Browsing Category

Others

ജപ്പാന്‍ ഓപ്പൺ: പ്രണോയ് ക്വാര്‍ട്ടറിൽ

ജപ്പാന്‍ ഓപ്പൺ പുരുഷ വിഭാഗം സിംഗിള്‍സിൽ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ക്വാര്‍ട്ടറിൽ കടന്നു. ഇന്ന് സിംഗപ്പൂരിന്റെ കീന്‍ യൂ ലോയെ നേരിട്ടുള്ള ഗെയിമുകളിലാണ് പ്രണോയ് പരാജയപ്പെടുത്തിയത്. ഇരു ഗെയിമുകളിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ്…

ശരത് കമാൽ പിന്മാറി, ലോക ടേബിള്‍ ടെന്നീസ് ടീം ചാമ്പ്യന്‍ഷിപ്പിനുള്ള 10 അംഗ ടീമിനെ പ്രഖ്യാപിച്ച്…

ഐടിടിഎഫ് ലോക ടീം ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്സ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ 10 അംഗ ടീമിനെ പ്രഖ്യാപിച്ചു. ശരത് കമാൽ പിന്മാറുവാന്‍ തീരുമാനിച്ചപ്പോള്‍ സത്യന്‍ ജ്ഞാനശേഖരന്‍ ആണ് ടീമിലെ പ്രധാന താരം. പുരുഷ ടീമിനെ സത്യനും വനിത ടീമിനെ മണികയും…

ഇന്ത്യയുടെ ഡബിള്‍സ് പങ്കാളിത്തം ആദ്യ റൗണ്ടിൽ തന്നെ അവസാനിച്ചു

ജപ്പാന്‍ ഓപ്പണിൽ ഇന്ത്യയ്ക്ക് നിരാശ നൽകി ഡബിള്‍സ് താരങ്ങള്‍. ഇന്ത്യയുടെ ഡബിള്‍സ് പ്രാതിനിധ്യം ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ അവസാനിക്കുകയായിരുന്നു. പുരുഷ വിഭാഗത്തിൽ എംആര്‍ അര്‍ജ്ജുന്‍ - ധ്രുവ് കപിലയും വിഷ്ണുവര്‍ദ്ധന്‍ - കൃഷ്ണ കൂട്ടുകെട്ടും…

ശ്രീകാന്തിന് വിജയം, സൈനയ്ക്ക് പരാജയം, വനിത ഡബിള്‍സ് താരങ്ങള്‍ക്കും തോൽവി

ജപ്പാന്‍ ഓപ്പൺ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയ്ക്ക് വിജയം. അതേ സമയം സൈന നെഹ്‍വാള്‍ ആദ്യ റൗണ്ടിൽ പുറത്തായി. വനിത ഡബിള്‍സ് ജോഡികളായ ഗായത്രി ഗോപിചന്ദ് - ട്രീസ ജോളി കൂട്ടുകെട്ടും ആദ്യ റൗണ്ടിൽ പുറത്തായി. ലോക റാങ്കിംഗിൽ നാലാം നമ്പര്‍…

ആദ്യ റൗണ്ടിൽ പുറത്തായി ലക്ഷ്യ സെന്‍, പ്രണോയി മുന്നോട്ട്

ജപ്പാന്‍ ഓപ്പൺ 2022ന്റെ ആദ്യ റൗണ്ടിൽ ലക്ഷ്യ സെന്നിന് കാലിടറി. കെന്റ നിഷിമോട്ടോയ് 21-18, 14-21, 13-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം പിന്നിൽ പോയത്. രണ്ടാം ഗെയിമിൽ 11-9 ന് മുന്നിൽ നിൽക്കുകയായിരുന്ന സെന്‍ പിന്നീട് ആ ഗെയിമിൽ നേടിയത് വെറും 3…

വിക്ടര്‍ അക്സെൽസന്‍ ലോക ചാമ്പ്യന്‍, പുരുഷ ഡബിള്‍സിൽ മലേഷ്യന്‍ ജോഡിയ്ക്ക് കിരീടം

ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സ് ജേതാവായി ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെൽസന്‍. ഇന്ന് നടന്ന ഫൈനലില്‍ തായ്‍ലാന്‍ഡിന്റെ കുന്‍ലാവുട് വിഡിട്സാര്‍ണിനെ നേരിട്ടുള്ള ഗെയിമിൽ വെറും 50 മിനുട്ടിലാണ് വിക്ടര്‍ പരാജയപ്പെടുത്തിയത്.…

പൊന്നിന്‍ തിളക്കമുള്ള വെങ്കലം, സെമിയിൽ തോല്‍വിയെങ്കിലും വെങ്കല മെഡൽ നേടി സാത്വികും ചിരാഗും

ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനലില്‍ പൊരുതി വീണ് ഇന്ത്യയുടെ സാത്വിക്സായിരാജ് - ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. സെമിയിലെത്തിയതിനാൽ ഇവര്‍ വെങ്കല മെഡലിന് നേരത്തെ അര്‍ഹരായിരുന്നു. മലേഷ്യയുടെ ആരോൺ ചിയ - വൂയി യിക് സോഹ് കൂട്ടുകെട്ടിനോട് 78…

ജൂഡോയിൽ ഇന്ത്യക്ക് ചരിത്രത്തിൽ ആദ്യമായി ഒരു ലോക ചാമ്പ്യൻ, ചരിത്രം എഴുതി പതിനഞ്ചുകാരി

ജൂഡോയിൽ ലോക ചാമ്പ്യനായി മണിപ്പൂർ താരം ചരിത്രത്തിൽ ആദ്യമായി ജൂഡോയിൽ ഇന്ത്യക്ക് ഒരു ലോക ചാമ്പ്യൻ. അണ്ടർ 18 ലോക ജൂഡോ കേഡറ്റ് 57 കിലോഗ്രാം വിഭാഗത്തിൽ മണിപ്പൂരിൽ നിന്നുള്ള 15 കാരി ലിന്തോയി ചാനബാം ആണ് ഇന്ത്യക്ക് ആയി ചരിത്രം എഴുതിയത്. ബോസ്നിയയിൽ…

പരിക്കിൽ നിന്നുള്ള തിരിച്ചു വരവിൽ കരിയറിലെ ആദ്യ ഡയമണ്ട് ലീഗ് സ്വർണം നേടി നീരജ് ചോപ്ര

2023 ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് നീരജ് ചോപ്ര യോഗ്യതയും നേടി പരിക്കിൽ നിന്നു തിരിച്ചു വന്നതിനു ശേഷമുള്ള ആദ്യ ഡയമണ്ട് ലീഗിൽ തന്നെ കരിയറിലെ ആദ്യ ഡയമണ്ട് ലീഗ് സ്വർണം നേടി ഇന്ത്യയുടെ നീരജ് ചോപ്ര. സ്വിസർലാന്റിലെ ലൗസാനെയിൽ നടന്ന മീറ്റിൽ…

ചരിത്രം!!!! നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തി സാത്വിക് – ചിരാഗ് കൂട്ടുകെട്ട് സെമിയിൽ, പൊരുതി വീണ്…

ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പ് സെമിയിൽ കടന്ന് ഇന്ത്യയുടെ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ ഹോകി - കോബായാഷി കൂട്ടുകെട്ടിനെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് ഇന്ത്യന്‍ ജോഡി…