Browsing Category

Football

Football News in Malayalam ഫുട്ബോൾ വാർത്തകൾ Kerala Blasters Indian Super League ISL Blasters Gokulam Kerala Manchester United Barcelona Real Madrid മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ മാഡ്രിഡ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ്

റാഷ്ഫോർഡും മാർഷ്യലും തിരികെയെത്തി, പക്ഷെ മഗ്വയർ മാഞ്ചസ്റ്റർ ഡാർബിക്ക് ഇല്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ ഡാർബിക്ക് ഇറങ്ങുമ്പോൾ അവരുടെ ക്യാപ്റ്റൻ ഹാരി മഗ്വയർ ഒപ്പം ഉണ്ടാകില്ല. താരത്തിന് പരിക്ക് ആണെന്നും ഞായറാഴ്ച സിറ്റിക്ക് എതിരെ കളിക്കില്ല എന്നും ക്ലബ് അറിയിച്ചു. മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവനിൽ പരിക്ക്…

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പങ്കാളികളായി ഡെൽഫ്രസ് തുടരും

കൊച്ചി, സെപ്റ്റംബർ 30, 2022: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒൻപതാം സീസണിലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പങ്കാളികളായി ഡെൽഫ്രസ് തുടരും. തുടർച്ചയായ രണ്ടാം വർഷവും ഡെൽഫ്രസുമായി പങ്കാളിത്തം നീട്ടുന്നതിൽ സന്തോഷമുണ്ടെന്ന് ക്ലബ്ബ് അറിയിച്ചു. പ്രമുഖ…

ദേശീയ ഗെയിംസ്, സ്കേറ്റിങിൽ കേരളത്തിന് രണ്ട് സ്വർണ്ണം

ദേശീയ ഗെയിംസ് 2022ൽ കേരളം ആദ്യ സ്വർണ്ണം സ്വന്തമാക്കി. സ്കേറ്റിങ് ഇനത്തിലാണ് രണ്ട് സ്വർണ്ണം ഇന്ന് നേടിയത്. ഫിഗർ സ്കേറ്റിങിൽ പുരുഷ വിഭാഗത്തിൽ അഭിജിത്ത് കേരളത്തിനായി സ്വർണ്ണം നേടി. സ്കേറ്റ് ബോർഡിംഗ് വനിതാ വിഭാഗത്തിൽ വിദ്യ ദാസും സ്വർണ്ണം നേടി.…

മലപ്പുറം U15 ലീഗിൽ ഗോകുലം കേരള ചാമ്പ്യൻസ്

മലപ്പുറം U15 ലീഗിൽ എൻ എം എഫ് എ ചെലമ്പ്രയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ഗോകുലം ചാമ്പ്യന്മാരായി. നാല്പതാം മിനിറ്റിൽ മുഹമ്മദ് ഷഹദിലൂടെ മുന്നിൽ എത്തിയ ഗോകുലം വിജയം ഉറപ്പിച്ചത് ഇർഫാൻ ഫായിസിൻ്റെ നാല്പത്തി നാലാം മിനിറ്റിൽലെ…

പ്രീമിയർ ലീഗ് പുരസ്കാരങ്ങൾ തങ്ങളുടേതാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

കഴിഞ്ഞ മാസത്തെ പ്രീമിയർ ലീഗിലെ രണ്ട് പുരസ്കാരങ്ങൾ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. മികച്ച പരിശീലകനുള്ള പുരസ്കാരം യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് സ്വന്തമാക്കിയപ്പോൾ ലീഗിലെ മികച്ച താരമായി മാർക്കസ് റാഷ്ഫോർഡ് മാറി. റാഷ്ഫോർഡ് സെപ്റ്റംബറിൽ 2…

പഞ്ചാബ് എഫ് സിയെയും തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്, ഇനി കളി ഐ എസ് എല്ലിൽ

കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിനായുള്ള ഒരുക്കം ഗംഭീരം ആക്കുകയാണ്. അവർ ഇന്ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഐ ലീഗ് ക്ലബായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കേരള…

ഇഞ്ച്വറി ടൈമിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന് ജയം

കേരള പ്രീമിയർ ലീഗ് യോഗ്യത റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് അവസാന മിനുട്ടിൽ വിജയം സ്വന്തമാക്കി. ഇന്ന് കാസർഗോഡ് നടന്ന മത്സരത്തിൽ സേക്രഡ് ഹാർട്സ് തൃശ്ശൂരിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഏജ ഗോളിനാണ് വിജയിച്ചത്. 93ആം മിനുട്ടിൽ ആയിരുന്നു വിജയ ഗോൾ…

ഡച്ച് അറ്റാക്കിംഗ് മിഡ്ഫീൽഡർ നാസർ അൽ ഖയാതി ചെന്നൈയിൻ എഫ് സിയിൽ

2022-2023 ഐ‌എസ്‌എൽ കാമ്പെയ്‌നിന് മുന്നോടിയായി തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തുന്നതിനായി ഡച്ച് അറ്റാക്കിംഗ് മിഡ്‌ഫീൽഡർ നാസർ എൽ ഖയാതിയെ ഒരു ഫ്രീ ട്രാൻസ്ഫറിൽ ചെന്നൈയിൻ എഫ്‌സി സ്വന്തമാക്കി. റോട്ടർഡാമിൽ ജനിച്ച 33 കാരനായ താരം വിംഗുകളിലും സെൻട്രൽ…

ചെന്നൈയിൻ എഫ് സി ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു, റാഫേൽ ക്രിവെയാരോ ഇല്ല

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിനായുള്ള ചെന്നൈയിൻ എഫ്‌സിയുടെ സ്ക്വാഡ് തീരുമാനിച്ചു. ഇന്ന് ക്ലബ് 35 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചു. ഹെഡ് കോച്ച് തോമസ് ബ്രാഡാറികിന്റെ കീഴിൽ ഇറങ്ങുന്ന ചെന്നൈയിൻ ടീമിൽ നാസർ എൽ ഖയാതി ഏഴാമത്തെ വിദേശ താരമായി സ്ക്വാഡിൽ എത്തി.…

മിലിറ്റാവോയ്ക്കും ഒരു ബില്യൺ റിലീസ് ക്ലോസ്

റയൽ മാഡ്രിഡിന്റെ ഡിഫൻഡറായ എഡെർ മിലിറ്റാവോ ക്ലബിൽ ഉടൻ പുതിയ കരാർ ഒപ്പുവെക്കും. മിലിറ്റാവോയുമായുള്ള കരാർ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും താരം ഉടൻ ദീർഘകാലം കരാർ ഒപ്പുവെക്കും എന്നും ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. ബ്രസീലിയൻ ഡിഫൻഡറായ എഡർ…