Tag: Aaron Finch
ഫിഞ്ചിനും ഹെയില്‍സിനും ജേസണ്‍ റോയയ്ക്കും ആവശ്യക്കാരില്ല, ആദ്യ സെറ്റില്‍ വിറ്റ് പോയത് സ്റ്റീവ് സ്മിത്ത്...
ഐപിഎലില്‍ ഇന്ന് ആദ്യത്തെ സെറ്റ് താരങ്ങള്‍ ലേലത്തിനെത്തിയപ്പോള്‍ വിറ്റത് സ്റ്റീവ് സ്മിത്ത് മാത്രം. ആരോണ്‍ ഫിഞ്ച്, അലെക്സ് ഹെയില്‍സ്, ജേസണ്‍ റോയ്, എവിന്‍ ലൂയിസ് എന്നീ വിദേശ താരങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ താരങ്ങളായ...
ആരോണ്‍ ഫിഞ്ച് സ്കാനുകള്‍ക്ക് വിധേയനാകും, താരം നാളെ കളിക്കുമോ എന്നതിനെക്കുറിച്ച് തീരുമാനം പിന്നീട് മാത്രമെന്ന്...
ഇന്ത്യയ്ക്കെതിരെ ഒന്നാം ടി20യില്‍ ഫീല്‍ഡിംഗിനിടെ ആരോണ്‍ ഫിഞ്ചിന് പരിക്കേറ്റിരുന്നു. താരത്തിന്റെ ഇടുപ്പിന്റെ സ്കാനിംഗ് നടത്തിയ ശേഷം മാത്രമേ താരം നാളെ കളിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളുവെന്ന് ഓസ്ട്രേലിയന ടീം മാനേജ്മെന്റ് അറിയിച്ചു. ഫിഞ്ച്...
മെഡിക്കല്‍ എക്സ്പേര്‍ട്ടുകളുടെ തീരുമാനത്തെ ചോദ്യം ചെയ്യാനാകില്ല
രവീന്ദ്ര ജഡേജയുടെ കണ്‍കഷന്‍ സബ് ആയി യൂസുവേന്ദ്ര ചഹാല്‍ എത്തിയതിനെതിരെ ജസ്റ്റിന് ലാംഗര്‍ വലിയ തോതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. താരം പന്ത് ഹെല്‍മറ്റില്‍ കൊണ്ട ശേഷവും ബാറ്റ് ചെയ്ത് ഇന്നിംഗ്സ് അവസാനിച്ച ശേഷം...
ഒടുവില്‍ ഇന്ത്യയ്ക്ക് ആശ്വാസ ജയം
ആരോണ്‍ ഫിഞ്ചിന്റെയും ഗ്ലെന്‍ മാക്സ്വെല്ലിന്റെയും വെല്ലുവിളിയെ അതിജീവിച്ച് ഇന്ത്യയ്ക്ക് ആശ്വാസ ജയം. ഇന്ന് നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 302 റണ്‍സ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ 28 റണ്‍സില്‍ ഒതുക്കി...
ശതകം ശീലമാക്കി സ്മിത്ത്, റണ്‍സ് വാരിക്കൂടി ഓസ്ട്രേലിയ, എന്ത് ചെയ്യണമെന്നറിയാതെ ഇന്ത്യന്‍ ബൗളര്‍മാര്‍
തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായ ഒരു പ്രഭാവവും മത്സരത്തില്‍ സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇറങ്ങിയ ബാറ്റ്സ്മാന്മാര് എല്ലാം റണ്‍സ് കണ്ടെത്തുന്നതാണ് കണ്ടത്....
ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിയോടിച്ച് ഓസ്ട്രേലിയ
ഇന്ത്യയ്ക്കെതിരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് നടന്ന ആദ്യ ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. ആരോണ്‍ ഫിഞ്ചിന്റെയും സ്റ്റീവന്‍ സ്മിത്തിന്റെയും ശതകങ്ങള്‍ക്കൊപ്പം ഡേവിഡ് വാര്‍ണറും ഗ്ലെന്‍ മാക്സ്വെല്ലും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം...
ഷാര്‍ജ്ജയില്‍ എബി ഡി വില്ലിയേഴ്സിന്റെ കൊട്ടിക്കലാശം
ഐപിഎലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച സ്കോര്‍ നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഓപ്പണര്‍മാര്‍ നല്കിയ തുടക്കത്തിന് ശേഷം റണ്ണൊഴുക്ക് നിലച്ചുവെങ്കിലും ക്രീസിലെത്തിയ എബി ഡി വില്ലിയേഴ്സ് നേടിയ വെടിക്കെട്ട് ബാറ്റിംഗ്...
യുഎഇയിലെ മലയാളിത്തിളക്കം തുടരുന്നു, ദേവ്ദത്തിന് ഐപിഎലിലെ രണ്ടാം അര്‍ദ്ധ ശതകം
ആരോണ്‍ ഫിഞ്ച് നേടിയ അര്‍ദ്ധ ശതകത്തിന് ശേഷം ദേവ്ദത്ത് പടിക്കലും തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 201 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. വിരാട് കോഹ്ലി പരാജയപ്പെട്ടുവെങ്കിലും ഓപ്പണര്‍മാരുടെ...
