Browsing Tag

Adil Rashid

ലക്ഷ്യം 2023 ലോകകപ്പ്, പക്ഷേ തോളിന്റെ അവസ്ഥയെ ആശ്രയിച്ചായിരിക്കും ഈ തീരുമാനം – ആദില്‍ റഷീദ്

തന്റെ തോളിന് ശക്തി പ്രാപിക്കുകയാണെങ്കില്‍ താന്‍ 2023 ഏകദിന ലോകകപ്പില്‍ കളിക്കുവാന്‍ പറ്റുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ് ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദ്. 2019 ടൂര്‍ണ്ണമെന്റില്‍ ഇംഗ്ലണ്ടിന്റെ വിജയകരമായ യാത്രയില്‍ മുഖ്യ പങ്ക് വഹിച്ച ആദില്‍…

ആദില്‍ റഷീദിന് യോര്‍ക്ക്ഷയറില്‍ പുതിയ കരാര്‍

ലോക ടി20 ലോകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിനെ ലക്ഷ്യം വെച്ച് ആദില്‍ റഷീദ് യോര്‍ക്ക്ഷയറില്‍ ഒരു വര്‍ഷത്തെ വൈറ്റ്-ബോള്‍ ക്രിക്കറ്റ് കരാറില്‍ ഏര്‍പ്പെട്ടു. താന്‍ ഇനിയുള്ള ലോകകപ്പ് വരെയുള്ള സമയത്ത് കൂടുതല്‍ ശ്രദ്ധ വൈറ്റ് ബോള്‍ ക്രിക്കറ്റിന്…

ഈ ഇംഗ്ലീഷ് സീസണില്‍ ഇനി ആദില്‍ റഷീദ് ഇല്ല

ഇംഗ്ലണ്ട് ക്രിക്കറ്റില്‍ ഈ സീസണില്‍ ഇനി ആദില്‍ റഷീദിന്റെ സേവനം ഉണ്ടാകുകയില്ലെന്ന് ഉറപ്പായി. താരത്തിന് സ്കാനിംഗില്‍ പരിക്കേറ്റുവെന്ന് തെളിഞ്ഞതോടെയാണ് ഇനി റീഹാബിനായി ഏതാനും മാസങ്ങള്‍ പുറത്തിരിക്കേണ്ടി വരുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. 31…

ഓസ്ട്രേലിയയുടെ തിരിച്ചുവരവിന് തടയിട്ട് ആദില്‍ റഷീദ്

14/3 എന്ന നിലയില്‍ നിന്ന് 103 റണ്‍സ് കൂട്ടുകെട്ടുമായി ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത്-അലെക്സ് കാറെ കൂട്ടുകെട്ട് രക്ഷപ്പെടുത്തുമെന്ന് കരുതിയ നിമിഷത്തില്‍ ഇരട്ട വിക്കറ്റുകളുമായി ആദില്‍ റഷീദ്. ഇതോടെ 117/3 എന്ന നിലയില്‍ നിന്ന് ഓസ്ട്രേലിയ 118/5…

കീപ്പിംഗില്‍ ‘പുതിയ ധോണിയ്ക്ക്’ പിഴച്ചു, ഖവാജയെ പുറത്താക്കുവാനുള്ള അവസരം നഷ്ടമാക്കി…

പുതിയ ധോണിയെന്ന് ബാറ്റിംഗ് കൊണ്ട് ചിലരെ കൊണ്ട് പറയിച്ചുവെങ്കിലും കീപ്പിംഗില്‍ ധോണിയുടെ അടുത്തെത്തുവാന്‍ ഇനിയും ഏറെ മുന്നോട്ട് വരണമെന്നത് വെളിപ്പെടുത്തി ജോസ് ബ‍ട്‍ലര്‍. ഇന്ന് നിര്‍ണ്ണായകമായ ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തില്‍ ആദില്‍…

വമ്പന്‍ വിജയവുമായി ഇംഗ്ലണ്ട്, തോല്‍വി ഒഴിയാതെ അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാനെതിരെ 150 റണ്‍സിന്റെ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 397/6 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന് 50 ഓവറില്‍ 247 റണ്‍സ് മാത്രമേ നേടാനായുള്ളു. എട്ട് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.…

ആദില്‍ റഷീദ് ഇംഗ്ലണ്ടിനു അത്രമേല്‍ വിലപ്പെട്ടത്

ആദില്‍ റഷീദ് ഇംഗ്ലണ്ടിനു അത്രമേല്‍ വിലപ്പെട്ട താരമാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഇംഗ്ലണ്ട് വിന്‍ഡീസിനോട് ഗ്രനേഡയില്‍ വിജയിച്ചത് ഭാഗ്യം കൊണ്ടെന്ന് പറഞ്ഞ മോര്‍ഗന്‍ ക്രിസ് ഗെയിലിന്റെ വെടിക്കെട്ടിനു ശേഷം കാര്‍ലോസ്…

ഗെയില്‍ വെടിക്കെട്ടിനും വിന്‍ഡീസിനെ രക്ഷിയ്ക്കാനായില്ല, റഷീദിനു അഞ്ചും മാര്‍ക്ക് വുഡിനും നാലും…

ക്രിസ് ഗെയിലിന്റെ താണ്ഡവത്തിനും നാലാം ഏകദിനത്തില്‍ വിന്‍ഡീസിനെ രക്ഷിയ്ക്കാനായില്ല. 419 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ടീം 48 ഓവറില്‍ 389 റണ്‍സിനു പുറത്താകുകയായിരുന്നു. ഓള്‍ഔട്ട് ആവുകയായിരുന്നു. ഗെയില്‍ 97 പന്തില്‍ നിന്ന് 162 റണ്‍സ് നേടി…

സിക്സടിച്ച് കൂടി ഗെയില്‍, ഇംഗ്ലണ്ടിനെതിരെ 360 റണ്‍സ് നേടി വിന്‍ഡീസ്

ഇംഗ്ലണ്ടിനെതിരെ ബാര്‍ബഡോസിലെ ആദ്യ ഏകദിനത്തില്‍ കൂറ്റന്‍ സ്കോര്‍ നേടി വിന്‍ഡീസ്. ക്രിസ് ഗെയിലിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെയൊപ്പം ഡാരെന്‍ ബ്രാവോയും ഷായി ഹോപും തകര്‍ത്തടിച്ച മത്സരത്തില്‍ വിന്‍ഡീസ് 8 വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സാണ്…

റഷീദിനു മുന്നില്‍ മികച്ച തുടക്കം കൈവിട്ട് ശ്രീലങ്ക, ഇംഗ്ലണ്ടിന്റെ ലീഡ് നൂറിനോടടുക്കുന്നു

ഓപ്പണര്‍ ദിമുത് കരുണാരത്നേയും ധനന്‍ജയ ഡിസില്‍വയും നല്‍കിയ സ്വപ്ന തുടക്കം കൈമോശം വരുത്തി ശ്രീലങ്ക. 173/1 എന്ന നിലയില്‍ രണ്ടാം വിക്കറ്റില്‍ 142 റണ്‍സ് കൂട്ടി ചേര്‍ത്ത ശേഷം ആദില്‍ റഷീദ് ധനന്‍ജയ ഡിസില്‍വയെ പുറത്താക്കി ഇംഗ്ലണ്ടിനു ആദ്യ ബ്രേക്ക്…