Home Tags Adil Rashid

Tag: Adil Rashid

ഇംഗ്ലണ്ടിനു 7 വിക്കറ്റ് ജയം, പരമ്പര സ്വന്തം, ബൈര്‍സ്റ്റോയ്ക്ക് ശതകം

അഞ്ചാം ഏകദിനത്തില്‍ 7 വിക്കറ്റ് ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഇതോടെ 3-2 നു പരമ്പരയും ഇംഗ്ലണ്ട് സ്വന്തമാക്കി. ന്യൂസിലാണ്ടിനെ ബാറ്റിംഗിനയയച്ച ശേഷം അവരെ 223 റണ്‍സിനു പുറത്താക്കി ലക്ഷ്യം 3 വിക്കറ്റുകളുടെ നഷ്ടത്തില്‍...

ഇംഗ്ലണ്ടിനു വേണ്ടി തിളങ്ങി സ്പിന്നര്‍മാര്‍, വില്യംസണ്‍ പൊരുതിയിട്ടും 4 റണ്‍സിന്റെ തോല്‍വി വഴങ്ങി ന്യൂസിലാണ്ട്

അവസാന ഓവറില്‍ വിജയിക്കുവാന്‍ വേണ്ടിയിരുന്നത് 15 റണ്‍സ് എന്നാല്‍ ന്യൂസിലാണ്ടിനു നേടാനായത് 10 റണ്‍സ് മാത്രം. ഇംഗ്ലണ്ടിന്റെ 234 റണ്‍സ് സ്കോര്‍ പിന്തുടരാനിറങ്ങിയ ന്യൂസിലാണ്ട് ഒരു ഘട്ടത്തില്‍ ശക്തമായ നിലയിലായിരുന്നു. 80/1 എന്ന...

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് പ്രിയമില്ല

ഇംഗ്ലീഷ് താരങ്ങളായ ആദില്‍ റഷീദ്, അലക്സ് ഹെയില്‍സ്, തൈമില്‍ മില്‍സ് എന്നിവരെ ഡ്രാഫ്ടില്‍ സ്വന്തമാക്കാന്‍ താല്പര്യം കാണിക്കാതെ കരീബിയന്‍ പ്രീമിയര്‍ ലീഗ്. മൂന്ന് താരങ്ങള്‍ക്കും 2018 സീസണിലേക്കുള്ള കരാര്‍ ലഭിച്ചില്ല. സിപിഎല്ലും ഇംഗ്ലണ്ടില്‍...

ചുവപ്പ് പന്തിനോട് തല്‍ക്കാലം വിട പറഞ്ഞ് ആദില്‍ റഷീദും അലക്സ് ഹെയില്‍സും

പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികവ് പുലര്‍ത്തുവാനായി ചുവപ്പ് പന്തില്‍ തല്‍ക്കാലം കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ആദില്‍ റഷീദും അലക്സ് ഹെയില്‍സും. റഷീദ് യോര്‍ക്ക്ഷയറിനും ഹെയില്‍സ് നോട്ടിംഗാംഷയറിനു വേണ്ടിയും ഈ സീസണില്‍ കളിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു....

ഓസ്ട്രേലിയന്‍ വിജയം ഉറപ്പാക്കി ട്രാവിസ് ഹെഡ്

ഇംഗ്ലണ്ടിന്റെ ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയയ്ക്ക് വിക്കറ്റുകള്‍ അടിക്കടി നഷ്ടമായെങ്കിലും ആദ്യാവസാനം ബാറ്റ് ചെയ്ത് ട്രാവിസ് ഹെഡ് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍...

ബ്രിസ്റ്റോളില്‍ ഇംഗ്ലണ്ടിനു ജയം 124 റണ്‍സിനു

ക്രിസ് ഗെയിലിന്റെ ഒറ്റയാള്‍ പോരാട്ടം വിഫലമായ മത്സരത്തില്‍ ഇംഗ്ലണ്ടിനു 124 റണ്‍സ് ജയം. ബ്രിസ്റ്റോളിലെ ജയത്തോടെ പരമ്പരയില്‍ മൂന്ന് ഏകദിനങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ട് ജയത്തോടെ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. രണ്ടാം...

ബംഗ്ലാദേശിനെ സെമിയിലെത്തിച്ച് മോര്‍ഗനും സ്റ്റോക്സും

ഓയിന്‍ മോര്‍ഗനും ബെന്‍ സ്റ്റോക്സും മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ ഓസ്ട്രേലിയെ ഡക്ക്വര്‍‍ത്ത് ലൂയിസ് പ്രകാരം 40 റണ്‍സിനു ഇംഗ്ലണ്ട് പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ 9 വിക്കറ്റ്...

വൈസാഗ് ടെസ്റ്റ് : സമനിലയ്ക്കായി ഇംഗ്ലണ്ട് പൊരുതുന്നു

ഇന്ത്യ ഉയര്‍ത്തിയ 405 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് തോല്‍വി ഒഴിവാക്കാനായി പൊരുതുന്നു. നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 87/2 എന്ന നിലയിലാണ്. വിജയം 318 റണ്‍സ് അകലെ. രണ്ടാം...
Advertisement

Recent News