Home Tags Dimuth Karunaratne

Tag: Dimuth Karunaratne

ആദ്യ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ ശ്രീലങ്ക

ലോകകപ്പില്‍ ഡര്‍ഹമ്മില്‍ ഇന്ന് നടക്കുന്ന ശ്രീലങ്ക വിന്‍ഡീസ് പോരാട്ടത്തില്‍ മികച്ച തുടക്കവുമായി ശ്രീലങ്ക. 11 ഓവര്‍ പിന്നിടുമ്പോള്‍ ശ്രീലങ്ക വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സാണ് നേടിയിട്ടുള്ളത്. 29 പന്തില്‍ 39 റണ്‍സുമായി കുശല്‍...

തൊട്ടതെല്ലാം പിഴച്ചു, കുശല്‍-അവിഷ്ക കൂട്ടുകെട്ട് നല്‍കിയ തുടക്കം കൈവിട്ട് കളഞ്ഞതാണ് വിനയായത്

തങ്ങള്‍ ക്രിക്കറ്റിന്റെ സമസ്ത മേഖലയിലും പിന്തള്ളപ്പെട്ട് പോയെന്ന് പറഞ്ഞ് ദിമുത് കരുണാരത്നേ. ഇന്നലെ ആദ്യ പന്തില്‍ വിക്കറ്റ് നഷ്ടമായെങ്കിലും കുശല്‍ പെരേര-അവിഷ്ക ഫെര്‍ണാണ്ടോ കൂട്ടുകെട്ട് നല്‍കിയ മികച്ച തുടക്കം കൈമോശം വരുത്തിയത് ടീമിന്...

ചിലയിടത്ത് സമ്മര്‍ദ്ദം, ചിലയിടത്ത് ആധിപത്യം – ഇംഗ്ലണ്ടിനെതിരെ ശ്രീലങ്ക ഇങ്ങനെയായിരുന്നുവെന്ന് ക്യാപ്റ്റന്‍

ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നുവെന്നും ചിലയിടത്ത് തങ്ങള്‍ സമ്മര്‍ദ്ദത്തിലായപ്പോള്‍ ചിലയിടങ്ങളില്‍ വ്യക്തമായ മേധാവിത്വം സ്വന്തമാക്കുവാന്‍ ടീമിനായി എന്നും ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ. ആദ്യം ബാറ്റ് ചെയ്ത ടീം 260-275 റണ്‍സാണ് ലക്ഷ്യമായിക്കിയിരുന്നതെങ്കിലും...

തങ്ങള്‍ക്കിതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച ബാറ്റിംഗ് ട്രാക്ക്, എന്നാല്‍ ഞങ്ങള്‍ ആ അവസരം കൈവിട്ടു

ശ്രീലങ്കയ്ക്ക് ഈ ടൂര്‍ണ്ണമെന്റില്‍ ലഭിച്ചതില്‍ വെച്ചേറ്റവും മികച്ച ബാറ്റിംഗ് ട്രാക്കാണ് ഇന്നലെ ഓവലില്‍ ലഭിച്ചതെങ്കിലും ടീം അത് മുതലാക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്ന് പറ‍ഞ്ഞ് ദിമുത് കരുണാരത്നേ. ബൗളിംഗില്‍ ആദ്യ 25 ഓവര്‍ ടീം...

വെല്ലുവിളിയുയര്‍ത്തി ഓപ്പണിംഗ് കൂട്ടുകെട്ട്, ശ്രീലങ്കയെ തുടച്ച് നീക്കി മിച്ചല്‍ സ്റ്റാര്‍ക്ക്

ഓപ്പണിംഗ് കൂട്ടുകെട്ട് ഓസ്ട്രേലിയയെ വിറപ്പിച്ചുവെങ്കിലും ബാക്കി ബാറ്റ്സ്മാന്മാര്‍ക്ക് അവര്‍ നല്‍കിയ തുടക്കം തുടര്‍ന്ന് കൊണ്ടുപോകാനാകാതെ പോയപ്പോള്‍ ഓസ്ട്രേലിയയോട് കീഴടങ്ങി ശ്രീലങ്ക. 45.5 ഓവറില്‍ 247 റണ്‍സിന് ശ്രീലങ്ക ഓള്‍ഔട്ട് ആയപ്പോള്‍ ഓസ്ട്രേലിയ മത്സരത്തില്‍...

ഏറെ കാലം കൂടിയുള്ള മികച്ച തുടക്കം, പക്ഷേ പൊടുന്നനെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് തിരുത്തേണ്ടിയിരിക്കുന്നു

ഏറെ നാള്‍ കൂടിയിട്ടാണ് ശ്രീലങ്കയ്ക്ക് മികച്ച തുടക്കം ലഭിച്ചതെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ ടീം പ്രതിരോധത്തിലായെന്ന് സമ്മതിച്ച് ക്യാപ്റ്റന്‍ കരുണാരത്നേ. കുശല്‍ ജനിത് പെരേരയും ദിമുത് കരുണാരത്നേയും കൂടി ടീമിനെ 92...

മികച്ച രീതിയില്‍ ബാറ്റ് വീശിയത് താനും കുശല്‍ പെരേരയും മാത്രം, ലോകകപ്പില്‍ ഭേദപ്പെട്ട പിച്ചുകള്‍...

ശ്രീലങ്കയ്ക്കായി ന്യൂസിലാണ്ടിനെതിരെ മികച്ച ബാറ്റിംഗ് പുലര്‍ത്തിയത് താനും കുശല്‍ പെരേരയും മാത്രമെന്ന് പറഞ്ഞ് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ. ഇത്തരം സാഹചര്യങ്ങളില്‍ 136 ഒരു സ്കോറെ അല്ലെന്ന് പറഞ്ഞ കരുണാരത്നേ തന്റെ ടീമിനു...

