വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കായി ദിമുത് കരുണാരത്നേ തിരികെ എത്തുന്നു

- Advertisement -

വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. സ്ഥിരം ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേ തിരികെ ടീമിലേക്ക് എത്തുന്നുവെന്നതാണ് പ്രത്യേകത. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര താരത്തിന് പരിക്ക് മൂലം നഷ്ടമായിരുന്നു. ഏകദിനത്തിലും ടീമിനെ കരുണാരത്നേ നയിക്കും.

മാര്‍ച്ച് 21ന് ആരംഭിയ്ക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി 21 അംഗ സ്ക്വാഡിനെയാണ് ശ്രീലങ്ക പ്രഖ്യാപിച്ചിരിക്കുന്നത്.

ശ്രീലങ്ക: Dimuth Karunaratne (Captain), Dasun Shanaka, Pathum Nissanka, Oshada Fernando, Lahiru Thirimanne, Dinesh Chandimal, Angelo Mathews, Niroshan Dickwella, Roshen Silva, Dhananjaya De Silva, Wanindu Hasaranga, Ramesh Mendis, Vishwa Fernando, Suranga Lakmal, Asitha Fernando, Dushmantha Chameera, Lasith Embuldeniya

Advertisement