Browsing Category

Australian Open

ഓസ്‌ട്രേലിയൻ ഓപ്പൺ വനിത ഡബിൾസ് കിരീടം നേടി ചെക് ഒന്നാം നമ്പർ ടീം

ഓസ്‌ട്രേലിയൻ ഓപ്പൺ വനിത ഡബിൾസ് കിരീടം നേടി ലോക ഒന്നാം നമ്പർ ടീം ആയ ബാർബറോ ക്രജികോവ, കാതറീന സിനിയകോവ സഖ്യം. നിരവധി ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ ഉയർത്തിയ ചെക് റിപ്പബ്ലിക് സഖ്യത്തിന്റെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ആണ് ഇത്. സീഡ് ചെയ്യാത്ത…

നാട്ടുകാരെ വീഴ്‌ത്തി നിക് സഖ്യം ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് ജേതാക്കൾ

ഓസ്‌ട്രേലിയൻ ഓപ്പണിൽ പുരുഷ ഡബിൾസ് ജേതാക്കൾ ആയി ഓസ്‌ട്രേലിയൻ സഖ്യമായ നിക് ക്രഗറിയോസ്, തനാസി കോക്കിനാക്കിസ് സഖ്യം. നാട്ടുകാർ ആയ മാത്യു എബ്‌ഡൻ, മാക്‌സ് പുർസൽ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു ആണ് നിക് തന്റെ കുട്ടിക്കാല സുഹൃത്തിന്…

ഓസ്‌ട്രേലിയൻ ഓപ്പണിൽ ഓസ്‌ട്രേലിയയുടെ 4 പതിറ്റാണ്ട് നീണ്ട കിരീട കാത്തിരിപ്പ് അവസാനിപ്പിച്ചു ആഷ്…

വനിത വിഭാഗത്തിൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ കിരീടം നേടി ഓസ്‌ട്രേലിയൻ താരം ആഷ്‌ലി ബാർട്ടി. 1978 നു ശേഷം ഇത് ആദ്യമായാണ് ഒരു ഓസ്‌ട്രേലിയൻ താരം ഓസ്‌ട്രേലിയൻ ഓപ്പൺ വനിത വിഭാഗത്തിൽ കിരീടം നേടുന്നത്. ഫൈനലിൽ 27 സീഡ് ആയ അമേരിക്കൻ താരം ഡാനിയേൽ കോളിൻസിനെ…

ഐസ് കൂൾ!!! മിന്നും പ്രകടനവുമായി സിറ്റിപാസിനെ തകർത്തു മെദ്വദേവ് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ

തന്റെ രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിലേക്ക് മുന്നേറി റഷ്യൻ താരവും രണ്ടാം സീഡും ആയ നിലവിലെ യു.എസ് ഓപ്പൺ ജേതാവ് ഡാനിൽ മെദ്വദേവ്. സെമിയിൽ ഗ്രീക്ക് താരവും നാലാം സീഡും ആയ സ്റ്റെഫനോസ് സിറ്റിപാസിനെ നാലു സെറ്റ് പോരാട്ടത്തിൽ രണ്ടര മണിക്കൂറിനുള്ളിൽ…

21 നു അരികിൽ! ബരെറ്റിനിയുടെ തിരിച്ചു വരവ് ശ്രമങ്ങൾ അതിജീവിച്ചു നദാൽ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ

ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിലേക്ക് മുന്നേറി ഇതിഹാസ താരവും ആറാം സീഡും ആയ റാഫേൽ നദാൽ. തന്റെ രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പണും 21 മത്തെ ഗ്രാന്റ് സ്‌ലാം കിരീടവും ലക്ഷ്യം വക്കുന്ന നദാൽ ഏഴാം സീഡ് ഇറ്റാലിയൻ താരം മറ്റെയോ ബരെറ്റിനിയെ ആണ് സെമിയിൽ തോൽപ്പിച്ചത്.…

ഓസ്‌ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം ഇവാൻ, ക്രിസ്റ്റീന സഖ്യത്തിന്

ഓസ്‌ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം ക്രൊയേഷ്യൻ താരമായ ഇവാൻ ഡോഡിഗ് ഫ്രഞ്ച് താരം ക്രിസ്റ്റീന മ്ലഡനോവിച്ച് സഖ്യത്തിന്. ഓസ്‌ട്രേലിയൻ സഖ്യമായ ജേസൻ കുബ്‌ളർ, ജെയ്മി ഫോർലിസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇവാൻ, ക്രിസ്റ്റീന സഖ്യം…

ഇഗയെ വീഴ്‌ത്തി ഡാനിയേൽ കോളിൻസ് കരിയറിലെ ആദ്യ ഗ്രാന്റ് ഫൈനലിൽ

വനിത വിഭാഗത്തിൽ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിലേക്ക് മുന്നേറി അമേരിക്കയുടെ 27 സീഡ് ഡാനിയേൽ കോളിൻസ്. ഏഴാം സീഡും മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവും ആയ പോളണ്ട് താരം ഇഗാ സ്വിറ്റെക്കിനെ സെമിയിൽ തോൽപ്പിച്ചു ആണ് തന്റെ കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനലിലേക്ക്…

സെമിയിലും തടയാൻ ആളില്ല, കീയ്സിനെ തകർത്തെറിഞ്ഞു ആഷ് ബാർട്ടി ഫൈനലിൽ

ഓസ്‌ട്രേലിയൻ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകി ലോക ഒന്നാം നമ്പർ ആഷ്‌ലി ബാർട്ടി ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ. ടൂർണമെന്റിൽ ഇത് വരെ ഒരു സെറ്റ് പോലും കൈവിടാതെ സെമിയിൽ എത്തിയ ബാർട്ടി സെമിയിൽ അമേരിക്കൻ താരം മാഡിസൺ കീയ്സിന് ഒരു അവസരവും നൽകിയില്ല.…

എന്തൊരു മത്സരം!!! രണ്ടു സെറ്റ് പിറകിൽ നിന്നും മാച്ച് പോയിന്റ് രക്ഷിച്ചു തിരിച്ചു വന്നു സെമിയിലേക്ക്…

ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ അവിശ്വനീയ തിരിച്ചു വരവുമായി രണ്ടാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവ്. കാനഡയുടെ 21 കാരൻ ഒമ്പതാം സീഡ് ഫിലിക്‌സ് ആഗർ അലിയാസ്മെയെ ആദ്യ രണ്ടു സെറ്റുകളും കൈവിട്ട ശേഷം തിരിച്ചു വന്നാണ് റഷ്യൻ താരം മറികടന്നത്. ഇടക്ക്…

തിരിച്ചു വന്നു ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിലേക്ക് മുന്നേറി ഇഗാ

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിലേക്ക് മുന്നേറി മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ പോളണ്ട് താരം ഇഗ സ്വിറ്റെക്കിന്റെ. ആദ്യ സെറ്റ് നഷ്ടമായ ശേഷം ആയിരുന്നു ഏഴാം സീഡ് ആയ പോളണ്ട് താരത്തിന്റെ തിരിച്ചു വരവ് ജയം. സീഡ് ചെയ്യാത്ത എസ്‌തോണിയയുടെ കൈയ…