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും അധികം തവണ “ബാറ്റ് കാരി”ചെയ്ത താരമായി ദിമുത് കരുണാരത്നേ

ഇന്ന് ന്യൂസിലാണ്ടിനെതിരെയുള്ള ലോകകപ്പ് മത്സരത്തില്‍ ശ്രീലങ്കന്‍ നിരയില്‍ അഭിമാനപൂര്‍വ്വമായ പ്രകടനം പുറത്തെടുത്തത് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ മാത്രമാണ്. ടീം 29.2 ഓവറില്‍ 136 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ലങ്കന്‍ നായകന്‍ 52...

ഭാഗ്യത്തിന്റെ തുണയോട് കൂടി പൊരുതി നിന്ന് ലങ്കന്‍ നായകന്‍, പുറത്താകാതെ നേടിയത് 52 റണ്‍സ്

ഓപ്പണറായി ഇറങ്ങി ടീം 29.2 ഓവറില്‍ ഓള്‍ഔട്ട് ആകുമ്പോളും ഒരറ്റത്ത് പിടിച്ച് നില്‍ക്കുവാന്‍ ലങ്കന്‍ നായകനായെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ തുടരെ വീണത് ലങ്കയ്ക്ക് തിരിച്ചടിയായി. ശ്രീലങ്കയ്ക്ക് വേണ്ടി ഇന്നിംഗ്സ് തീരുന്നത് വരെ ക്രീസില്‍...

ശ്രീലങ്കയെ നൂറ് കടത്തി ഏഴാം വിക്കറ്റ് കൂട്ടുകെട്ട്, അര്‍ദ്ധ ശതകം നേടി ശ്രീലങ്കന്‍ നായകന്‍

ഇന്നലെ വിന്‍ഡീസിനോട് പാക്കിസ്ഥാന്‍ തകര്‍ന്നടിഞ്ഞതിനു പിന്നാലെ ഇന്ന് മറ്റൊരു ഏഷ്യന്‍ ശക്തികള്‍ക്ക് കൂടി തകര്‍ച്ച. ന്യൂസിലാണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 29.2 ഓവറില്‍ നിന്ന് 136 റണ്‍സ് മാത്രമാണ് നേടാനായത്. മാറ്റ്...

1996ലെ ലോകകപ്പ് ജയം ശ്രീലങ്കയെന്ന രാജ്യത്തിനു ഏറെ അനിവാര്യമായിരുന്നു

1996 ലോകകപ്പില്‍ ശ്രീലങ്ക നേടിയ ജയം രാജ്യമെന്ന നിലയില്‍ പ്രത്യേകത നിറഞ്ഞതായിരുന്നുവെന്ന് പറഞ്ഞ് ശ്രീലങ്കയുടെ നായകന്‍ ദിമുത് കരുണാരത്നേ. അന്ന് നേടിയ ജയം താന്‍ ഉള്‍പ്പെടെ ഒട്ടനവധി താരങ്ങളെ ക്രിക്കറ്റിലേക്ക് വരുവാന്‍ പ്രേരിപ്പിച്ചുവെന്നും...

ശ്രീലങ്കയ്ക്ക് കാര്യങ്ങള്‍ ദുഷ്കരം തന്നെ, ദക്ഷിണാഫ്രിക്കയോട് 87 റണ്‍സ് പരാജയം

ലോകകപ്പിനു മുമ്പുള്ള സന്നാഹ മത്സരത്തില്‍ നാണംകെട്ട തോല്‍വിയേറ്റ് വാങ്ങി ശ്രീലങ്ക. ഇന്ന് നടന്ന മത്സരത്തില്‍ 87 റണ്‍സിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക ശ്രീലങ്കയ്ക്ക് എതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 338/7 എന്ന...

മഴ നിയമത്തില്‍ വിജയം കരസ്ഥമാക്കി ശ്രീലങ്ക

സ്കോട്‍ലാന്‍ഡിനെതിരെ 35 റണ്‍സ് വിജയം കരസ്ഥമാക്കി ശ്രീലങ്ക. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 322 റണ്‍സ് എട്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയ ശേഷം മഴ വില്ലനായി എത്തിയതോടെ മത്സരം...

ശ്രീലങ്കയുടെ ഏകദിന നായകന്‍ ഇനി ദിമുത് കരുണാരത്നേ, ടീമിനെ ലോകകപ്പിലും താരം നയിക്കും

ഏകദിനത്തിലും ശ്രീലങ്കയുടെ നായകനായി ദിമുത് കരുണാരത്നേ. ഇതോടെ 2019 ലോകകപ്പില്‍ താരം തന്നെ ടീമിനെ നയിക്കുമെന്ന് ഉറപ്പാകുകയാണ്. അതേ സമയം 2015 ലോകകപ്പിനു ശേഷം ഒര ഏകദിനം പോലും താരം കളിച്ചിട്ടില്ല എന്നതാണ്...

കരുണാരത്നേയ്ക്ക് പിഴ

ടെസ്റ്റ് നായകന്‍ ദിമുത് കരുണാരത്നേയ്ക്കെതിരെ ബോര്‍ഡുമായുള്ള കളിക്കാരുടെ കരാര്‍ ലംഘിച്ചതിനുള്ള പിഴയ ചുമത്തി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. 7000 യുഎസ് ഡോളറാണ് പിഴയായി ബോര്‍ഡ് വിധിച്ചത്. കഴിഞ്ഞ ദിവസം മദ്യപിച്ച് വാഹനമോടിച്ചതിനു കരുണാരത്നെ...

Recent News