Browsing Category

Others

സ്ലൊവേനിയയിൽ ഇന്ത്യന്‍ മുന്നേറ്റം, മണികയും സത്യനും ക്വാര്‍ട്ടര്‍ ഫൈനലില്‍, വനിത ഡബിള്‍സ് ടീമും…

സ്ലൊവേനിയയിൽ നടക്കുന്ന WTT കണ്ടന്റര്‍ ഇവന്റ് ക്വാര്‍ട്ടറിൽ കടന്ന് ഇന്ത്യന്‍ ടീമുകള്‍. വനിത വിഭാഗത്തിൽ മണിക - അര്‍ച്ചന കൂട്ടുകെട്ടും മിക്സഡ് ഡബിള്‍സിൽ മണിക - സത്യന്‍ കൂട്ടുകെട്ടും ക്വാര്‍ട്ടറിൽ പ്രവേശിച്ചു. ഇരു ടീമുകളും 3-1 എന്ന…

ലക്ഷദ്വീപിൽ ആവേശമായ കെ.കെ സെയ്ദ് മുഹമ്മദ് സാഹിബ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന് ഇന്ന് കൊട്ടിക്കലാശം

ലക്ഷദ്വീപിലെ ഏറ്റവും വലിയ സമ്മാനത്തുക പ്രഖ്യാപിച്ച വോളിബോൾ ടൂർണമെന്റ് ആയ കെ.കെ സെയ്ദ് മുഹമ്മദ് സാഹിബ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന് ഇന്ന് കൊട്ടിക്കലാശം. ആന്ത്രോത്ത് ദ്വീപിൽ ലക്ഷദ്വീപിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ കാരക്കാട്…

നാലാം തവണയും ആദ്യ റൗണ്ടിൽ കാലിടറി, സൈന ഹൈലോ ഓപ്പണിൽ നിന്ന് പുറത്ത്

തായ്‍ലാന്‍ഡ് താരത്തോട് ഹൈലോ ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്തായി സൈന നെഹ്‍വാൽ. ഇത് സൈന ആദ്യ റൗണ്ടിൽ പുറത്താകുന്ന തുടര്‍ച്ചയായ നാലാമത്തെ ടൂര്‍ണ്ണമെന്റാണ്. തായ് താരമായ ബുസ്നനന്‍ ഒംഗ്ബാംറുംഫാനിനോട് 15-21, 8-21 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമുകളിലാണ്…

ഫ്രഞ്ച് ഓപ്പൺ കിരീടം ഉയര്‍ത്തി സാത്വിക്-ചിരാഗ് കൂട്ടുകെട്ട്

ഫ്ര‍ഞ്ച് ഓപ്പൺ പുരുഷ ഡബിള്‍സ് കിരീടം നേടി സാത്വിക്സായിരാജ് - ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്നലെ നടന്ന ഫൈനലിൽ അവര്‍ ലോക റാങ്കിംഗിൽ 25ാം സ്ഥാനക്കാരായ ചൈനീസ് തായ്പേയ് താരങ്ങളെ നേരിട്ടുള്ള ഗെയിമുകളിലാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. 21-13,…

ജയിച്ചു കയറി ഫൈനലില്‍, സാത്വികും ചിരാഗും സൂപ്പര്‍

ലോക റാങ്കിംഗിൽ 18ാം റാങ്കുകാരായ കൊറിയന്‍ ജോഡിയെ പരാജയപ്പെടുത്തി ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം ഡബിള്‍സ് ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ സാത്വിക്സായിരാജ് ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇരുവരും ഇന്ന് സെമി ഫൈനലില്‍ നേരിട്ടുള്ള ഗെയിമിൽ 21-18, 21-14…

ഒന്നാം റാങ്കുകാരെ പുറത്താക്കി ഇന്ത്യന്‍ യുവ താരങ്ങള്‍, ഫ്രഞ്ച് ഓപ്പൺ സെമിയിൽ

ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരും ലോക ചാമ്പ്യന്മാരുമായ ജപ്പാന്റെ താകുരോ ഹോകി - യുഗോ കോബയാഷി കൂട്ടുകെട്ടിനെ കീഴടക്കി ഇന്ത്യയുടെ സാത്വിക്സായിരാജ് - ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. വിജയത്തോടെ ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിള്‍സ് ഫൈനലിലേക്ക് ഇവര്‍ യോഗ്യത…

ലക്ഷ്യയെ വീഴ്ത്തി കിഡംബി, പ്രണോയിയ്ക്കും സമീര്‍ വര്‍മ്മയ്ക്കും വിജയം

ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടം കണ്ട മത്സരത്തിൽ വിജയം കുറിച്ച് ശ്രീകാന്ത് കിഡംബി. മറ്റൊരു ഇന്ത്യന്‍ താരം ലക്ഷ്യ സെന്നിനെ നേരിട്ടുള്ള ഗെയിമുകളിലാണ് കിഡംബി പരാജയപ്പെടുത്തിയത്. 46 മിനുട്ട് നീണ്ട മത്സരത്തിൽ 21-18, 21-18…

റാങ്കിംഗിൽ മുന്നേറ്റം തുടര്‍ന്ന് ഗായത്രി – ട്രീസ കൂട്ടുകെട്ട്

ബാഡ്മിന്റൺ വനിത ഡബിള്‍സ് റാങ്കിംഗിൽ കുതിച്ചുയര്‍ന്ന് ഗായത്രി ഗോപിനാഥ് - ട്രീസ ജോളി കൂട്ടുകെട്ട്. 4 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നിലവിൽ 27ാം റാങ്കിലേക്ക് ഇരു താരങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ ഇരുവരും 88 സ്ഥാനങ്ങളാണ്…

രണ്ട് അണ്ടർ 11 താരങ്ങൾ തമ്മിലുള്ള ഒരു കിടിലൻ ടേബിൾ ടെന്നീസ് മത്സരം

ആലപ്പുഴ വൈഎംസിഎയിൽ നടന്ന സ്റ്റേറ്റ് റാങ്കിംഗ് ടൂര്‍ണ്ണമെന്റിലെ അണ്ടര്‍ 11 വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആര്യനന്ദയും കണ്ണൂരിന്റെ ശ്രീലക്ഷ്മി പിവിയും ഏറ്റുമുട്ടിയ മത്സരത്തിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍. …

ഇന്ത്യന്‍ പോരിൽ പ്രണോയിയെ മറികടന്ന് ലക്ഷ്യ സെന്‍, ഡെന്മാര്‍ക്ക് ഓപ്പൺ ക്വാര്‍ട്ടറിൽ

ഡെന്മാര്‍ക്ക് ഓപ്പൺ ക്വാര്‍ട്ടറിൽ പ്രവേശിച്ച് ഇന്ത്യയുടെ ലക്ഷ്യ സെന്‍. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യയുടെ തന്നെ എച്ച് എസ് പ്രണോയിയെയാണ് ലക്ഷ്യ െന്‍‍ പരാജയപ്പെടുത്തിയത്. 39 മിനുട്ട് മാത്രം നീണ്ട് നിന്ന മത്സരത്തിൽ ആദ്യ ഗെയിമിൽ പ്രണോയിയ്ക്ക്…