Tag: Dimuth Karunaratne
ശ്രീലങ്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം, 143 റൺസ്
ധാക്ക ടെസ്റ്റിൽ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 143 റൺസ് നേടി ശ്രീലങ്ക. ഒഷാഡ ഫെര്‍ണാണ്ടോയും ദിമുത് കരുണാരത്നേയും ചേര്‍ന്ന് 95 റൺസാണ് നേടിയത്. 57 റൺസ് നേടിയ ഫെര്‍ണാണ്ടോയുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് ആദ്യം...
സന്നാഹ മത്സരം മഴ കൊണ്ടു പോയാലും പ്രശ്നമില്ല – കരുണാരത്നേ
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇലവനെതിരെയുള്ള ദ്വിദിന സന്നാഹ മത്സരം മഴ കാരണം പൂര്‍ത്തിയാക്കാനാകാതെ പോയെങ്കിലും അത് തങ്ങളെ അലട്ടുന്ന പ്രശ്നമല്ലെന്ന് പറഞ്ഞ് ശ്രീലങ്കന്‍ നായകന് ദിമുത് കരുണാരത്നേ. മേയ് 15ന് നടക്കുന്ന ആദ്യ...
കരുണാരത്നേ പൊരുതുന്നു, ലങ്കയ്ക്ക് നാല് വിക്കറ്റ് നഷ്ടം
ബെംഗളൂരു പിങ്ക് ബോള്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം പിരിയുമ്പോള്‍ ലങ്കയ്ക്ക് നാല് വിക്കറ്റ് നഷ്ടം. ജയത്തിനായി ഇനിയും 296 റൺസ് നേടേണ്ട ടീം 151/4 എന്ന നിലയിലാണ്. ക്യാപ്റ്റൻ ദിമുത് കരുണാരത്നേയിലാണ് ശ്രീലങ്കയുടെ...
മാത്യൂസും ചന്ദിമലും മികച്ച താരങ്ങള്‍ പക്ഷേ വിന്‍ഡീസ് ലക്ഷ്യം വയ്ക്കേണ്ടത് കരുണാരത്നേയെ
തന്റെ അഭിപ്രായത്തിൽ ദിമുത് കരുണാരത്നേയെ വേഗത്തിൽ പുറത്താക്കിയാൽ ശ്രീലങ്കന്‍ ബാറ്റിംഗ് അത്ര ശക്തമല്ലെന്ന് പറഞ്ഞ് വിന്‍ഡീസ് താരം എന്‍ക്രുമ ബോണ്ണര്‍. ആഞ്ചലോ മാത്യൂസും ദിനേശ് ചന്ദിമലും മികച്ച താരങ്ങളാണെങ്കിലും ഇപ്പോള്‍ വിന്‍ഡീസിന് പ്രശ്നം...
191 റൺസിന് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ശ്രീലങ്ക
വിന്‍ഡീസിന് 348 റൺസിന്റെ വിജയ ലക്ഷ്യം നല്കി ശ്രീലങ്കയുടെ ഡിക്ലറേഷന്‍. രണ്ടാം ഇന്നിംഗ്സിൽ ടീം 191/4 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് ഡിക്ലയര്‍ ചെയ്യുവാന്‍ ശ്രീലങ്കന്‍ നായകന് തീരുമാനിച്ചത്.
ദിമുത് കരുണാരത്നേ(83), ആഞ്ചലോ മാത്യൂസ്(69*) എന്നിവര്‍...
ലങ്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം, ലീഡ് 240 റൺസ്
ഗോള്‍ ടെസ്റ്റിന്റെ നാലാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 84/2 എന്ന നിലയിൽ. ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയും ആഞ്ചലോ മാത്യൂസുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.
മത്സരത്തിൽ 240 റൺസിന്റെ ലീഡാണ് ലങ്കയുടെ...
രണ്ടാം സെഷനിൽ ശ്രീലങ്കന്‍ ബാറ്റിംഗ് തകര്‍ന്നു, റോസ്ടൺ ചേസിന് അഞ്ച് വിക്കറ്റ്
രണ്ടാം സെഷനിൽ ശക്തമായ തിരിച്ചുവരവ് നടത്തി വെസ്റ്റിന്‍ഡീസ് ബൗളര്‍മാര്‍. ശ്രീലങ്കയുടെ അവശേഷിക്കുന്ന് നാല് വിക്കറ്റുകള്‍ ജോമൽ വാരിക്കനും റോസ്ടൺ ചേസും ചേര്‍ന്ന് രണ്ടാം സെഷനിൽ നേടുകയായിരുന്നു.
അവസാന വിക്കറ്റിൽ ലസിത് എംബുൽദേനിയയും(17) പ്രവീൺ ജയവിക്രമയും...
