ഓസ്ട്രേലിയന്‍ ടെസ്റ്റ് സംഘത്തിലേക്ക് ലാന്‍സ് മോറിസിനെ ഉള്‍പ്പെടുത്തി

ഓസ്ട്രേലിയയുടെ വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് സംഘത്തിലേക്ക് ലാന്‍സ് മോറിസിനെ ഉള്‍പ്പെടുത്തി. കൂടെ മൈക്കൽ നീസറിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഡിലെയ്ഡിൽ വെസ്റ്റിന്‍ഡീസിനെതിരെ അടുത്ത നടക്കാനിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിന്…

ഇതിഹാസ ടെന്നീസ് പരിശീലകൻ നിക് ബോല്ലെറ്റിയെരി അന്തരിച്ചു

ലോക പ്രസിദ്ധ അമേരിക്കൻ ടെന്നീസ് പരിശീലകൻ നിക് ബോല്ലെറ്റിയെരി അന്തരിച്ചു. ടെന്നീസ് ചരിത്രത്തിലെ ഏറ്റവും വലിയ ഇതിഹാസ പരിശീലകൻ ആയാണ് അദ്ദേഹം പരിഗണിക്കപ്പെടുന്നത്. 91 മത്തെ വയസ്സിൽ ആണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്. നിരവധി ഇതിഹാസ താരങ്ങളെ…

ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച എവേ വിജയങ്ങളിൽ ഒന്ന് – ബെന്‍ സ്റ്റോക്സ്

റാവൽപിണ്ടിയിൽ പാക്കിസ്ഥാനെതിരെ നേടിയ 74 റൺസ് വിജയം ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച എവേ വിജയങ്ങളിൽ ഒന്നാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. വളരെ ഫ്ലാറ്റായ പിച്ചിൽ 20 വിക്കറ്റുകള്‍ നേടുക എന്ന ശ്രമകരമായ ദൗത്യം നേടിയാണ് ഇംഗ്ലണ്ട്…

അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചവരെങ്കിലും ഷഫാലിയ്ക്കും റിച്ച ഘോഷിനും അണ്ടര്‍ 19 ലോകകപ്പ്…

ഇന്ത്യയ്ക്കായി സീനിയര്‍ ടീമിൽ കളിക്കുന്ന ഷഫാലി വര്‍മ്മയ്ക്കും റിച്ച ഘോഷിനും അണ്ടര്‍ 19 ലോകകപ്പ് കളിക്കുവാന്‍ അനുമതി നൽകി ഐസിസി. വനിത അണ്ടര്‍ 19 ലോകകപ്പിന്റെ ആദ്യ പതിപ്പാണ് അരങ്ങേറുവാനിരിക്കുന്നത്. നീതു ഡേവിഡ് നയിക്കുന്ന സെലക്ഷന്‍ പാനലും…

മൂന്നാം സെഷനിൽ മുട്ടുമടക്കി പാക്കിസ്ഥാന്‍, ഇംഗ്ലണ്ടിന് വിജയം

റാവൽപിണ്ടിയിൽ അവസാന സെഷനിൽ മുട്ടിടിച്ച് പാക്കിസ്ഥാന്‍. ജയിക്കുവാന്‍ 86 റൺസും അഞ്ച് വിക്കറ്റും കൈവശമുണ്ടായിരുന്ന പാക്കിസ്ഥാന് ചായയ്ക്ക് ശേഷം വെറും 11 റൺസ് മാത്രമാണ് നേടാനായത്. അസ്ഹര്‍ അലിയെയും(40), അഗ സൽമാനെയും(30) ഒല്ലി റോബിന്‍സൺ…

അവസാന സെഷന്‍, 86 റൺസ്, 5 വിക്കറ്റ് , റാവൽപിണ്ടി ടെസ്റ്റ് ആവേശകരമായി മുന്നേറുന്നു

ഇംഗ്ലണ്ടിനെതിരെ റാവൽപിണ്ടി ടെസ്റ്റിന്റെ അവസാന ദിവസത്തെ അവസാന സെഷന്‍ അവശേഷിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 257/5 എന്ന സ്കോര്‍ നേടി പാക്കിസ്ഥാന്‍. വിജയത്തിനായി 5 വിക്കറ്റ് കൈവശമുള്ള ടീമിന് ഇനി നേടേണ്ടത് 86 റൺസാണ്. 37 റൺസുമായി അസ്ഹര്‍…

സിനീയര്‍ താരങ്ങളിൽ നിന്ന് ക്യാപ്റ്റന്‍സി പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കും – ലിറ്റൺ ദാസ്

ബംഗ്ലാദേശിന്റെ പുതിയ ഏകദിന ക്യാപ്റ്റനായി നിയമിക്കപ്പെട്ട ലിറ്റൺ ദാസിന്റെ കീഴിൽ ടീം ആദ്യ മത്സരം ഇന്ത്യയ്ക്കെതിരെ മികച്ചൊരു തിരിച്ചുവരവിലൂടെ വിജയിക്കുകയായിരുന്നു. തമീം ഇക്ബാൽ പരിക്കേറ്റ് പുറത്തായതോടെയാണ് ലിറ്റൺ ദാസിനെ ക്യാപ്റ്റനായി…

റെക്കോര്‍ഡുകള്‍ പഴങ്കഥ!!! റാവൽപിണ്ടി ടെസ്റ്റിൽ ഏകദിന ശൈലിയിൽ ബാറ്റിംഗുമായി ഇംഗ്ലണ്ട്

റാവൽപിണ്ടി ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ കൂറ്റന്‍ സ്കോറുമായി ഇംഗ്ലണ്ട്. വിക്കറ്റ് നഷ്ടത്തിൽ 506 റൺസാണ് ഇംഗ്ലണ്ട് നേടിയിട്ടുള്ളത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഇംഗ്ലണ്ടിനായി നാല് താരങ്ങളാണ് ശതകം നേടിയത്. സാക്ക് ക്രോളി(122),…

രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് എ മികച്ച നിലിയിൽ

443/5 എന്ന നിലയിൽ ഇന്ത്യ എ ഡിക്ലയര്‍ ചെയ്ത ശേഷം രണ്ടാം ഇന്നിംഗ്സിൽ മികച്ച പ്രകടനവുമായി ബംഗ്ലാദേശ് എ. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 172/1 എന്ന നിലയിലാണ്. 82 റൺസുമായി സാക്കിര്‍ ഹുസൈനും 56 റൺസുമായി നജ്മുള്‍…

കരുതലോടെ തുടങ്ങി വെസ്റ്റിന്‍ഡീസ്, വിക്കറ്റ് നഷ്ടം ഇല്ലാതെ രണ്ടാം ദിവസം അവസനിപ്പിച്ചു

പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് 74/0 എന്ന നിലയിൽ. ഓസ്ട്രേലിയ 598/4 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം വെസ്റ്റീന്‍ഡീസിനായി ടാഗേനരൈന്‍ ചന്ദര്‍പോളും ക്രെയിഗ് ബ്രാത്‍വൈറ്റും കരുതലോടെയാണ് ടീമിനെ മുന്നോട്ട്…