Home Tags Dimuth Karunaratne

Tag: Dimuth Karunaratne

മദ്യപിച്ച് വാഹനമോടിച്ചു, ശ്രീലങ്കന്‍ ടെസ്റ്റ് നായകന്‍ അറസ്റ്റില്‍

മദ്യപിച്ച് വാഹനമോടിച്ചതിനു ശ്രീലങ്കയെ ദക്ഷിണാഫ്രിക്കയില്‍ ചരിത്ര ടെസ്റ്റ് വിജയത്തിലേക്ക് നയിച്ച ദിമുത് കരുണാരത്നേ അറസ്റ്റിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ പുലര്‍ച്ചെ 5.40നോട് ശ്രീലങ്കയില്‍ വെച്ചാണ് അപകടമുണ്ടായത്. മദ്യ ലഹരിയിലായിരുന്ന താരം ഓടിച്ച വാഹനം ഒരു...

പോര്‍ട്ട് എലിസബത്തിലും പിടിമുറുക്കി ലങ്ക, നാല് വിക്കറ്റ് നഷ്ടപ്പെട്ട് ആതിഥേയര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കന്‍ ബൗളര്‍മാരുടെ മിന്നും പ്രകടനം. ഒന്നാം ദിവസം ഉച്ചഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ലങ്കയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 73/4 എന്ന നിലയിലാണ്. ഫാഫ് ഡു പ്ലെസിയെ(25) ക്യാപ്റ്റന്‍ ദിമുത്...

നാലായിരം ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കി ദിമുത് കരുണാരത്നേ, നേട്ടം സ്വന്തമാക്കുന്ന 11ാം ശ്രീലങ്കന്‍ താരം

ശ്രീലങ്കയ്ക്കായി നാലായിരം ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കി ദിമുത് കരുണാരത്നേ. ശ്രീലങ്കയ്ക്ക് വേണ്ടി ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാറ്റ് ചെയ്യുമ്പോളാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന പതിനൊന്നാമത്തെ ശ്രീലങ്കന്‍ താരമാണ് ദിമുത്...

ചന്ദിമല്‍ പുറത്ത്, ദിമുത് കരുണാരത്നേ ലങ്കന്‍ നായകന്‍

ശ്രീലങ്കയുടെ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. നിലവിലെ ടെസ്റ്റ് നായകന്‍ ദിനേശ് ചന്ദിമലിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും ടീമില്‍ നിന്നും ഒഴിവാക്കി പകരം ക്യാപ്റ്റനായി ദിനേശ് ചന്ദിമലിനെ പ്രഖ്യാപിച്ചു. ദില്‍രുവന്‍ പെരേര, റോഷെന്‍ സില്‍വ,...

ഫോളോ ഓണ്‍ നടപ്പിലാക്കാതെ ഓസ്ട്രേലിയ, തകര്‍ന്നടിഞ്ഞ് ശ്രീലങ്ക

ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 215 റണ്‍സിനു അവസാനിപ്പിച്ചുവെങ്കിലും ഫോളോ ഓണ്‍ നടപ്പിലാക്കാതെ ഓസ്ട്രേലിയ. രണ്ടാം ദിവസത്തെ സ്കോറായ 123/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ശേഷം 92 റണ്‍സ് കൂടി നേടുന്നതിനിടെ...

ഡിക്ലറേഷന്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയ, മികച്ച തുടക്കത്തിനു ശേഷം തകര്‍ന്ന് ശ്രീലങ്ക, റിട്ടേര്‍ഡ് ഹര്‍ട്ടായി ദിമുത്...

384/4 എന്ന രണ്ടാം ദിവസത്തെ സ്കോറിന്റെ തുടര്‍ച്ചയായി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്കായി കര്‍ട്ടിസ് പാറ്റേര്‍സണും ശതകം നേടിയപ്പോള്‍ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ നേടി ഓസ്ട്രേലിയ. തലേ ദിവസം ട്രാവിസ് ഹെഡും ജോ...

45 റണ്‍സിന്റെ ജയം നേടി ന്യൂസിലാണ്ട്, പൊരുതി നോക്കി കുശല്‍ ജനിത് പെരേരയും ടോപ്...

ന്യൂസിലാണ്ടിന്റെ കൂറ്റന്‍ ലക്ഷ്യമായ 372 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് 45 റണ്‍സിന്റെ തോല്‍വി. 49 ഓവറില്‍ 326 റണ്‍സിനു ടീം ഓള്‍‍ഔട്ട് ആവുകയായിരുന്നു. ടോപ് ഓര്‍ഡറിലെ ആദ്യ മൂന്ന് താരങ്ങള്‍ പൊരുതിയെങ്കിലും പിന്നീട്...

