ആദിൽ റഷീദ് സൺറൈസേഴ്സിൽ, ഇഷാന്ത് ഡൽഹിയിൽ, ജൈ റിച്ചാര്‍ഡ്സൺ മുംബൈയിൽ

Sports Correspondent

Adilrashid
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎൽ ലേലത്തിൽ ബൗളര്‍മാരിൽ ആദിൽ റഷീദ്, ഇഷാന്ത് ശര്‍മ്മ, ജൈ റിച്ചാര്‍ഡ്സൺ എന്നിവരെ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കി ഫ്രാഞ്ചൈസികള്‍. ഇവരെ യഥാക്രം 2 കോടി, 50 ലക്ഷം, 1.50 കോടി എന്നിവയ്ക്ക് സൺറൈസേഴ്സ്, ഡൽഹി, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് സ്വന്തമാക്കിയത്.

അതേ സമയം ആഡം സംപ, അകീൽ ഹൊസൈന്‍, തബ്രൈസ് ഷംസി, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരെ സ്വന്തമാക്കുവാന്‍ ആദ്യ ശ്രമത്തിൽ ആരും മുന്നോട്ട് വന്നില്ല.