Browsing Tag

Aaron Finch

ബാബറിനെ ബിഗ് ബാഷിലെ ഏത് ടീമും സ്വന്തമാക്കുവാന്‍ ശ്രമിക്കും – ആരോൺ ഫിഞ്ച്

ബാബര്‍ അസമിന് ബിഗ് ബാഷിൽ കളിക്കുവാന്‍ താല്പര്യമുണ്ടെന്ന് തന്റെ ചോദ്യത്തിന് മറുപടിയായി പാക് താരം അറിയിച്ചുവെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ ആരോൺ ഫിഞ്ച്. തന്റെ ടീമായ മെൽബേൺ റെനഗേഡ്സിന് വേണ്ടി കളിക്കുവാന്‍ താല്പര്യമുണ്ടോ എന്നാണ് താന്‍…

ഐപിഎലിൽ നിന്ന് പിന്മാറി അലക്സ് ഹെയിൽസ്, പകരം ആരോൺ ഫിഞ്ചിനെ ടീമിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ്…

ബയോ ബബിളിൽ കഴിയുന്നതിലെ ബുദ്ധിമുട്ട് അറിയിച്ച് ഐപിഎലില്‍ നിന്ന് പിന്മാറി അലക്സ് ഹെയിൽസ്. പകരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓസ്ട്രേലിയയുടെ ടി20 വിജയിച്ച നായകനായ ആരോൺ ഫിഞ്ചിനെ ടീമിലെത്തിച്ചു. ഐപിഎൽ ലേലത്തിൽ ഫിഞ്ചിന് ആവശ്യക്കാരില്ലായിരുന്നു.…

4 വിക്കറ്റ് നഷ്ടത്തിൽ വിജയം, പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

ശ്രീലങ്ക നല്‍കിയ 122 റൺസ് വിജയ ലക്ഷ്യം വെറും 16.5 ഓവറിൽ മറികടന്ന് ഓസ്ട്രേലിയ. നാല് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ ഈ സ്കോര്‍ നേടിയത്. ആദ്യ പന്തിൽ ബെന്‍ മക്ഡര്‍മട്ടിനെ നഷ്ടമായ ഓസ്ട്രേലിയയെ ആരോൺ ഫി‍ഞ്ച്(35), ഗ്ലെന്‍ മാക്സ്വെൽ(39), ജോഷ്…

ക്യാപ്റ്റന്‍സി ഒഴിഞ്ഞ് ആരോൺ ഫിഞ്ച്, മെൽബേൺ റെനഗേഡ്സിന് കനത്ത തിരിച്ചടി

ബിഗ് ബാഷിന്റെ ഈ സീസണിന് മുമ്പ് മെൽബേൺ റെനഗേഡ്സിന് തിരിച്ചടി. ക്യാപ്റ്റന്‍ ആരോൺ ഫിഞ്ച് ടീമിന്റെ ക്യാപ്റ്റന്‍സി സ്ഥാനം ഒഴിയുകയായിരുന്നു. 9 സീസണുകളോളം ടീമിനെ നയിച്ച ശേഷമാണ് ഫി‍ഞ്ചിന്റെ വിടവാങ്ങൽ. കുടുംബത്തോടൊപ്പം കൂടുതൽ സമയം…

ടൂര്‍ണ്ണമെന്റ് വിജയത്തിൽ ടോസിന് വലിയ സ്ഥാനം – ആരോൺ ഫിഞ്ച്

ഓസ്ട്രേലിയയ്ക്കായി ആദ്യ ടി20 കിരീടം നേടിയ നായകന്‍ ആരോൺ ഫിഞ്ച് പറയുന്നത് ഓസ്ട്രേലിയയുടെ കിരീട നേട്ടത്തിൽ പ്രധാന ഘടകം ആയത് ടോസ് ആണെന്നാണ്. ടൂര്‍ണ്ണമെന്റിൽ ഏഴ് ടോസിൽ ആറെണ്ണം ജയിച്ചത് ആരോൺ ഫി‍ഞ്ചായിരുന്നു. ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടമായ മത്സരം…

