Home Tags Serena Williams

Tag: Serena Williams

8 വിംബിൾഡൺ ലക്ഷ്യമിട്ട് തന്റെ 11ാം ഫൈനലിൽ സെറീന വില്യംസ്‌

തന്റെ മികവിന്റെ എല്ലാ കഴിവും ഈ പ്രായത്തിലും സെറീന വില്യംസ്‌ പുറത്തെടുത്തപ്പോൾ രണ്ടാം സെമിഫൈനൽ നീണ്ടു നിന്നത് വെറും 59 മിനിറ്റുകൾ മാത്രം. തന്റെ ആദ്യ വിംബിൾഡൺ സെമിഫൈനൽ കളിക്കുന്ന ചെക് റിപ്പബ്ലിക്...

വീണ്ടുമൊരു വിംബിൾഡൺ സെമിഫൈനലിൽ സെറീന വില്യംസ്‌, ഹാലപ്പും സെമിയിൽ

തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം ക്വാട്ടർ ഫൈനൽ കളിക്കുന്ന നാട്ടുകാരിയായ ആലിസൻ റിസ്കിനെതിരെ കടുത്ത പോരാട്ടത്തിന് ശേഷമാണ് സെറീന വില്യംസ്‌ വീണ്ടുമൊരു വിംബിൾഡൺ സെമിഫൈനലിലേക്ക് പ്രവേശിച്ചത്‌. 3 സെറ്റ് നീണ്ട പോരാട്ടത്തിൽ 6-4,...

വിംബിൾഡൺ സെറീനയുടേത്? നവാരോയെ തകർത്തു ക്വാർട്ടർ ഫൈനലിൽ

ഈ വർഷം വിംബിൾഡനിൽ സെറീന വില്യംസിനെ തോൽപ്പിക്കാൻ ആർക്ക് ആവും എന്ന ചോദ്യം എന്നത്തേയും പോലെ വീണ്ടും ഉയർന്നു കേട്ടു തുടങ്ങി. ബാർട്ടി, കെർബർ തുടങ്ങി പ്രമുഖർ ഓരോരുത്തരായി പുറത്തായി കൊണ്ടിരിക്കുന്ന ഈ...

വിംബിൾഡനിൽ ആവേശം വിതറി സെറീന വില്യംസ്‌ ആന്റി മറെ സഖ്യം

മത്സരം ഇന്നലെ മാറ്റിവച്ചതിനാൽ ഒരു ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ സെന്റർ കോർട്ടിനെ തേടി ആ സ്വപ്നസഖ്യത്തിന്റെ മത്സരം എത്തി. റോജർ ഫെഡററിന്റെ മത്സരത്തിന് പിന്നാലെ സെറീന മറെ സഖ്യം സെന്റർ കോർട്ടിൽ ഇറങ്ങും...

മൂന്നാം റൗണ്ടിലേക്ക് മാർച്ച് ചെയ്തു സെറീന വില്യംസ്‌, നിലവിലെ ചാമ്പ്യൻ ആഞ്ചലി കെർബർ പുറത്ത്

ആദ്യ മത്സരത്തിൽ എന്ന പോലെ ചെറിയൊരു പോരാട്ടത്തിൽ ഒടുവിൽ മാത്രമാണ് സെറീന വില്യംസിന് മൂന്നാം റൗണ്ടിലേക്ക് കടക്കാൻ സാധിച്ചത്. ആദ്യ സെറ്റിൽ സെറീന വില്യംസിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് സ്ലോവേനിയാൻ താരം ഖാജ യുവാൻ....

ഫ്രഞ്ച് ഓപ്പൺ: സെറീന, ഒസാക്ക പുറത്ത്

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും സെറീന വില്ല്യംസും, ഒന്നാം നമ്പർ താരമായ നവോമി ഒസാക്കയും പുറത്തായി. സീഡ് ചെയ്യപ്പെടാത്ത താരങ്ങൾക്കെതിരെ, നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇരുവരുടേയും തോൽവി. വനിതകളിൽ സിമോണ ഹാലെപ്, മാഡിസൺ കീസ്,...

ജപ്പാനിൽ നിന്നൊരു പുതിയ ഉദയം

വനിതാ ടെന്നീസിൽ എക്കാലത്തെയും മികച്ച കളിക്കാരിയായ സെറീന വില്ല്യംസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ജപ്പാനിൽ നിന്നുള്ള ഇരുപത് വയസ്സുകാരി ഒസാക്ക പുതിയ ചരിത്രമെഴുതി. സ്‌കോർ: 6-2,6-4. തന്റെ ഇഷ്ടതാരവും ആരാധനാപാത്രവുമായ സെറീനയെ ഞെട്ടിക്കുന്ന...

