Browsing Category

US Open

യു.എസ് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം നേടി ഓസ്‌ട്രേലിയൻ സഖ്യം

യു.എസ് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം ഓസ്‌ട്രേലിയൻ സഖ്യമായ നാലാം സീഡ് ജോൺ പീർസ്, സ്റ്റോം സാന്റേഴ്‌സ് സഖ്യത്തിന്. സൂപ്പർ ടൈബ്രേക്കറിൽ ആണ് ഓസ്‌ട്രേലിയൻ സഖ്യം മത്സരം ജയിച്ചത്. ആദ്യ സെറ്റിൽ ബ്രേക്ക് വഴങ്ങി 6-4 കൈവിട്ട ഓസ്‌ട്രേലിയൻ സഖ്യം രണ്ടാം…

നദാലിന്റെ ശിഷ്യൻ vs നദാലിന്റെ നാട്ടുകാരൻ

യുഎസ് ഓപ്പൺ ഫൈനലിൽ ഇറങ്ങുന്നവരുടെ കാര്യത്തിൽ തീരുമാനമായി. 23 വയസ്സുള്ള നോർവീജിയൻ താരം കാസ്പർ റൂഡ് നേരിടുക 19 വയസ്സുള്ള സ്പാനിഷ് താരം കാർലോസ് അൽക്കറാസ് ഗാർഷ്യയെയാണ്. ഫ്ലഷിങ് മെഡോസിലെ ബിലീ ജീൻ കിംഗ്‌ ടെന്നീസ് സെന്ററിലെ ആർതർ ആഷേ…

സൂപ്പർ ഹ്യൂമൻ! തുടർച്ചയായ മൂന്നാം മത്സരവും 5 സെറ്റ് പോരാട്ടത്തിൽ ജയിച്ചു അൽകാരസ്! 19 മത്തെ വയസ്സിൽ…

യു.എസ് ഓപ്പൺ കിരീടം നേടിയാൽ അൽകാരസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ഒന്നാം നമ്പർ താരമാവും അവിശ്വസനീയ പ്രകടനവും ആയി യു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി 19 കാരൻ സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ്. തുടർച്ചയായ മൂന്നാം മത്സരത്തിലും അഞ്ചു…

കളിമണ്ണ് കോർട്ട് സ്‌പെഷ്യലിസ്റ്റ് എന്ന് വിളിച്ചവർക്ക് മറുപടിയായി യു.എസ് ഓപ്പൺ ഫൈനലിൽ എത്തി കാസ്പർ…

തന്നെ കളിമണ്ണ് കോർട്ട് സ്‌പെഷ്യലിസ്റ്റ് എന്നു വിളിച്ചവർക്ക് കളിക്കളത്തിൽ മറുപടി കൊടുത്ത് നോർവീജിയൻ താരം കാസ്പർ റൂഡ്. അഞ്ചാം സീഡ് ആയ റൂഡ് സെമിഫൈനലിൽ 27 സീഡ് റഷ്യൻ താരം കാരൻ ഖാചനോവിനെ നാലു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തി യു.എസ് ഓപ്പൺ ഫൈനലിൽ…

യു.എസ് ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നിലനിർത്തി രാജീവ് റാം, ജോ സാലിസ്ബറി സഖ്യം

യു.എസ് ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നേടി അമേരിക്കൻ, ബ്രിട്ടീഷ് സഖ്യമായ ഒന്നാം സീഡ് രാജീവ് റാം, ജോ സാലിസ്ബറി സഖ്യം. തുടർച്ചയായ രണ്ടാം വർഷം ആണ് ഇവർ കിരീടം നേടുന്നത്. ഡച്ച്, ബ്രിട്ടീഷ് സഖ്യം ആയ രണ്ടാം സീഡ് വെസ്ലി, നീൽ സഖ്യത്തെ നേരിട്ടുള്ള…

ആദ്യ സെറ്റ് കൈവിട്ട ശേഷവും മൂന്നാം സെറ്റിൽ പിറകിൽ ആയ ശേഷവും തിരിച്ചു വന്നു ഇഗ സ്വിറ്റക് യു.എസ് ഓപ്പൺ…

മികച്ച തിരിച്ചു വരവ് നടത്തി യു.എസ് ഓപ്പൺ ഫൈനലിൽ എത്തി ലോക ഒന്നാം നമ്പറും പോളണ്ട് താരവും ആയ ഇഗ സ്വിറ്റക്. ആദ്യ സെറ്റ് നഷ്ടമായ ശേഷവും മൂന്നാം സെറ്റിൽ പിറകിൽ ആയതിനും ശേഷം തിരിച്ചു വന്നാണ് ഇഗ ആറാം സീഡ് ആര്യാന സബലങ്കയെ മറികടന്നത്. നന്നായി…

വിംബിൾഡണിനു പിന്നാലെ യു.എസ് ഓപ്പൺ ഫൈനലിലും എത്തി ഒൻസ്

വിംബിൾഡൺ ഫൈനലിൽ എത്തിയ പ്രകടനം യു.എസ് ഓപ്പണിലും ആവർത്തിച്ചു ടുണീഷ്യൻ താരം ഒൻസ് യാബ്യുർ. 17 സീഡ് ഫ്രഞ്ച് താരം കരോളിൻ ഗാർസിയയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് ഒൻസ് യു.എസ് ഓപ്പൺ ഫൈനലിൽ എത്തിയത്. 8 ഏസുകൾ മത്സരത്തിൽ ഉതിർത്ത ഒൻസ് 4 തവണയും…

5 മണിക്കൂറിൽ ഏറെ നീണ്ട ത്രില്ലർ! ടെന്നീസ് ചരിത്രത്തിലേക്ക് നടന്നു കയറി അൽകാരസ്, സിന്നർ യു.എസ് ഓപ്പൺ…

യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ 19 കാരൻ മൂന്നാം സീഡ് കാർലോസ് അൽകാരസ് ഗാർഫിയയും, 21 കാരൻ 11 സീഡ് യാനിക് സിന്നറും തമ്മിലുള്ള പോരാട്ടം ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായി സ്ഥാനം പിടിക്കും എന്നുറപ്പാണ്. സാമൂഹിക…

ഉഗ്രൻ ഫോമിൽ ഇഗ, യു.എസ് ഓപ്പൺ സെമിയിൽ എത്തുന്ന ആദ്യ പോളണ്ട് വനിത

യു.എസ് ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ ഇഗ സ്വിറ്റെക്. എട്ടാം സീഡ് അമേരിക്കയുടെ ജെസിക്ക പെഗ്യുലയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇഗ ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ചത്. ടോപ്പ് 10 താരങ്ങൾക്ക് എതിരെ ഇഗ കുറിക്കുന്ന തുടർച്ചയായ എട്ടാം ജയം…

ഫാസ്റ്റ് & ഫ്യൂരിയസ് ടെന്നീസ്

ടെന്നീസിലെ എക്കാലത്തെയും അത്ഭുതകരമായ ഒരു കളിയാണ് ഇന്ന് ലോകം ന്യൂയോർക്കിൽ കണ്ടത്. അഞ്ചേകാൽ മണിക്കൂറോളം നീണ്ട, യുഎസ് ഓപ്പൺ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ദൈർഘ്യം കൂടിയ, 5 സെറ്റിൽ നിറഞ്ഞ പവർ പാക്ക്ഡ് ടെന്നീസ്. ആർതർ ആഷേ സ്റ്റേഡിയം നിറഞ്ഞു…