നാണംകെട്ട് മടങ്ങി ബംഗ്ലാദേശ്, അഞ്ച് മത്സരങ്ങളിലും തോല്‍വി, ആഡം സംപയ്ക്ക് അഞ്ച് വിക്കറ്റ്

ആഡം സംപയുടെ അഞ്ച് വിക്കറ്റ് നേട്ടം ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയിലേക്ക് ടീം വീണു. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് 15 ഓവറിൽ 73 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.…

ഹെൽ ഓഫ് ആന്‍ ഇന്നിംഗ്സ്!!! ബട്‍ലറുടെ ഇന്നിംഗ്സിനെ വിശേഷിപ്പിച്ച് ആരോൺ ഫിഞ്ച്

ജോസ് ബട്‍ലര്‍ ഓസ്ട്രേലിയയ്ക്കെതിരെ 32 പന്തിൽ നേടിയ 21 റൺസിനെ ഹെൽ ഓഫ് ആന്‍ ഇന്നിംഗ്സ് എന്ന് വിശേഷിപ്പിച്ച് ഓസ്ട്രേലിയന്‍ നായകന്‍ ആരോൺ ഫിഞ്ച്. പവര്‍പ്ലേയിൽ വിക്കറ്റുകള്‍ നഷ്ടമായത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി എന്നും പിന്നീട് കരുതലോടെ…

ബാറ്റിംഗ് ഫോം വീണ്ടെടുത്ത് വാര്‍ണര്‍, ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് വിജയം

ശ്രീലങ്കയുടെ സ്കോറായ 154/6 ചേസ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 17 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം. ഡേവിഡ് വാര്‍ണറും ആരോൺ ഫിഞ്ചും അടിച്ച് തകര്‍ത്തപ്പോള്‍ ഒന്നാം വിക്കറ്റിൽ 6.5 ഓവറിൽ 70 റൺസാണ് കൂട്ടുകെട്ട് നേടിയത്. 23 പന്തിൽ 37 റൺസ് നേടിയ ഫിഞ്ചിനെ…

ഫിഞ്ച് ബംഗ്ലാദേശ് മത്സരങ്ങളിൽ നിന്ന് പിന്മാറി, ടി20 ലോകകപ്പിലും താരം കളിക്കുന്നത് സംശയത്തിൽ

ഓസ്ട്രേലിയന്‍ പരിമിത ഓവര്‍ ക്യാപ്റ്റന്‍ ബംഗ്ലാദേശ് പരമ്പരയിൽ നിന്ന് പിന്മാറി. വിന്‍ഡീസിനെതിരെയുള്ള അവസാന ടി20 മത്സരത്തിനിടെ പരിക്കേറ്റ താരത്തിന് പകരം ഏകദിന പരമ്പരയിൽ അലെക്സ് കാറെ ആയിരുന്നു ടീമിനെ നയിച്ചത്. ഇപ്പോള്‍ താരം ബംഗ്ലാദേശിലേക്ക്…

ഫി‍ഞ്ചില്ല, ആദ്യ ഏകദിനത്തിൽ അലെക്സ് കാറെ ഓസ്ട്രേലിയയെ നയിക്കും

സ്ഥിരം ക്യാപ്റ്റന്‍ ആരോൺ ഫിഞ്ചിന്റെ അഭാവത്തിൽ ഓസ്ട്രേലിയയെ നയിക്കുക വിക്കറ്റ് കീപ്പര്‍ താരം അലെക്സ് കാറെ. അഞ്ചാം ടി20യ്ക്കിടെയാണ് ഫിഞ്ചിന് പരിക്കേൽക്കുന്നത്. ടി20 ഉപനായകന്‍ മാത്യൂ വെയിഡ് ആയിരുന്നുവെങ്കിലും വിന്‍ഡീസിനെതിരെയുള്ള ഏകദിന…