Browsing Category

Global T20 Canada

The Global T20 Canada is a 20-over cricket tournament played in Canada. ഗ്ലോബൽ ടി20 കാനഡ

മന്‍പ്രത് ഗോണി ഗ്ലോബല്‍ ടി20 കാനഡയിലേക്ക്, ഇടം ലഭിച്ചത് യുവരാജിന്റെ ടീമില്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം അറിയിച്ച് മന്‍പ്രീത് ഗോണി. ടൊറോണ്ടോ നാഷണല്‍സ് ടീമില്‍ സ്ഥാനം ലഭിച്ചതിന് പിന്നാലെയാണ് താരം തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. ഇന്ത്യയില്‍ പ്രാദേശിക ക്രിക്കറ്റില്‍ സജീവമാണെങ്കില്‍ പോലും…

യുവരാജ് സിംഗിനെ സ്വന്തമാക്കി ടൊറോണ്ടോ നാഷണല്‍സ്, ലോകകപ്പ് കളിയ്ക്കുന്ന താരങ്ങള്‍ ഉള്‍പ്പെടെ…

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവരാജ് സിംഗ് ഗ്ലോബല്‍ ടി20 കാനഡയില്‍ കളിയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. ബിസിസിഐയുടെ അനുമതി നേരത്തെ താരം തേടിയെന്ന വാര്‍ത്ത പുറത്ത് വന്ന സാഹചര്യത്തിലാണ് ഇന്ന് രണ്ടാം സീസണിന്റെ…

ഫൈനലില്‍ പിഴച്ച് വിന്‍ഡീസ് ബോര്‍‍ഡ് ടീം, കാനഡയില്‍ ജേതാക്കള്‍ നൈറ്റ്സ്

ടൂര്‍ണ്ണമെന്റിലെ ഏറ്റവും അധികം വിജയങ്ങള്‍ സ്വന്തമാക്കിയ ടീമായിട്ട് കൂടി ഫൈനലില്‍ കാലിടറി വിന്‍ഡീസ് ബോര്‍ഡ് ടീം. ഫൈനലില്‍ വാന്‍കോവര്‍ നൈറ്റ്സിനോട് കിരീടം അടിയറവു പറഞ്ഞ ടീം തങ്ങളുടെ ഇതുവരെയുള്ള പ്രകടനങ്ങള്‍ക്ക് നീതി പുലര്‍ത്തുന്ന കളി…

ഡക്ക‍്വര്‍ത്ത് ലൂയിസില്‍ വിജയം വാന്‍കോവര്‍ നൈറ്റ്സിനു, ഫൈനലിലേക്ക്

മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ വിന്നിപെഗ് ഹോക്ക്സിനെതിരെ ജയം സ്വന്തമാക്കി വാന്‍കോവര്‍ നൈറ്റ്സ്. ഫൈനലില്‍ വിന്‍ഡീസ് ബോര്‍ഡ് ടീം ആണ് എതിരാളികള്‍. മത്സരത്തില്‍ നൈറ്റ്സ് ആദ്യം ബാറ്റ് ചെയ്ത് 13 ഓവറില്‍ 152/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മഴ…

റോയല്‍സിനെ പിന്തള്ളി ഹോക്ക്സ് രണ്ടാം ക്വാളിഫയറിലേക്ക്

എഡ്മോണ്ടന്‍ റോയല്‍സിനെ പിന്തള്ളി വിന്നിപെഗ് ഹോക്ക്സ് ഗ്ലോബല്‍ ടി20 കാനഡ രണ്ടാം ക്വാളിഫയറിലേക്ക്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന എലിമിനേറ്ററില്‍ 7 വിക്കറ്റിന്റെ ജയമാണ് ഹോക്ക്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 183/9 എന്ന സ്കോര്‍…

വിന്‍ഡീസ് ബോര്‍ഡ് ടീം ഫൈനലില്‍

വാന്‍കോവര്‍ നൈറ്റ്സിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി വിന്‍ഡീസ് ബോര്‍ഡ് ടീം ഗ്ലോബല്‍ ടി20 കാനഡ ഫൈനലില്‍ കടന്നു. വാന്‍കോവര്‍ നൈറ്റ്സിന്റെ കൂറ്റന്‍ സ്കോര്‍ അവസാന പന്തില്‍ മറികടന്നാണ് ആവേശകരമായ വിജയം ബോര്‍ഡ് ടീം നേടിയത്. അവസാന ഓവറില്‍…

താരമായി എഡ്വേര്‍ഡ്സ്, ഹോക്ക്സിനു മികച്ച ജയം

ഫിഡെല്‍ എഡ്വേര്‍ഡ്സിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ മികച്ചൊരു വിജയം സ്വന്തമാക്കി വിന്നിപെഗ് ഹോക്ക്സ്. ഹോക്ക്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ റണ്‍സ് കണ്ടെത്തിയ മത്സരമെന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ മത്സരത്തിനു. ആദ്യം ബാറ്റ്…

നൈറ്റ്സിനെതിരെ തകര്‍ന്നടിഞ്ഞ് നാഷണല്‍സ്

ഗ്ലോബല്‍ ടി20 കാനഡയില്‍ മോശം ഫോം തുടര്‍ന്ന് ടൊറോണ്ടോ നാഷണല്‍സ്. രണ്ടാം റൗണ്ട് മത്സരങ്ങളില്‍ 17ാം മത്സരത്തില്‍ വാന്‍കോവര്‍ നൈറ്റ്സിനെതിരെയാണ് നാഷണല്‍സ് തോല്‍വിയേറ്റു വാങ്ങിയത്. ടോസ് നേടിയ വാന്‍കോവര്‍ നായകന്‍ ക്രിസ് ഗെയില്‍ നാഷണല്‍സിനെ…

ബാറ്റിംഗില്‍ തിളങ്ങി സുനില്‍ നരൈന്‍, മോണ്ട്രിയല്‍ ടൈഗേഴ്സിനു ജയം

തുടര്‍ച്ചയായ രണ്ടാം തോല്‍വിയേറ്റു വാങ്ങി വിന്‍ഡീസ് ബോര്‍ഡ് ടീം. ആദ്യ ഘട്ടത്തിലെ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പരാജയമറിയാതിരുന്ന വിന്‍ഡീസ് ബോര്‍ഡ് ടീമിനു റൗണ്ടിലെ അവസാന മത്സരത്തിലും രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിലും പരാജയം…

ഏറെ നാള്‍ കൂടിയൊരു ജയം സ്വന്തമാക്കി നാഷണല്‍സ്, അതും ഒരു വിക്കറ്റിനു

ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിലെ ആറ് വിക്കറ്റ് ജയത്തിനു ശേഷം ജയം എന്തെന്നറിയാതെ ബുദ്ധിമുട്ടുകയായിരുന്ന ടൊറോണ്ടോ നാഷണല്‍സിനു ആശ്വാസ ജയം. അതും ഒരു വിക്കറ്റിന്റെ. ഇന്നലെ നടന്ന മത്സരത്തില്‍ മോണ്ട്രിയല്‍ ടൈഗേഴ്സിനെയാണ് ഒരു വിക്കറ്റിനു…