്വാര്‍ സല്‍മി, 34 റണ്‍സിന്റെ ജയം

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ 34 റണ്‍സിന്റെ ജയം സ്വന്തമാക്കി പേഷ്വാര്‍ സല്‍മി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഇസ്ലാമാബാദ് യുണൈറ്റഡിനെതിരെയാണ് പേഷ്വാറിന്റെ ആധികാരിക ജയം. മത്സരത്തില്‍ ടോസ് നേടിയ ഇസ്ലാമാബാദ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു....

ആവേശപ്പോരാട്ടത്തില്‍ പരമ്പര സ്വന്തമാക്കി പാക്കിസ്ഥാന്‍

ടി20 മത്സരത്തിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാന് ആവേശകരമായ ജയം. ശ്രീലങ്കയുടെ 124 റണ്‍സ് എന്ന സ്കോര്‍ പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ ഒരു പന്ത് ശേഷിക്കെയാണ് ലക്ഷ്യം മറികടന്നത്. 8 വിക്കറ്റ് നഷ്ടപ്പെട്ട പാക്കിസ്ഥാനു വേണ്ടി...
Advertisement

Recent News