Home Tags England

Tag: England

യങ് ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തി, ആദ്യമായി ടാമി അബ്രഹാമും

രാജ്യാന്തര സൗഹൃദ മത്സരങ്ങൾക്കായുള്ള ഇംഗ്ലീഷ് ടീമിൽ പുതുമുഖമായി ചെൽസി അക്കാദമി താരം ടാമി അബ്രഹാംസ്. സ്വാൻസി സിറ്റിക്കു വേണ്ടി ഈ സീസണിൽ കാഴ്ചവെച്ച മികച്ച പ്രകടനമാണ് അബ്രഹാംസിന് തന്റെ അരങ്ങേറ്റത്തിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്....

ഇംഗ്ലണ്ടിന്റെ പുതിയ ബൗളിംഗ് കോച്ച് ക്രിസ് സില്‍വര്‍വുഡ്

ഓട്ടിസ് ഗിബ്സണ്‍ ദക്ഷിണാഫ്രിക്കന്‍ പരിശീലകനായ ശേഷം ഇംഗ്ലണ്ട് ബൗളിംഗ് പരിശീലന സ്ഥാനം ഉപേക്ഷിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലേക്ക് ഇംഗ്ലണ്ട് ക്രിസ് സില്‍വര്‍വുഡിനെ പരിഗണിക്കുന്നു. ഈ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ എസെക്സ് കിരീടം നേടിയപ്പോള്‍ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ്...

പോപ്പി ധരിക്കാന്‍ ഫിഫയില്‍ നിന്ന്‌ അംഗീകാരം തേടി ദേശീയ ടീമുകൾ

നവംബറില്‍ നടക്കുന്ന അന്തർദേശിയ മത്സരങ്ങളിൽ  പോപ്പി ധരിക്കാന്‍ ഫിഫയില്‍ നിന്ന്‌ അംഗീകാരം തേടി ഇംഗ്ലണ്ട്‌, സ്‌കോട്ട്‌ലാന്റ, വെയില്‍സ്‌, നോര്‍ത്ത്‌ അയര്‍ലാന്റ് ടീമുകൾ.  മത്സരത്തിന്റെ സംഘാടകര്‍ക്കും എതിര്‍ ടീമിനും സമ്മതമെങ്കില്‍ ആതിഥേയരാജ്യങ്ങള്‍ക്ക്‌ പോപ്പി ധരിക്കാമെന്ന...

ഫൈനലില്‍ ഗോള്‍ മഴ, പിന്നില്‍ നിന്ന് ജയിച്ച് കയറി 3 ലയണ്‍സ്

സ്പെയിനിന്റെ രണ്ട് ഗോള്‍ മുന്‍തൂക്കത്തെ മറികടന്ന് ഇംഗ്ലണ്ട് അണ്ടര്‍ 17 ലോക ചാമ്പ്യന്മാര്‍. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ നേടിയാണ് ഇന്ന് കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രിരംഗനില്‍ ഇംഗ്ലണ്ട് ചാമ്പ്യന്മാരായി അവരോധിക്കപ്പെട്ടത്. രണ്ട്...

വീണ്ടും ഹാട്രിക്ക്, ബ്രസീലിന്റെ അന്തകനായി റിയാന്‍ ബ്രൂസ്റ്റര്‍

റിയാന്‍ ബ്രൂസ്റ്ററിന്റെ ഹാട്രിക്ക് മികവില്‍ ഇംഗ്ലണ്ടിനു ഫൈനല്‍ സ്ഥാനം. അണ്ടര്‍ 17 ലോകകപ്പ് സെമിയില്‍ ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ 3-1 എന്ന സ്കോറിനാണ് ഇംഗ്ലണ്ട് ബ്രസീലിനു മടക്ക ടിക്കറ്റ് നല്‍കിയത്. മത്സരത്തിന്റെ...

ബ്രസീൽ – ഇംഗ്ലണ്ട് സെമി ഫൈനൽ കൊൽക്കത്തയിലേക്ക് മാറ്റി

ഇംഗ്ലണ്ടും ബ്രസീലും തമ്മിൽ നടക്കേണ്ട അണ്ടർ 17 ലോകകപ്പ് വേദി ഗ്രൗണ്ടിന്റെ മോശം അവസ്ഥ കാരണം മാറ്റി. ഗുവാഹത്തിയിൽ നടക്കേണ്ട മത്സരം കൊൽക്കത്തയിലെ  വിവേകാനന്ദ യുഭ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിലേക്കാണ് മാറ്റിയത്. ഒക്ടോബർ...

റിയാന്‍ ബ്രെവ്സ്റ്റിനു ഹാട്രിക്ക്, അമേരിക്കന്‍ മുന്നേറ്റം അവസാനിപ്പിച്ച് ഇംഗ്ലണ്ട്

U-17 ലോകകപ്പിലെ അമേരിക്കന്‍ മുന്നേറ്റം അവസാനിപ്പിച്ച് ഇംഗ്ലണ്ട്. റിയാന്‍ ബ്രെവ്സ്റ്ററിന്റെ ഹാട്രിക്കും ഗിബ്സ് വൈറ്റും നേടിയ ഗോളിന്റെയും ബലത്തില്‍ മൂന്ന് ഗോള്‍ ലീഡുമായി മുന്നേറിയ ഇംഗ്ലണ്ടിനെതിരെ ജോഷ് സര്‍ജ്ജന്റിലൂടെ ഒരു ഗോള്‍ മടക്കാന്‍...

വീണ്ടും ഹാരി കെയ്ൻ, ലിത്വാനിയയെയും തോൽപ്പിച്ച് ഇംഗ്ലണ്ട്

ലിത്വാനിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് യോഗ്യത മത്സരങ്ങൾ പൂർത്തിയാക്കി. ഈ വിജയത്തോടെ ഇംഗ്ലണ്ട് ലോകകപ്പ് യോഗ്യത ഒരു മത്സരം പോലും പരാജയപെടാതെ പൂർത്തിയാക്കി. ആദ്യ പകുതിയിൽ ഹാരി കെയ്നാണ്...

അവസാന മിനുറ്റിലെ കെയ്നിന്റെ ഗോളിൽ ഇംഗ്ലണ്ടിന് റഷ്യൻ ടിക്കറ്റ്

അവസാന നിമിഷം ഹാരി കെയ്ൻ നേടിയ ഗോളിന്റെ പിൻബലത്തിൽ സ്ലോവേനിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ഇംഗ്ലണ്ട് റഷ്യയിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടി. ക്യാപ്റ്റൻ ആയി മത്സരം തുടങ്ങിയ കെയ്ൻ ഒരു...

എവിന്‍ ലൂയിസ് കൊടുങ്കാറ്റായി, ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോര്‍ നേടി വെസ്റ്റ് ഇന്‍ഡീസ്

ആദ്യമേറ്റ തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ എവിന്‍ ലൂയിസിനൊപ്പം വെസ്റ്റിന്‍ഡീസ് മധ്യനിരയും ചേര്‍ന്നപ്പോള്‍ കെന്നിംഗ്ടണ്‍ ഓവലിലെ നാലാം ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി വെസ്റ്റിന്‍ഡീസ്. ഒരു ഘട്ടത്തില്‍ 33/3 എന്ന നിലയില്‍ നിന്നാണ് 50...

നാലാം ഏകദിനം ടോസ് ഇംഗ്ലണ്ടിനു, ബൗളിംഗ് തിരഞ്ഞെടുത്തു

ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് പരമ്പരയിലെ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു. ബെന്‍ സ്റ്റോക്സ് വിവാദം ടീമിന്റെ ശ്രദ്ധ തിരിച്ചുവെന്ന് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ പറയുന്നുവെങ്കിലും മത്സരത്തില്‍ വിജയം ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. സംഭവവുമായി...

ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് സ്ക്വാഡിനെ പ്രഖ്യാപിച്ചു, സ്റ്റോക്സിനു ടീമിലിടം

ജെയിംസ് വിന്‍സ്, ഗാരി ബല്ലാന്‍സ് എന്നിവരെ തിരികെ വിളിച്ച് ആഷസ് പരമ്പരയ്ക്കുള്ള സ്ക്വാഡിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. ജോ റൂട്ട് നയിക്കുന്ന ടീമില്‍ രണ്ട് ദിവസം മുമ്പേ അറസ്റ്റിലായ(മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനു) ബെന്‍ സ്റ്റോക്സും...

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏഞ്ചൽ ഗോമസിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ട് ഇന്ത്യയിലേക്ക്

അണ്ടർ പതിനേഴ് ലോകകപ്പിനായുള്ള ഇംഗ്ലീഷ് ടീമിനെ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വണ്ടർ കിഡ് ഏഞ്ചൽ ഗോമസാണ് ഇംഗ്ലണ്ട് ടീമിലെ പ്രധാന ശ്രദ്ധാ കേന്ദ്രം. കഴിഞ്ഞ വർഷം പ്രീമിയർ ലീഗിൽ മാഞ്ചസ്റ്ററിനായി അരങ്ങേറ്റം കുറിച്ച...

ബ്രിസ്റ്റോളില്‍ ഇംഗ്ലണ്ടിനു ജയം 124 റണ്‍സിനു

ക്രിസ് ഗെയിലിന്റെ ഒറ്റയാള്‍ പോരാട്ടം വിഫലമായ മത്സരത്തില്‍ ഇംഗ്ലണ്ടിനു 124 റണ്‍സ് ജയം. ബ്രിസ്റ്റോളിലെ ജയത്തോടെ പരമ്പരയില്‍ മൂന്ന് ഏകദിനങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ട് ജയത്തോടെ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. രണ്ടാം...

മോയിന്‍ അലിയുടെ വെടിക്കെട്ട് ശതകം, കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച് ഇംഗ്ലണ്ട്

വെസ്റ്റിന്‍ഡീസിനെതിരെ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മോയിന്‍ അലി, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് എന്നിവരുടെ ബാറ്റിംഗ് മികവില്‍ 369 റണ്‍സ് നേടുകയായിരുന്നു. മോയിന്‍ അലിയുടെ വെടിക്കെട്ട്...
Advertisement

Recent News