പരിക്ക്, ഫഹീം അഷ്റഫിന് പാക്കിസ്ഥാൻ സൂപ്പര്‍ ലീഗ് നഷ്ടമാകും

Faheemashraf

പരിക്കേറ്റ ഫഹീം അഷ്റഫ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് പുറത്ത് പോകും. ജൂൺ 9ന് നടന്ന ഇസ്ലാമാബാദ് യുണൈറ്റഡ് – ലാഹോര്‍ ഖലന്തേഴ്സ് മത്സരത്തിനിടെയാണ് താരത്തിന്റെ വിരലിന് പരിക്കേറ്റത്.

ബൗളിംഗിനിടെ തന്റെ സ്പെല്ലിൽ രണ്ട് ഓവര്‍ എറി‍ഞ്ഞപ്പോളാണ് താരത്തിന് പരിക്കേറ്റത്. തള്ള വിരലിനും ചൂണ്ടു വിരലിനിടയിലും അഞ്ച് സ്റ്റിച്ചുകൾ ഇടേണ്ട തരത്തിലുള്ള പരിക്കാണ് താരത്തിനുണ്ടായതെന്നാണ് ലഭിയ്ക്കുന്ന വിവരം.

Previous articleസെയിന്റ് ലൂസിയയിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ്, 2010ന് ശേഷം ആദ്യമായി ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസിൽ ടെസ്റ്റിനായി എത്തുന്നു
Next articleരണ്ടാം സെഷനിൽ നാല് വിക്കറ്റ് നഷ്ടം, മികച്ച ഫോം തുടര്‍ന്ന് റോറി ബേൺസിന്റെ അര്‍ദ്ധ ശതകം