Football

സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ; മലപ്പുറം ജില്ല ടീമിനെ മിഫ്സൽ അബുബക്കർ നയിക്കും

Resizedimage 2026 09 14 02 11 45 1

.കോഴിക്കോട് ദേവഗിരി കോളേജിൽ നടക്കുന്ന ആൺകുട്ടികളുടെ സംസ്ഥാന സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ല ടീമിനെ മിഫ്സൽ അബുബക്കർ നയിക്കും.


മറ്റ് ടീമംഗങ്ങൾ മുഹമ്മദ് റാഷിദ് കെ, മുഹമ്മദ് അൻസിഫ് എ, അശ്വിൻ രാജ് പി പി, കാത്തിബ് ജിയാദ് കെ, മുഹമ്മദ് ഇഹ്‌സാൻ കെ, മുഹമ്മദ് റിദ് വാൻ പി, മുഹമ്മദ് ഷിഫിൻ കെ, റാമിസ് മുഹമ്മദ് പി എൻ , മുഹമ്മദ് നാദിഷ് വി, ഷിഹാൻ പി, ഫാദി സമാൻ കെ പി, ലോകേഷ്, അനാൻ റഹ്മത്തുള്ള കെ കെ, സഞ്ചയ് കൃഷ്‌ണ ടി, ശ്രീകേഷ് കെ, അഫ്‌ലഹ് ബി കെ, മുഹമ്മദ് നിംഷാദ് എൻ, മുഹമ്മദ് റിഷാൽ സി കെ , മുഹമ്മദ് അദീപ് സി പി.

ചീഫ് കോച്ച് – ഹാരിസ് റഹ്‌മാൻ, മേനേജർ – അമീറുദീൻ കെ.

കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ മലപ്പുറം ജില്ല ആദ്യ മത്സരത്തിൽ നാളെ (15/09/26) രാവിലെ 7 മണിക്ക് കൊല്ലം ജില്ലയുമായി മത്സരിക്കും.