സെക്കൻഡ് ഡിവിഷനിലും സംസ്ഥാന ലീഗുകളിലും ഇനി വിദേശ താരങ്ങൾ വേണ്ട

ഇനി മുതൽ ഇന്ത്യയിലെ സെക്കൻഡ് ഡിവിഷനുകളിലും സംസ്ഥാന ലീഗുകളിലും വിദേശ താരങ്ങൾ ഉണ്ടാകില്ല. ഇന്ന് ചേർന്ന ലീഗ് കമ്മിറ്റി ആണ് ഈ നിർദ്ദേശം വെച്ചിരിക്കുന്നത്. ഇത്തവണത്തെ ഹീറോ സെക്കൻഡ് ഡിവിഷൻ ലീഗിൽ രാജ്യത്തുടനീളമുള്ള മൊത്തം 15 ടീമുകൾ ഉണ്ടാകും എന്നും…

ഭുവനേശ്വർ കുമാർ ഏറെ മത്സരങ്ങൾ കളിക്കേണ്ടി വരുന്നതാണ് താരത്തിന്റെ പ്രശ്നം എന്ന സഞ്ജയ് മഞ്ജരേക്കർ

ഭുവനേശ്വർ കുമാറിന്റെ മോശം ഫോമിന് കാരണം അദ്ദേഹം ഏറെ മത്സരങ്ങൾ കളിക്കേണ്ടി വരുന്നതാണ് എന്ന് സഞ്ജയ് മഞ്ജരേക്കർ. ഭുവി അസ്വസ്ഥനാണെന്ന് തോന്നുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹം അമിതമായി ക്രിക്കറ്റ് കളിക്കുന്നു എന്നതാണ്. അർത്ഥത്തിൽ, ഈ…

ഏകദിന റാങ്കിംഗിൽ ഹർമൻപ്രീത് കൗറിന്റെ കുതിപ്പ്, സ്മൃതിയും മുന്നോട്ട്

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ വനിതാ താരങ്ങൾ ഏകദിന റാങ്കിംഗിൽ മുന്നോട്ട്‌‌‌. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഐസിസി വനിതാ ഏകദിന പ്ലെയർ റാങ്കിംഗിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. ഹർമൻപ്രീത് ആണ്…

“ഇനി താൻ ക്രീസിൽ നിൽക്കും” – ഡീൻ

മങ്കാദിങ്ങിലൂടെ പുറത്തായ ചാർലി ഡീൻ താൻ ഇനി ക്രീസ് വിടില്ല എന്ന് ഇബ്സ്റ്റഗ്രാമിൽ കുറിച്ച്. ദീപ്തി ശർമ്മ റൺ ഔട്ട് ആക്കിയതിനു ശേഷം ആദ്യമായാണ് ഡീൻ പ്രതികരിക്കുന്നത്. ഈ സമ്മറിന് രസകരമായ ഒരു അവസാനം ആണ് ഉണ്ടായത്. ഇംഗ്ലണ്ട് നിറങ്ങളിൽ ലോർഡ്‌സിൽ…

പ്രശാന്ത് മോഹൻ ഇനി ചെന്നൈയിൻ താരം, ഔദ്യോഗിക പ്രഖ്യാപനം വന്നു

കേരള ബ്ലാസ്റ്റേഴ്സ് വിട്ട പ്രശാന്ത് മോഹൻ ഇനി ഐ എസ് എൽ ക്ലബായ ചെന്നൈയിന് ഒപ്പം. പ്രശാന്തിന്റെ സൈനിംഗ് ചെന്നൈയിൻ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിച്ചു ‌ ഒരു വർഷത്തെ കരാർ താരം ക്ലബുമായി ഒപ്പുവെച്ചു.…

ഐ എസ് എല്ലിനായുള്ള ഗോവൻ സ്ക്വാഡ് പ്രഖ്യാപിച്ചു, മലയാളി താരം മുഹമ്മദ് നെമിൽ ടീമിൽ

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ‌എസ്‌എൽ) വരാനിരിക്കുന്ന 2022-23 സീസണായുള്ള സ്ക്വാഡ് എഫ്‌സി പ്രഖ്യാപിച്ചു. 27 അംഗ ടീമിൽ മലയാളി താരം മുഹമ്മദ് നെമിൽ ഇടം നേടി. 10 ഗോവൻ താരങ്ങളും സ്ക്വാഡിൽ ഉണ്ട്‌. മുമ്പ് എഫ്‌സി ഗോവയ്‌ക്കായി കളിച്ചിട്ടുള്ള…

‘മൊഹമ്മദ് ഷമി ഫിറ്റ്നസിന്റെ കാര്യം കൂടുതൽ ശ്രദ്ധിക്കണം’ – ശ്രീശാന്ത്

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഇടം പിടിക്കാത്ത മൊഹമ്മദ് ഷമിക്ക് മുൻ ഇന്ത്യൻ താരം ശ്രീശാന്തിന്റെ ഉപദേശം. ഷമി ഫിറ്റ്നസിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് ശ്രീശാന്ത് പറഞ്ഞു. ഷമിയെ തന്റെ ഫിറ്റ്‌നസിൽ പ്രവർത്തിച്ച് കൂടുതൽ…

ഇന്ത്യ ഇന്ന് വിയറ്റ്നാമിനെതിരെ

വിയറ്റ്നാം സന്ദർശനത്തിലെ ഇന്ത്യയുടെ അവസാന മത്സരം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 5.30ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ ആതിഥേയരായ വിയറ്റ്നാമിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ സിംഗപ്പൂരിനോട് സമനില വഴങ്ങിയിരുന്നു. ആശിഖ് കുരുണിയൻ നേടിയ ഗോളിൽ…

“സ്ലോ ബോളിനെ വിശ്വസിച്ചാൽ ഹർഷൽ പട്ടേൽ പരാജയപ്പെടും”

ഇന്ത്യൻ ബൗളർ ഹർഷൽ പട്ടേൽ സ്ലോ ബൗളുകളെ ആശ്രയിക്കുന്നത് കുറക്കണം എന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ബട്ട്. ഹർഷൽ പട്ടേലിന്റെ സ്ലോ ബൗളുകൾ ബാറ്റ്സ്മാന്നാർ തിരുച്ചറിയുന്നതിനാൽ അദ്ദേഹത്തിന് കാര്യങ്ങൾ ഒട്ടും എളുപ്പമായിരിക്കില്ല എന്ന് ബട്ട്…

നാഷണൽ ഗെയിംസിനായുള്ള കേരള ഫുട്ബോൾ ടീം പ്രഖ്യാപിച്ചു, മിഥുൻ ക്യാപ്റ്റൻ

ഗുജറാത്തിലെ അഹമ്മദബാദിൽ നടക്കുന്ന ദേശീയ ഗെയിംസിനായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കണ്ണൂർ സ്വദേശിയും ഗോൾ കീപ്പറുമായ മിഥുൻ ആണ് ടീമിന്റെ ക്യാപ്റ്റൻ. രമശ് പി ബി ആണ് ഹെഡ് കോച്ച്, ഹമീദ് ഗോൾ കീപ്പിങ് കോച്ചായുണ്ട്. ഗ്രൂപ്പ് എ യിൽ കളിക്കുന്ന…