Home Tags Adil Rashid

Tag: Adil Rashid

England

ചാമ്പ്യന്മാര്‍ക്ക് തുടക്കം പാളി, ഇംഗ്ലണ്ടിനെതിരെ 55 റൺസിന് ഓള്‍ഔട്ട് ആയി വെസ്റ്റിന്‍ഡീസ്

ടി20 ലോകകപ്പിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനെത്തിയ വിന്‍ഡീസിന് 14.2 ഓവറിൽ 55 റൺസ് മാത്രമാണ് നേടാനായത്. തന്റെ 2.2 ഓവറിൽ വെറും...

യോര്‍ക്ക്ഷയറുമായുള്ള കരാര്‍ പുതുക്കി ആദിൽ റഷീദ്

ഇംഗ്ലണ്ട് ലെഗ് സ്പിന്നര്‍ ആദിൽ റഷീദ് യോര്‍ക്ക്ഷയറുമായുള്ള കരാര്‍ പുതുക്കി. 2 വര്‍ഷത്തേക്കുള്ള വൈറ്റ് ബോള്‍ കരാര്‍ ആണ് റഷീദ് ക്ലബുമായി പുതുക്കിയിരിക്കുന്നത്. അതേ സമയം മറ്റൊരു തരം ഗാരി ബല്ലാന്‍സ് ക്ലബുമായി...

ആദില്‍ റഷീദിനെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്

ഐപിഎലിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ട് താരം ആദിൽ റഷീദിനെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. ദി ഹണ്ട്രെഡിൽ ഏറ്റവും അധികം വിക്കറ്റ് നേടിയ താരങ്ങളില്‍ ഒന്നാം സ്ഥാനം കൈയ്യാളുന്ന ഒരാളാണ് ഇംഗ്ലണ്ട് ലെഗ് സ്പിന്നര്‍. ഓസ്ട്രേലിയയുടെ...

മികച്ച തുടക്കത്തിന് ശേഷം ഇന്ത്യയെ പ്രതിരോധത്തിലാക്കി ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍

ഏകദിന പരമ്പരയിലെ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കത്തിന് ശേഷം തകര്‍ച്ച. ഇന്ന് നടന്ന മത്സരത്തില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 14.4 ഓവറില്‍ 103...

ഇംഗ്ലണ്ടിനെതിരെ 146 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക

ടോപ് ഓര്‍ഡറില്‍ ക്വിന്റണ്‍ ഡി കോക്കും ഇന്നിംഗ്സിന്റെ അവസാനത്തോടെ ജോര്‍ജ്ജ് ലിന്‍ഡേയും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും നേടിയ റണ്‍സിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ 146 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക. 6...

യോര്‍ക്ക്ഷയറുമായി പരിമിത ഓവര്‍ കരാറിലെത്തി ആദില്‍ റഷീദ്

2021 സീസണില്‍ യോര്‍ക്ക്ഷയറുമായി വൈറ്റ്-ബോള്‍ കരാറിലെത്തി ആദില്‍ റഷീദ്. 2020 സീസണില്‍ താരത്തിന് യോര്‍ക്ക്ഷയറിന് വേണ്ടി കളിക്കുവാന്‍ സാധിച്ചിരുന്നില്ല. ഇംഗ്ലണ്ട് ടീമില്‍ സ്ഥിരം സാന്നിദ്ധ്യമായ താരം അയര്‍ലണ്ട്, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ പരമ്പരകളില്‍ കളിക്കാനായി...

വീണ്ടും പിടിമുറുക്കി ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍, ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തിയത് 9ാം വിക്കറ്റ് കൂട്ടുകെട്ട്

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യ മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം ജോണി ബൈര്‍സ്റ്റോ - സാം ബില്ലിംഗ്സ് കൂട്ടുകെട്ട് പൊരുതി നിന്ന് റണ്‍സ് കണ്ടെത്തിയെങ്കിലും ഇത്തവണ അത്തരം തിരിച്ചുവരവ്...

ഓസ്ട്രേലിയയുടെ രക്ഷയ്ക്കെത്തി മാക്സ്വല്‍-മാര്‍ഷ് കൂട്ടുകെട്ട്

ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് 123/5 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷയായി ആറാം വിക്കറ്റ് കൂട്ടുകെട്ട്. മത്സരത്തിലേക്ക് ഓസ്ട്രേലിയയെ തിരികെ കൊണ്ടുവന്ന ഗ്ലെന്‍ മാക്സ്വെല്‍-മിച്ചല്‍ മാര്‍ഷ് എന്നിവരുടെ പ്രകടനത്തിന്റെ ബലത്തില്‍ ടോസ്...

ലോകകപ്പില്‍ തന്നെ പിന്തുണച്ചത് ഓയിന്‍ മോര്‍ഗന്‍, തോളിന് പ്രശ്നമുണ്ടായിരുന്ന തനിക്ക് അങ്ങേയറ്റം പിന്തുണയാണ് ഇംഗ്ലണ്ട്...

