Tag: England
ഇംഗ്ലണ്ട് ഇതിഹാസം ബോബ് വില്ലിസ് അന്തരിച്ചു
ഇംഗ്ലണ്ടിന് വേണ്ടി 1970കളിലും 80കളിലും ക്രിക്കറ്റ് കളിച്ചിരുന്ന ഇതിഹാസ താരം ബോബ് വില്ലിസ് അന്തരിച്ചു. അസുഖം മൂലം 70ാം വയസ്സിലാണ് വില്ലിസിന്റെ അന്ത്യം.
ഇംഗ്ലണ്ടിന് വേണ്ടി 1971-84 വരെയുള്ള കാലഘട്ടത്തിലാണ് വില്ലിസ് കളിച്ചത്. 90...
ജീത്തന് പട്ടേല് ഇംഗ്ലണ്ടിന്റെ സ്പിന് ബൗളിംഗ് കണ്സള്ട്ടന്റ്
ഇംഗ്ലണ്ടിന്റെ സ്പിന് ബൗളിംഗ് കണ്സള്ട്ടന്റായി ജീത്തന് പട്ടേലിനെ നിയമിച്ചു. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടൂറുകള്ക്കായാണ് ഈ നിയമനം. മുന് ന്യൂസിലാണ്ട് സ്പിന്നര് ഇംഗ്ലണ്ടിന്റെ ടി20 ടീമിനൊപ്പം ന്യൂസിലാണ്ടില് സഹകരിച്ചിരുന്നു. ഡിസംബര് 18ന് സൂപ്പര് സ്മാഷിലെ...
ശതകങ്ങളുമായി റോസ് ടെയിലര്-കെയിന് വില്യംസണ് കൂട്ടുകെട്ട്, ഹാമിള്ട്ടണ് ടെസ്റ്റ് സമനിലയില്
ന്യൂസിലാണ്ടും ഇംഗ്ലണ്ടും തമ്മിലുള്ള ഹാമിള്ട്ടണ് ടെസ്റ്റ് സമനിലയില് അവസാനിച്ചു. മത്സരത്തിന്റെ അവസാന ദിവസം 96/2 എന്ന നിലയില് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാണ്ട് കൂടുതല് വിക്കറ്റുകള് നഷ്ടപ്പെടാതെ 241 റണ്സ് എന്ന നിലയില് മത്സരം...
ഒന്നാമത് ഇന്ത്യ തന്നെ, പാക്കിസ്ഥാന് എട്ടാം സ്ഥാനത്തേക്ക് കൂപ്പുകുത്തി
ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് ടീം റാങ്കിംഗില് താഴേക്ക് കൂപ്പുകുത്തി പാക്കിസ്ഥാന്. ഓസ്ട്രേലിയയോട് ടെസ്റ്റ് പരമ്പര 2-0ന് പരാജയപ്പെട്ട പാക്കിസ്ഥാന് ഇരു ടെസ്റ്റുകളിലും ഇന്നിംഗ്സ് തോല്വിയാണ് ഏറ്റു വാങ്ങിയത്.
80 റേറ്റിംഗ് പോയിന്റാണ് പാക്കിസ്ഥാനുള്ളത്....
ന്യൂസിലാണ്ടിന്റെ രക്ഷകരായി വില്യംസണ്-റോസ് ടെയിലര് കൂട്ടുകെട്ട്
ഹാമിള്ട്ടണില് രണ്ടാം ഇന്നിംഗ്സിലെ തകര്ച്ചയില് നിന്ന് ന്യൂസിലാണ്ടിനെ കരകയറ്റി കെയിന് വില്യംസണ്-റോസ് ടെയിലര് കൂട്ടുകെട്ട്. ഇരുവരും ചേര്ന്ന് മൂന്നാം വിക്കറ്റില് 68 റണ്സിന്റെ അപരാജിത കൂട്ടുകെട്ടാണ് നേടിയിട്ടുള്ളത്. നാലാം ദിവസം അവസാനിക്കുമ്പോല് ന്യൂസിലാണ്ട്...
ഒന്നാം ദിവസം എറിയാനായത് 54.3 ഓവര് മാത്രം, ടോം ലാഥമിന് ശതകം
ഹാമിള്ട്ടണ് ടെസ്റ്റിന്റെ ആദ്യ ദിവസം രസം കൊല്ലിയായി മഴ. ഇംഗ്ലണ്ടിനെതിരെ വ്യക്തമായ ആധിപത്യം ഉറപ്പിച്ച് ആതിഥേയര് മുന്നേറുമ്പോളാണ് മഴ വില്ലനായി എത്തിയത്. ടോം ലാഥം തന്റെ 11ാം ടെസ്റ്റ് ശതകം കുറിച്ച് ന്യൂസിലാണ്ടിന്റെ...
ഇംഗ്ലണ്ടിനെ നേരിടുവാനുള്ള പാക് ടീം തയ്യാര്
മലേഷ്യയില് ഇംഗ്ലണ്ട് വനിതകളെ നേരിടുവാനുള്ള പാക്കിസ്ഥാന് വനിത ടീം പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങള് വീതമുള്ള ഏകദിന, ടി20 പരമ്പരയിലാണ് ടീമുകള് ഏറ്റുമുട്ടുക. കറാച്ചിയില് നിന്ന് നവംബര് 30ന് പാക്കിസ്ഥാന് വനിതകള് മലേഷ്യയിലേക്ക് യാത്രയാവും....
ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുവാന് കഠിന പരിശീലനം നടത്തുവാന് ജോണി ബൈര്സ്റ്റോ ദക്ഷിണാഫ്രിക്കയിലേക്ക്
ജോണി ബൈര്സ്റ്റോയും ജെയിംസ് ആന്ഡേഴ്സണും അടക്കുമുള്ള ചില ഇംഗ്ലീഷ് താരങ്ങള് ദക്ഷിണാഫ്രിക്കയിലേക്ക് പരിശീലനത്തിനായി യാത്രയാകുന്നു. ഡിസംബര് 1 മുതല് 14 വരെ ദക്ഷിണാഫ്രിക്കയിലെ പോച്ച്ഫെസ്റ്റ്രൂമിലാണ് പരിശീലന ക്യാമ്പ് നടക്കുന്നത്. ആഷസിലെ മോശം ബാറ്റിംഗ്...
വംശീയാധിക്ഷേപം, ജോഫ്രയ്ക്കെതിരെയുള്ള സംഭവത്തില് അന്വേഷണം ആരംഭിച്ചു
ജോഫ്ര ആര്ച്ചറിനെതിരെ ബേ ഓവല് ടെസ്റ്റില് വംശീയാധിക്ഷേപം നടത്തിയ സംഭവത്തില് അന്വേഷണം ആരംഭിച്ചുവെന്ന് അറിയിച്ച് ഇംഗ്ലീഷ് ബോര്ഡ്.
ഇംഗ്ലണ്ട് ബോര്ഡും ന്യൂസിലാണ്ട് ക്രിക്കറ്റും സംയുക്തമായാണ് അന്വേഷണം നടത്തുന്നതെന്ന് ഇംഗ്ലണ്ട് ഔദ്യോഗിക പ്രസ്താവനയില് അറിയിച്ചു. ആദ്യ...
ഈ തോല്വി ലോകത്തിന്റെ അവസാനമല്ലെന്ന് ടീം മനസ്സിലാക്കണം – ജോ റൂട്ട്
ന്യൂസിലാണ്ടിനോട് ഏറ്റ ഇന്നിംഗ്സ് തോല്വിയെന്നത് ലോകാവസാനമല്ലെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന് ജോ റൂട്ട്. ടീമംഗങ്ങള് പരിഭ്രാന്തരാകേണ്ടതില്ലെന്നും ആദ്യ ടെസ്റ്റിലെ കനത്ത തോല്വിയ്ക്ക് ശേഷം ജോ റൂട്ട് വ്യക്തമാക്കി. അവസാന ദിവസം ചായയ്ക്ക് ശേഷം...
അവസരങ്ങള് നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി – ജോ റൂട്ട്
ന്യൂസിലാണ്ടിനെതിരെ ഇംഗ്ലണ്ട് നഷ്ടപ്പെടുത്തിയ അവസരങ്ങളാണ് ടീമിന് തിരിച്ചടിയായതെന്ന് പറഞ്ഞ് ടീം നായകന് ജോ റൂട്ട്. ഇംഗ്ലണ്ടിന് ആദ്യ ഇന്നിംഗ്സില് ചില താരങ്ങള് മികച്ച രീതിയില് ബാറ്റ് വീശിയെങ്കിലും അത് വലിയ സ്കോറാക്കി മാറ്റുവാന്...
കരുത്താര്ന്ന പ്രകടനവുമായി ന്യൂസിലാണ്ട് മധ്യനിര, വാട്ളിംഗിന് ശതകം
ഇംഗ്ലണ്ടിനെതിരെ ബേ ഓവലിലെ ആദ്യ ടെസ്റ്റില് കരുത്താര്ന്ന പ്രകടനവുമായി ന്യൂസിലാണ്ട് മധ്യ നിര. തലേ ദിവസത്തെ സ്കോറായ 144/4 എന്ന സ്കോറില് നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ട് മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്...
മികച്ച നിലയില് നിന്ന് ഇംഗ്ലണ്ടിന് തകര്ച്ച, ന്യൂസിലാണ്ട് പ്രതിരോധത്തില്
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 353 റണ്സ് പിന്തുടരുന്ന ന്യൂസിലാണ്ട് രണ്ടാം ദിവസം കളി നിര്ത്തുമ്പോള് 144/4 എന്ന നിലയില്. 209 റണ്സ് പിന്നിലായി നില്ക്കുന്ന ന്യൂസിലാണ്ടിന് വേണ്ടി ഹെന്റി നിക്കോളസ്(26*), ബിജെ...
ടോസ് ഏറെ നിര്ണ്ണായകമായിരുന്നു പക്ഷേ ഇംഗ്ലണ്ട് മികച്ച രീതിയില് ബാറ്റ് ചെയ്തു
ബേ ഓവലില് ഇംഗ്ലണ്ടിനെതിരെ ആദ്യ ദിവസം കാര്യമായ പ്രകടനം ഒന്നും പുറത്തെടുക്കാനാകാതെ പോയ ന്യൂസിലാണ്ട് ഫീല്ഡിലും മോശമായിരുന്നു. ബെന് സ്റ്റോക്സിന്റെ ഉള്പ്പെടെ രണ്ട് ക്യാച്ചുകളാണ് ടീം കൈവിട്ടത്. ഇത് കൂടാതെ റോറി ബേണ്സിന്റെ...
അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് ഇടവേളയെടുത്ത് പാക് വനിത താരം
പാക്കിസ്ഥാന് വനിത താരം സന മിര് അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് ഇടവേളയെടുത്തു. തന്റെ ഭാവി ലക്ഷ്യങ്ങളില് ഒരു അവലോകനം നടത്തി വീണ്ടും ശക്തമായി തിരിച്ചുവരുവാന് വേണ്ടിയാണ് ഈ ഇടവേളയെന്നാണ് പാക്കിസ്ഥാന്റെ ഓഫ് സ്പിന്നര്...