സെറീനയ്ക്ക് ജപ്പാൻ വെല്ലുവിളി

യുഎസ് ഓപ്പൺ ടെന്നീസിൽ വനിതാ വിഭാഗം ഫൈനൽ ലൈനപ്പായി. അമേരിക്കയുടെ ഇതിഹാസ താരം സെറീന വില്ല്യംസ് ഇരുപതുകാരിയായ ജപ്പാന്റെ നവോമി ഒസാക്കയെ നേരിടും. നിലവിലെ ഫൈനലിസ്റ്റ് കൂടിയായ പതിനാലാം സീഡ് മാഡിസൺ കീസിനെ...

സെറീന, നദാൽ മുന്നോട്ട്

ചേച്ചി വീനസിനെ നിർദാക്ഷിണ്യം തകർത്ത് സെറീന യുഎസ് ഓപ്പൺ ടെന്നീസിന്റെ അവസാന പതിനാറിൽ ഇടം നേടി. 6-1,6-2 എന്ന സ്കോറിനായിരുന്നു സെറീനയുടെ വിജയം. മൂന്നാം സീഡായ സ്റ്റീഫൻസ്, സ്വിറ്റോലിന, മെർട്ടൻസ്, സെവസ്റ്റോവ എന്നിവരും...

സെറീന കാത്തിരിക്കണം മടങ്ങി വരവിലെ കിരീടത്തിനായി, വിംബിള്‍ഡണില്‍ കെര്‍ബര്‍ ചാമ്പ്യന്‍

വിംബിള്‍ഡണ്‍ 2018 വനിത വിഭാഗം സിംഗിള്‍സ് ജേതാവായി കെര്‍ബര്‍. സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയാണ് ജര്‍മ്മന്‍ താരത്തിന്റെ വിജയം. 6-3, 6-3 എന്ന സ്കോറിനായിരുന്നു കെര്‍ബറുടെ വിജയം. ടൂര്‍ണ്ണമെന്റിലെ 11ാം സീഡായിരുന്നു...

റെക്കോർഡ് ഒരു വിജയമകലെ

റെക്കോർഡുകൾ പഴങ്കഥകളാക്കി കുതിയ്ക്കുകയാണ് സെറീന. വനിതാ ടെന്നീസിനെ രണ്ട് ദശാബ്ദക്കാലത്തോളം ഇത്രേം ആധികാരികതയോടെ അടക്കിവാണ വേറൊരു താരമുണ്ടോ എന്നത് സംശയമാണ്. ഇപ്പോഴിതാ അമ്മയായ ശേഷവും ആ പോരാട്ട വീര്യത്തിനും, നിശ്ചയദാർഢ്യത്തിനും ഒരു കുറവും...

സെറീന മുന്നോട്ട് വീനസ് പുറത്ത്

വില്ല്യംസ് സഹോദരിമാരിൽ സെറീന വില്ല്യംസ് മുന്നേറിയപ്പോൾ ഒമ്പതാം സീഡ് ചേച്ചി വീനസിനെ ഇരുപതാം സീഡ് ബെർട്ടൻസ് ഒരു മാരത്തോൺ പോരാട്ടത്തിൽ കീഴ്പ്പെടുത്തി അവസാന പതിനാറിൽ എത്തി. സ്‌കോർ 6-2, 6-7, 8-6. മ്ലാഡനോവിച്ചിനെ...

പരിക്ക്, സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിൻമാറി

പരിക്ക് മൂലം 23 തവണ ഗ്രാൻഡ് സ്ലാം വിജയിയായ സെറീന വില്യംസ് ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റിൽ നിന്ന് പിന്മാറി.  നാലാം റൗണ്ടിൽ ഇന്ന് മരിയ ഷറപ്പോവയെ നേരിടാനിരിക്കെയാണ് സെറീന ഫ്രഞ്ച് ഓപ്പണിൽ നിന്ന്...

ഫ്രഞ്ച് ഓപ്പണിൽ ‘പുസ്തകപ്പോര്’

ഫ്രഞ്ച് ഓപ്പണിൽ ഇന്ന് നടക്കാനിരിക്കുന്നത് തീ പാറുന്ന പോരാട്ടമാണ്. വിലക്കിന് ശേഷം പഴയ ഫോമിന്റെ മിന്നലാട്ടങ്ങൾ അങ്ങിങ്ങായി കാണിച്ചു തുടങ്ങിയ ഷറപ്പോവ ഒരു ഭാഗത്ത്, മറുഭാഗത്ത് അമ്മയായ ശേഷം ശക്തമായ തിരിച്ചു വരവ്...

സെറീന വില്യംസ് മാഡ്രിഡ് ഓപ്പണിൽ നിന്നും പിന്മാറി

23 വട്ടം ഗ്രാൻഡ് സ്ലാം ചാമ്പ്യനായ സെറീന വില്യംസ് മാഡ്രിഡ് ഓപ്പണിൽ നിന്നും പിന്മാറി. കടുത്ത പനിയെ തുടർന്നാണ് താരം പിന്മാറിയത്. 36 കാരിയായ സെറീന മെയിൻ ഡ്രോ പുറത്ത് വന്നതിനു ശേഷമാണ്...
Advertisement

Recent News