“ഹർഷൽ പട്ടേലും ബുമ്രയും പരിക്ക് മാറി വരുന്നതാണ്, ഫോമിലേക്ക് എത്താൻ സമയമെടുക്കും”

ഹർഷൽ പട്ടേലും ബുമ്രയും പരിക്ക് മാറിവരികയാണ്‌‌ എന്നും ഇരുവരുടെയും ഫോമിൽ ആശങ്ക വേണ്ട എന്നും ക്യാപ്റ്റൻ രോഹിത് ശർമ്മ. പരിക്ക് മാറി ടീമിനൊപ്പം ചേർന്ന ബുമ്രയും ഹർഷൽ പട്ടേലും ഏറെ റൺസ് വിട്ട് കൊടുത്തത് വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു‌.…

“തിരികെ എത്തിയത് മുതൽ താൻ ബാറ്റിംഗ് ആസ്വദിക്കുകയാണ്” – വിരാട് കോഹ്ലി

ഇന്നലെ ഓസ്ട്രേലിയക്ക് എതിരായ പരമ്പര വിജയത്തിൽ നിർണായക പങ്കുവഹിച്ച വിരാട് കോഹ്ലി താൻ വിശ്രമം കഴിഞ്ഞു തിരികെ എത്തിയത് മുതൽ ബാറ്റിംഗ് ആസ്വദിക്കുക ആണെന്ന് പറഞ്ഞു. "തിരിച്ചെത്തിയത് മുതൽ ഞാൻ ബാറ്റിംഗ് ആസ്വദിക്കുന്നു. എന്റെ ടീമിനായുള്ള…

ഓറഞ്ച് പട കുതിക്കുന്നു, വാൻ ഡൈകിന്റെ തലയ്ക്കു മുന്നിൽ ബെൽജിയം തോറ്റു

യുവേഫ നാഷൺസ് ലീഗിലെ തങ്ങളുടെ മികച്ച പ്രകടനം ഓറഞ്ച് പട ഇന്നും തുടർന്നു. ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഇതിനകം തന്നെ ഉറപ്പിച്ച നെതർലന്റ്സ് ഇന്ന് ബെൽജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ലിവർപൂളിന്റെ സെന്റർ ബാക്കായ വാൻ ഡൈക് ആണ് ഒരു…

ലോക ചാമ്പ്യന്മാരെ തറപറ്റിച്ച് ഡെന്മാർക്ക്

ഡെന്മാർക്ക് ആരെയും ഭയക്കുന്ന ടീമല്ല. ഇന്ന് അവർ യുവേഫ നാഷൺസ് ലീഗിലെ നിർണായക മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഡെന്മാർക്കിന്റെ വിജയം. ആദ്യ പകുതിയിലാണ് ഫ്രാൻസിനെ ഞെട്ടിച്ച രണ്ട്…

മഴ വന്നു, ഇന്ത്യൻ ഇതിഹാസങ്ങളുടെ മത്സരം ഉപേക്ഷിച്ചു

റോഡ് സേഫ്റ്റി സീരീസിൽ ഒരിക്കൽ കൂടെ ഇന്ത്യൻ ഇതിഹാസങ്ങളിടെ മത്സരം മഴ കാരണം മുടങ്ങി. ഇന്ന് ബംഗ്ലാദേശ് ഉയർത്തിയ 122 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 29-1 എന്ന സ്കോറിൽ നിൽക്കെ മഴ എത്തി. റെയ്നയും ബദരിനാഥും ആയിരുന്നു ക്രീസിൽ. സച്ചിനും യുവരാജും…

രാഹുൽ ദ്രാവിഡിനെ മറികടന്ന് കോഹ്ലി രണ്ടാമത്, ഇനി മുന്നിൽ സച്ചിൻ എന്ന മഹാ പ്രതിഭ

അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി കോഹ്ലി മാറി. ഇന്ന് നേടിയ അർധ സെഞ്ച്വറിയോടെ വിരാട് കോഹ്ലി ഇതിഹാസ ബാറ്റ്സ്മാനായ രാഹുൽ ദ്രാവിഡിനെ മറികടന്നു‌. ഇന്നത്തെ റൺസ് ഉൾപ്പെടെ കോഹ്ലി…

“സൂര്യകുമാർ ഒരു പേടിയും ഇല്ലാത്ത താരം” – കോഹ്ലി

ഇന്ന് വിരാട് കോഹ്ലിയും സൂര്യകുമാറും ചേർന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഓസ്ട്രേലിയയുടെ കയ്യിൽ നിന്ന് വിജയം അകറ്റിയ സൂര്യകുമാറിന്റെ വെടിക്കെട്ട് ഇന്നിങ്സിനെ വിരാട് കോഹ്ലി പ്രശംസിച്ചു. സൂര്യകുമാർ വന്നപ്പോൾ താൻ തന്റെ ശൈലി…

പാകിസ്താന്റെ ടി20 റെക്കോർഡ് മറികടന്ന് നമ്മുടെ ഇന്ത്യ!!

ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ നേടിയ ആറ് വിക്കറ്റ് വിജയത്തിലൂടെ ഇന്ത്യ ടി20യിൽ ഒരു പുതിയ റെക്കോർഡ് ഇട്ടു. ഒരു വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ടി20 വിജയങ്ങൾ നേടിയ ടീമായാണ് ഇന്ത്യ മാറിയത്. വൈരികളായ പാക്കിസ്ഥാന്റെ റെക്കോർഡ് ആണ് ഇന്ത്യ മറികടന്നത്.…

ബംഗ്ലാദേശ് ലെജൻഡ്സിനെ ചെറിയ സ്കോറിൽ പിടിച്ച് ഇന്ത്യൻ ഇതിഹാസങ്ങൾ

റോഡ് സേഫ്റ്റി സീരീസിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് 122 റൺസ് വിജയ ലക്ഷ്യം. ഇന്ന് ആദ്യം വാറ്റു ചെയ്ത ബംഗ്ലാദേശ് ലെജൻഡ്സിന് ആകെ 121/9 റൺസ് മാത്രമെ എടുക്കാനായുള്ളൂ. 23 റൺസ് എടുത്ത ദിമാൻ ഘോഷും 20 റൺസ് എടുത്ത അഫ്താബ് അഹമ്മദും മാത്രമെ ബംഗ്ലാദേശ് നിരയിൽ…

ആറ് ഗോൾ ജയവുമായി കേരള യുണൈറ്റഡ്

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന രാംകോ കേരള വനിതാ ലീഗില്‍ എതിരില്ലാത്ത ആറു കോളുകള്‍ക്ക് കേരള യുണൈറ്റഡ് എഫ്‌സി ലൂക്ക സോക്കര്‍ ക്ലബ്ബിനെ പരാജയപ്പെടുത്തി. 15, 63 മിനിട്ടുകളില്‍ 10-ാം നമ്പര്‍ ബേബി…