കരുണാരത്നേ 147 റൺസിൽ പുറത്ത്, 300 കടന്ന് ശ്രീലങ്ക
വെസ്റ്റിന്‍ഡീസിനെതിരെ ഗോള്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ആദ്യ സെഷന് അവസാനിക്കുമ്പോള്‍ ശ്രീലങ്ക 341/6 എന്ന നിലയിൽ. ധനന്‍ജയ ഡി സില്‍വയെ(61) ആണ് ആദ്യം ശ്രീലങ്കയ്ക്ക് നഷ്ടമായത്. ഹിറ്റ് വിക്കറ്റായാണ് താരം പുറത്തായത്.
അധികം വൈകാതെ...
ആദ്യ ദിവസം ശ്രീലങ്ക കരുതുറ്റ നിലയിൽ, കരുണാരത്നേയ്ക്ക് ശതകം
ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയുടെ ശതകത്തിനൊപ്പം പതും നിസ്സങ്ക, ധനന്‍ജയ ഡി സിൽവ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിൽ ഗോള്‍ ടെസ്റ്റിന്റെ ആദ്യ ദിവസം കരുതുറ്റ നിലയിൽ ശ്രീലങ്ക. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 88...
കുശല്‍ പെരേര ഇനി ലങ്കന്‍ ഏകദിന നായകന്
ശ്രീലങ്കയുടെ ഏകദിന ക്യാപ്റ്റന്‍സി കുശല്‍ പെരേരയ്ക്ക് നല്കുവാന് തീരുമാനിച്ച് ശ്രീലങ്ക ക്രിക്കറ്റ് സെലക്ഷന് കമ്മിറ്റി. ദിമുത് കരുണാരത്നേയില് നിന്നാണ് ക്യാപ്റ്റന്‍സി ദൗത്യം കുശല്‍ പെരേരയിലേക്ക് എത്തുന്നത്. വെറും 58 ശതമാനം വിജയം മാത്രമാണ്...
പതിനൊന്നാം റാങ്കിലേക്കുയര്‍ന്ന് ലങ്കന്‍ നായകന്
ടെസ്റ്റ് റാങ്കിംഗില്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനൊന്നാം സ്ഥാനത്തേക്കുയര്‍ന്ന് ലങ്കന്‍ നായകന് ദിമുത് കരുണാരത്നേ. താരത്തിന്റെ ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് റാങ്കിംഗിലെ മികവാര്‍ന്ന പ്രകടനം ആണ് താരത്തിന്റെ റാങ്കുയര്ത്തുവാന് സഹായിച്ചത്. കെയിന്‍ വില്യംസണ് ആണ്...
ഒന്നാം ദിവസം ശതകം തികച്ച് ഓപ്പണര്‍മാര്‍, ശ്രീലങ്കയ്ക്ക് മികച്ച തുടക്കം
ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക കരുതുറ്റ നിലയില്‍. ഒരു വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് ആതിഥേയരായ ശ്രീലങ്ക നേടിയിട്ടുള്ളത്. 118 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയുടെ വിക്കറ്റാണ്...
കരുണാരത്നേയ്ക്ക് ശതകം, ശ്രീലങ്ക കുതിയ്ക്കുന്നു
ബംഗ്ലാദേശിനെതിരെ രണ്ടാം സെഷനിലും വിക്കറ്റ് നഷ്ടമില്ലാതെ ശ്രീലങ്ക. ഇന്ന് ടെസ്റ്റിന്റെ ആദ്യ ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ലങ്കന്‍ നായകന് ശതകം പൂര്‍ത്തിയാക്കിയാണ് ടീമിനെ മുന്നോട്ട് നയിച്ചിരിക്കുന്നത്. 58 ഓവറില്‍ നിന്ന് 188/0...
രണ്ടാം ടെസ്റ്റിന്റെ ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ ശ്രീലങ്ക, അയ്യായിരം ടെസ്റ്റ് റണ്‍സ് തികച്ച്...
ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ശ്രീലങ്ക 66/0 എന്ന നിലയില്‍. മത്സരത്തില്‍ ടോസ് നേടിയ ലങ്കന്‍ നായകന് ദിമുത് കരുണാരത്നേ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
കരുണാരത്നേയും ലഹിരു തിരിമന്നേയും 32 വീതം റണ്‍സാണ്...
മത്സരം സമനിലയിലേക്ക് നീങ്ങുന്നു, ഇരട്ട ശതകം നേടി ശ്രീലങ്കന്‍ നായകന്
പല്ലേകീലേ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുന്നു. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ലങ്ക 512/3 എന്ന നിലയിലാണ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍....