Home Tags New Zealand

Tag: New Zealand

റഷ്യ പിടിക്കാൻ പോർച്ചുഗലും ഫ്രാൻസും നെതർലെൻ്റ്സും കളത്തിലിറങ്ങുന്നു

യൂറോകപ്പ് ഫൈനലിൽ ഏറ്റ പരാജയം മറക്കാൻ ഇറങ്ങുന്ന ഫ്രാൻസും യൂറോകപ്പിലേക്ക് യോഗ്യത നേടാൻ സാധിക്കാത്ത നാണക്കേട് മാറ്റാൻ ഇറങ്ങുന്ന നെതർലെൻ്റ്സും അടങ്ങുന്ന ഗ്രൂപ്പ് എ യോഗ്യതാ ഗ്രൂപ്പുകളിലെ മരണഗ്രൂപ്പുകളിൽ ഒന്നാണ്. അതിനാൽ തന്നെ...

ന്യൂസിലാണ്ടിനെതിരെയുള്ള ഇന്ത്യന്‍ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

എംഎസ്കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങൾക്കുള്ള ടീമിനെയാണ് സെലക്ടര്‍മാര്‍ ഇന്ന് തിരഞ്ഞെടുത്തത്. ധോണി നയിക്കുന്ന ടീമിൽ സിബാബ്‌വേ...

ഇന്ത്യൻ ഏകദിന ടീമിനെ ഇന്നറിയാം

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് തിരഞ്ഞെടുക്കും. ഈ മാസം 16ന് ധർമ്മശാലയിൽ വെച്ചാണ് ആദ്യ ഏകദിനം, പരമ്പരയിൽ മൊത്തം അഞ്ച് മത്സരങ്ങൾ ആണ് ഉള്ളത്. ധോണി നയിക്കുന്ന ടീമിൽ പരിക്കേറ്റ കെഎൽ...

കരുണ്‍ നായര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍

ഇൻഡോറിൽ ഒക്ടോബർ 8 തുടങ്ങുന്ന ന്യൂസിലാന്റിനെതിരെയുള്ള മൂന്നാം ക്രിക്കറ്റ് ക്രിക്കറ്റ് ടെസ്റ്റിൽ കർണാടക ബാറ്റ്സ്മാൻ കരുൺ നായറിനെ തള്ളവിരലിന് പരിക്കേറ്റ ശിഖർ ധവാന് പകരമായി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ഇന്നലെ അവസാനിച്ച കൊൽക്കത്ത ടെസ്റ്റിനിടെ,...

ഉജ്ജ്വല വിജയത്തോടെ ഇന്ത്യക്കു പരമ്പര, ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമത്.

ഈഡൻ ഗാർഡൻസിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ 178 റൺസിന്‍റെ ഉജ്ജ്വല ജയത്തോടെ ഐ സി സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. 3 ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ ഇതോടെ 2-0നു മുന്നിലെത്തി. 376...

339 റൺസ് ലീഡ്, കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു

കൊൽക്കത്ത : കിവീസ് പേസ് ആക്രമണത്തിന് മുന്നിൽ മുൻനിര തകർന്നടിഞ്ഞെങ്കിലും രോഹിത് ശർമയും വിക്കറ്റ് കീപ്പർ സാഹയും ഏഴാം വിക്കറ്റിൽ നടത്തിയ ചെറുത്തു നിൽപ്പിന്റെ മികവിൽ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിൽ കരകയറി. രണ്ടാം...

ഭൂവനേശ്വർ മാജിക്കിൽ കിവീസ് തകർന്നു, ഇന്ത്യക്ക് മേൽകൈ

കൊൽക്കത്ത : ഭുവനേശ്വർ കുമാറിന്റെ ഉജ്ജ്വല ബൗളിംഗിന്റെയും ബാറ്റ് കൊണ്ട് വാലറ്റം നടത്തിയ പോരാട്ടത്തിന്റെയും മികവിൽ  രണ്ടാം ദിനം ഇന്ത്യ ആധിപത്യം നേടി. ഇടക്ക് മഴ രസംകൊല്ലി ആയി എത്തിയ ദിവസം കളി...

കൊല്‍കത്ത ടെസ്റ്റ്‌; ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

കൊല്‍കത്ത : ഈഡൻ ഗാർഡൻസില് നടക്കുന്ന രണ്ടാം ടെസ്റ്റിൽ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 239/7 എന്ന നിലയിൽ പതറുകയാണ്‌, 14 റൺസോടെ സാഹയും റൺ ഒന്നും ചേർക്കാതെ ജഡേജയും ആണ്...

ഹാക്ക : ഓള്‍ ബ്ലാക്കുകളുടെ യുദ്ധഭേരി

ന്യൂസിലാണ്ടിനെ അവരുടെ ദേശീയ കായിക ഇനമായ റഗ്ബിയില്‍ പ്രതിനിധീകരിക്കുന്ന അവരുടെ പുരുഷ ടീമിനെയാണ് കായിക ലോകം ഓള്‍ ബ്ലാക്ക്സ് എന്ന് വിളിക്കുന്നത്. റഗ്ബിയുടെ ചരിത്രത്തിലെ അനിഷേധ്യ ജേതാക്കളായാണ് ഓള്‍ബ്ലാക്കുകള്‍ അറിയപ്പെടുന്നത്. 2003ല്‍ റഗ്ബിയില്‍...
Advertisement

Recent News