പവര്‍പ്ലേയില്‍ മികച്ച തുടക്കവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
മുംബൈ ഇന്ത്യന്‍സിന്റെ മികച്ച ബൗളിംഗ് നിരയ്ക്കെതിരെ നല്ല തുടക്കം നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആരോണ്‍ ഫിഞ്ച് മുന്നില്‍ നിന്ന് ആക്രമണം അഴിച്ചു വിട്ടപ്പോള്‍ യുവതാരം ദേവ്ദത്ത് പടിക്കല്‍ മികച്ച പിന്തുണ താരത്തിന്...
ഫിനിഷര്‍ എന്ന നിലയില്‍ ജോഷ്വ ഫിലിപ്പ് വിജയം കൊയ്യും – ആരോണ്‍ ഫിഞ്ച്
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ഐപിഎലില്‍ ഫിനിഷറുടെ റോളില്‍ വിജയം കൊയ്യുവാന്‍ ഓസ്ട്രേലിയന്‍ യുവ താരം ജോഷ്വ ഫിലിപ്പിന് സാധിക്കുമെന്നാണ് ഓസ്ട്രേലിയ പരിമിത ഓവര്‍ ക്രിക്കറ്റ് നായകനും ആര്‍സിബിയില്‍ ടീമിന്റെ സഹതാരവുമായ ആരോണ്‍...
നൂറ് ശതമാനം ആത്മാര്‍ത്ഥത ഓസ്ട്രേലിയന്‍ താരങ്ങളില്‍ നിന്നുണ്ടായിട്ടില്ല – ആരോണ്‍ ഫിഞ്ച്
ഇംഗ്ലണ്ടിനോട് ഏറ്റ തോല്‍വിയില്‍ നിരാശയുണ്ടെങ്കിലും പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഓസ്ട്രേലിയന്‍ താരങ്ങളില്‍ നിന്ന് നൂറ് ശതമാനം ആത്മാര്ത്ഥതയുണ്ടായിട്ടില്ലെന്ന് പറഞ്ഞ് ആരോണ്‍ ഫിഞ്ച്. 20 പന്തിനിടെ നാല് വിക്കറ്റ് വീണതാണ് ഓസ്ട്രേലിയയ്ക്ക് മത്സരത്തില്‍ കാലിടറിയതെന്നും ഫിഞ്ച്...
പരമ്പര സ്വന്തമാക്കുവാന്‍ ഓസ്ട്രേലിയ, നിലനില്പിനായി ഇംഗ്ലണ്ട്, മാഞ്ചസ്റ്ററില്‍ ടോസ് ഇംഗ്ലണ്ടിന്
മാഞ്ചസ്റ്ററിലെ രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് നായകന് ഓയിന്‍ മോര്ഗന്. ഇന്ന് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയ വിജയം നേടുകയാണെങ്കില്‍ പരമ്പര സ്വന്തമാക്കുവാന്‍ ടീമിനാകും അതെ സമയം പരമ്പരയിലെ...
തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം 157/7 എന്ന സ്കോര്‍ നേടി ഓസ്ട്രേലിയ
അനായാസം ജയിക്കേണ്ട ആദ്യ ടി20 കൈവിട്ട ഓസ്ട്രേലിയയ്ക്ക് രണ്ടാം ടി20യിലും ബാറ്റിംഗ് തകര്‍ച്ച. അവസാന ഓവറുകളിലെ ചെറുത്ത് നില്പിന്റെ ബലത്തില്‍ ഓസ്ട്രേലിയ 157/7 എന്ന സ്കോര്‍ നേടുകയായിരുന്നു. ജോഫ്രയെറിഞ്ഞ അവസാന ഓവറില്‍ പിറന്ന...
അനായാസമെന്ന് തോന്നിപ്പിച്ച വിജയം കൈവിട്ട് ഓസ്ട്രേലിയ, ഇംഗ്ലണ്ടിന്റെ അവിശ്വസനീയ തിരിച്ചുവരവ്
ഓസ്ട്രേലിയ അനായാസ വിജയത്തിലേക്ക് എന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്ന് അവിശ്വസനീയ തിരിച്ചുവരവ് നടത്തി വിജയം പിടിച്ചെടുത്ത് ഇംഗ്ലണ്ട്. ഇന്ന് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 മത്സരത്തില്‍ ആതിഥേയര്‍ 2 റണ്‍സിന്റെ വിജയമാണ്...
ടി20 അരങ്ങേറ്റത്തിനായി ലാബൂഷാനെ ഇനിയും കാത്തിരിക്കേണ്ടി വരും – ആരോണ്‍ ഫിഞ്ച്
ടെസ്റ്റിലും ഏകദിനത്തിലും മികച്ച ഫോമില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ താരമാണ് മാര്‍നസ് ലാബൂഷാനെ. ടെസ്റ്റില്‍ 56 റണ്‍സ് ശരാശരിയിലും ഏകദിനത്തില്‍ 50നു മുകളിലുള്ള ശരാശരിയിലുമാണ് താരം ഇപ്പോള്‍ ബാറ്റ് വീശുന്നത്. എന്നാല്‍ ഇതുവരെ ടി20...