താന്‍ ലോകകപ്പിനിടയില്‍ നൂറ് ശതമാനം ഫിറ്റല്ലായിരുന്നുവെങ്കിലും തന്നെ പിന്തുണച്ചത് ഓയിന്‍ മോര്‍ഗനാണെന്നും മത്സരങ്ങളില്‍ തുടരുവാന്‍ തനിക്ക് ആത്മവിശ്വാസവും പിന്തുണയും നല്‍കിയ ഇംഗ്ലണ്ട് നായകനെ നന്ദിയോടെയാണ് ഓര്‍ക്കുന്നതെന്നും പറഞ്ഞ് ഇംഗ്ലണ്ട് ലെഗ് സ്പിന്നര്‍ ആദില്‍...

ലക്ഷ്യം 2023 ലോകകപ്പ്, പക്ഷേ തോളിന്റെ അവസ്ഥയെ ആശ്രയിച്ചായിരിക്കും ഈ തീരുമാനം – ആദില്‍...

തന്റെ തോളിന് ശക്തി പ്രാപിക്കുകയാണെങ്കില്‍ താന്‍ 2023 ഏകദിന ലോകകപ്പില്‍ കളിക്കുവാന്‍ പറ്റുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ് ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദ്. 2019 ടൂര്‍ണ്ണമെന്റില്‍ ഇംഗ്ലണ്ടിന്റെ വിജയകരമായ യാത്രയില്‍ മുഖ്യ പങ്ക് വഹിച്ച...

ആദില്‍ റഷീദിന് യോര്‍ക്ക്ഷയറില്‍ പുതിയ കരാര്‍

ലോക ടി20 ലോകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിനെ ലക്ഷ്യം വെച്ച് ആദില്‍ റഷീദ് യോര്‍ക്ക്ഷയറില്‍ ഒരു വര്‍ഷത്തെ വൈറ്റ്-ബോള്‍ ക്രിക്കറ്റ് കരാറില്‍ ഏര്‍പ്പെട്ടു. താന്‍ ഇനിയുള്ള ലോകകപ്പ് വരെയുള്ള സമയത്ത് കൂടുതല്‍ ശ്രദ്ധ വൈറ്റ്...

ഈ ഇംഗ്ലീഷ് സീസണില്‍ ഇനി ആദില്‍ റഷീദ് ഇല്ല

ഇംഗ്ലണ്ട് ക്രിക്കറ്റില്‍ ഈ സീസണില്‍ ഇനി ആദില്‍ റഷീദിന്റെ സേവനം ഉണ്ടാകുകയില്ലെന്ന് ഉറപ്പായി. താരത്തിന് സ്കാനിംഗില്‍ പരിക്കേറ്റുവെന്ന് തെളിഞ്ഞതോടെയാണ് ഇനി റീഹാബിനായി ഏതാനും മാസങ്ങള്‍ പുറത്തിരിക്കേണ്ടി വരുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. 31 വയസ്സുകാരന്‍...

ഓസ്ട്രേലിയയുടെ തിരിച്ചുവരവിന് തടയിട്ട് ആദില്‍ റഷീദ്

14/3 എന്ന നിലയില്‍ നിന്ന് 103 റണ്‍സ് കൂട്ടുകെട്ടുമായി ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത്-അലെക്സ് കാറെ കൂട്ടുകെട്ട് രക്ഷപ്പെടുത്തുമെന്ന് കരുതിയ നിമിഷത്തില്‍ ഇരട്ട വിക്കറ്റുകളുമായി ആദില്‍ റഷീദ്. ഇതോടെ 117/3 എന്ന നിലയില്‍ നിന്ന്...

കീപ്പിംഗില്‍ ‘പുതിയ ധോണിയ്ക്ക്’ പിഴച്ചു, ഖവാജയെ പുറത്താക്കുവാനുള്ള അവസരം നഷ്ടമാക്കി ബട്‍ലര്‍

പുതിയ ധോണിയെന്ന് ബാറ്റിംഗ് കൊണ്ട് ചിലരെ കൊണ്ട് പറയിച്ചുവെങ്കിലും കീപ്പിംഗില്‍ ധോണിയുടെ അടുത്തെത്തുവാന്‍ ഇനിയും ഏറെ മുന്നോട്ട് വരണമെന്നത് വെളിപ്പെടുത്തി ജോസ് ബ‍ട്‍ലര്‍. ഇന്ന് നിര്‍ണ്ണായകമായ ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തില്‍ ആദില്‍ റഷീദിന്റെ ബൗളിംഗില്‍...

വമ്പന്‍ വിജയവുമായി ഇംഗ്ലണ്ട്, തോല്‍വി ഒഴിയാതെ അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാനെതിരെ 150 റണ്‍സിന്റെ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 397/6 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന് 50 ഓവറില്‍ 247 റണ്‍സ് മാത്രമേ നേടാനായുള്ളു. എട്ട് വിക്കറ്റുകളാണ്...
Advertisement

Recent News