സൗത്തിയ്ക്ക് അഞ്ച് വിക്കറ്റ്, പ്രതിരോധവുമായി ആഞ്ചലോ മാത്യൂസും നിരോഷന്‍ ഡിക്ക്വെല്ലയും ദിമുത് കരുണാരത്നേയും

വെല്ലിംഗ്ടണിലെ ബേസിന്‍ റിസര്‍വ്വില്‍ ഇന്ന് ആരംഭിച്ച ഒന്നാം ടെസ്റ്റില്‍ ഓള്‍ഔട്ട് ആകാതെ പിടിച്ച് നിന്ന് ശ്രീലങ്ക. മൂന്ന് ബാറ്റ്സ്മാന്മാര്‍ ഒഴികെ എല്ലാവരും പരാജയപ്പെട്ടപ്പോള്‍ ഒരു ഘട്ടത്തില്‍ ശ്രീലങ്ക 9/3 എന്ന നിലയിലായിരുന്നു. ടിം...

ന്യൂസിലാണ്ട് ടൂറിനുള്ള ടീം പ്രഖ്യാപിച്ചു, ശ്രീലങ്കന്‍ ടെസ്റ്റ് ടീമിനു പുതിയ ഉപ നായകന്‍

ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള 17 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. വെല്ലിംഗ്ടണിലും ക്രൈസ്റ്റ്ചര്‍ച്ചിലുമായി രണ്ട് ടെസ്റ്റുകളാണ് ശ്രീലങ്ക കളിയ്ക്കുന്നത്. അവയില്‍ ആദ്യത്തേത് ഡിസംബര്‍ 15നു ആരംഭിയ്ക്കും. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ നാട്ടില്‍ 3-0നു...

റഷീദിനു മുന്നില്‍ മികച്ച തുടക്കം കൈവിട്ട് ശ്രീലങ്ക, ഇംഗ്ലണ്ടിന്റെ ലീഡ് നൂറിനോടടുക്കുന്നു

ഓപ്പണര്‍ ദിമുത് കരുണാരത്നേയും ധനന്‍ജയ ഡിസില്‍വയും നല്‍കിയ സ്വപ്ന തുടക്കം കൈമോശം വരുത്തി ശ്രീലങ്ക. 173/1 എന്ന നിലയില്‍ രണ്ടാം വിക്കറ്റില്‍ 142 റണ്‍സ് കൂട്ടി ചേര്‍ത്ത ശേഷം ആദില്‍ റഷീദ് ധനന്‍ജയ...

മികച്ച തുടക്കവുമായി ലങ്ക, ജോ റൂട്ട് കൈവിട്ട അവസരം മുതലാക്കി കരുണാരത്നേ

കരുണാരത്നേയുടെ ക്യാച്ച് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് സ്റ്റുവര്‍ട് ബ്രോഡിന്റെ ഓവറില്‍ ആദ്യ സ്ലിപ്പില്‍ കൈവിട്ട ആനുകൂല്യം മുതലാക്കി താരം ബാറ്റ് വീശിയപ്പോള്‍ ഇംഗ്ലണ്ടിന്റെ 336 റണ്‍സ് പിന്തുടരാനിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം....

ശ്രീലങ്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച് നാലാം വിക്കറ്റ് കൂട്ടുകെട്ട്

301 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയെ ജാക്ക് ലീഷ് എറിഞ്ഞ് പിടിച്ച ശേഷം നാലാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ തിരിച്ചുവരവ് നടത്തി ആതിഥേയര്‍. ഒരു ഘട്ടത്തില്‍ 26/3 എന്ന നിലയില്‍ തകര്‍ന്ന ലങ്കയെ...

46 റണ്‍സിന്റെ നേരിയ ലീഡ് നേടി ശ്രീലങ്ക, രണ്ടാം ടെസ്റ്റ് ആവേശകരമായ നിലയില്‍

ശ്രീലങ്ക-ഇംഗ്ലണ്ട് ടീമുകളുടെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ മത്സരം ആവേശകരമായ നിലയില്‍. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്സില്‍ 290 റണ്‍സിനു പുറത്താക്കിയ ശേഷം ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് ഇന്ന് 336 റണ്‍സില്‍ അവസാനിക്കുകയായിരുന്നു....

ഏഴാം റാങ്കിലേക്ക് ഉയര്‍ന്ന് കരുണാരത്നേ, ധനന്‍ജയയ്ക്കും നേട്ടം

ശ്രീലങ്കന്‍ താരങ്ങളായ ദിമുത് കരുണാരത്നേയ്ക്കും ധനന്‍ജയ ഡിസില്‍വയ്ക്കും ടെസ്റ്റ് റാങ്കിംഗില്‍ മുന്നേറ്റം. കരുണാരത്നേ ശ്രീലങ്കയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് റാങ്കിംഗുള്ള താരമെന്ന ബഹുമതി കൂടിയാണ് ഏഴാം റാങ്ക് സ്വന്തമാക്കിയത് വഴി നേടിയത്. ദിനേശ്...

ലീഡ് അഞ്ഞൂറിനോടടുക്കുന്നു, അര്‍ദ്ധ ശതകം നേടി ആഞ്ചലോ മാത്യൂസ്

കൊളംബോ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 451 റണ്‍സ് ലീഡ്. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു ടീമുകള്‍ പിരിയുമ്പോള്‍ ശ്രീലങ്ക 237/4 എന്ന നിലയിലാണ്. ദിമുത് കരുണാരത്നേ(85) ആണ് മൂന്നാം ദിവസം പുറത്തായ ഏക ലങ്കന്‍...

Recent News