Home Tags New Zealand

Tag: New Zealand

ടോം ബ്ലണ്ടലിനെയുള്‍പ്പെടുത്തി ലോകകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് ന്യൂസിലാണ്ട്

ഇതുവരെ ഏകദിന അരങ്ങേറ്റം കുറിയ്ക്കാത്ത ടോം ബ്ലണ്ടലിനെ ഉള്‍പ്പെടുത്തി ലോകകപ്പിനായുള്ള ന്യൂസിലാണ്ടിന്റെ പതിനഞ്ച് അംഗ സ്ക്വാഡ്. ‍‍ഡഗ് ബ്രേസ്‍വെല്ലിനു പകരം കോളിന്‍ ഡി ഗ്രാന്‍ഡോം ടോഡ് ആസ്ട്‍ലേയ്ക്ക് പകരം ഇഷ് സോധി എന്നിവരാണ്...

ബംഗ്ലാദേശിലേക്കുള്ള U-19 പരമ്പര റദ്ദാക്കി ന്യൂസിലാണ്ട്

ന്യൂസിലാണ്ട് അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് ടൂര്‍ ഇരു ബോര്‍ഡുകളും തമ്മില്‍ കൂടിയാലോചിച്ച് റദ്ദാക്കുവാന്‍ തീരുമാനിച്ച്. ക്രൈസ്റ്റ്ചര്‍ച്ച് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുവനിരയെ ബംഗ്ലാദേശിലേക്ക് അയയ്ക്കുന്നത് അനുചിതമെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയത്. ആദ്യം പരമ്പര...

ഇനിയീ പണിക്കില്ലെന്ന് പറഞ്ഞ് ന്യൂസിലാണ്ട് കോച്ച്

ന്യൂസിലാണ്ട് വനിത ക്രിക്കറ്റ് മുന്‍ ക്യാപ്റ്റനും നിലവില്‍ വനിത ടീമിന്റെ മുഖ്യ കോച്ചുമായ ഹെയ്ഡി ടിഫെന്‍ ടീമിന്റെ കോച്ചിംഗ് പദവിക്ക് വേണ്ടി ഇനി അപേക്ഷിക്കുകയില്ലെന്ന് അറിയിച്ചു. ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് മുമ്പ് നേരത്തെ ഹെയ്ഡി...

ഇന്ത്യയ്ക്കെതിരെ പരമ്പരവിജയം ഓസ്ട്രേലിയയ്ക്ക് റാങ്കിംഗില്‍ മുന്നേറ്റം, ന്യൂസിലാണ്ട് മൂന്നാം സ്ഥാനത്ത്

ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരവിജയം ഓസ്ട്രേലിയയെ ഏകദിന ടീം റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തേ് ഉയര്‍ത്തി. പാക്കിസ്ഥാനെ പിന്തള്ളിയാണ് ഓസ്ട്രേലിയ അഞ്ചാം റാങ്കിലേക്ക് കുതിച്ചത്. അതേ സമയം ശ്രീലങ്കയ്ക്കെതിരെ പരമ്പര വിജയം 5-0നു സ്വന്തമാക്കിയെങ്കിലും ദക്ഷിണാഫ്രിക്കയെ പിന്തള്ളി...

സുരക്ഷ കുറവായിരുന്നുവെന്ന് പരാതി പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തിന്റെ പശ്ചാത്തതലത്തില്‍ ടീമിനു ലഭിച്ച സുരക്ഷ അപര്യാപ്തമായിരുന്നുവെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി. 49 ആളുകളാണ് പള്ളിയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെത്തുടര്‍ന്ന് ഇരു ബോര്‍ഡുകളും...

ഇംഗ്ലണ്ടില്‍ ഇന്ത്യ അതിശക്തര്‍, ഇംഗ്ലണ്ട്, വിന്‍ഡീസ്, ന്യൂസിലാണ്ട് എന്നിവര്‍ കടുത്ത വെല്ലുവിളി

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയില്‍ ടി20-ഏകദിന പരമ്പരകള്‍ കൈവിട്ടുവെങ്കിലും ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിലെ കപ്പുയര്‍ത്തുവാന്‍ സാധ്യതയുള്ളത് ഇന്ത്യയ്ക്കാണെന്ന് വ്യക്തമാക്കി അജിങ്ക്യ രഹാനെ. വ്യക്തിപരമായി ഇന്ത്യ അതിശക്തമായ ടീമാണെന്നും കോഹ്‍ലി ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിക്കുമെന്നുമാണ് രഹാനെയുടെ...

ധാക്കയിലേക്ക് മടങ്ങി ബംഗ്ലാദേശ് ടീം

ഇന്നാരംഭിക്കുവാനുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ക്രെസ്റ്റ്ചര്‍ച്ചില്‍ നടന്ന വെടിവെയ്പിനെത്തുടര്‍ന്ന് റദ്ദാക്കിയതോടെ ബംഗ്ലാദേശ് ധാക്കയിലേക്ക് മടങ്ങി. ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ബംഗ്ലാദേശ് ടീം രക്ഷപ്പെട്ടത്. പള്ളിയിലെത്തുവാന്‍ ടീം മിനുട്ടുകള്‍ വൈകിയതാണ് ടീമിനു തുണയായത്....

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ന്യൂസിലാണ്ടിന്റെ വനിത ഓള്‍റൗണ്ടര്‍

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ന്യൂസിലാണ്ടിന്റെ ലൂസി ഡൂളന്‍. 40 ഏകദിനങ്ങളും 33 ടി20കളും ന്യൂസിലാണ്ടിനായി കളിച്ചിട്ടുള്ള താരം 14 വര്‍ഷത്തെ കരിയര്‍ ആണ് അവസാനിപ്പിക്കുന്നത്. 2013 ഫെബ്രുവരിയിലാണ് ഡൂളന്‍ അവസാനമായി ന്യൂസിലാണ്ടിനു വേണ്ടി...

രക്ഷപ്പെട്ടത് വൈകിയത് കൊണ്ട് മാത്രം: മോമിനുള്‍ ഹക്ക്

ക്രൈസ്റ്റ്ചര്‍ച്ചിലെ വെടിവെയ്പില്‍ നിന്ന് തങ്ങള്‍ രക്ഷപ്പെട്ടത് വൈകിയത് കൊണ്ട് മാത്രമാണെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശിന്റെ മോമിനുള്‍ ഹക്ക്. 2 മണിയ്ക്ക് പരിശീലനമുള്ളതിനാല്‍ 1.30 പള്ളിയിലെത്തി പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുവാനായിരുന്നു തീരുമാനമെന്നും എന്നാല്‍ റിയാദ് മഹമ്മദുള്ളയുടെ...

ക്രൈസ്റ്റ്ചര്‍ച്ച് വെടിവെപ്പ്, മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു

ക്രൈസ്റ്റ്ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയില്‍ നടന്ന വെടിവെപ്പില്‍ നിന്ന് ബംഗ്ലാദേശ് ടീം കഷ്ടിച്ച് രക്ഷപ്പെട്ടപ്പോള്‍ ഹേഗ്‍ലി ഓവലില്‍ നാളെ നടക്കാനിരുന്ന ന്യൂസിലാണ്ടും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചതായി അറിയിച്ച്. നിരവധി ആളുകളുടെ...

തമീം ഇക്ബാല്‍ കളിച്ചേക്കില്ല, പക്ഷേ മുഷ്ഫിക്കുര്‍ തിരികെ ടീമിലെത്തും

പരമ്പര കൈവിട്ടുവെങ്കിലും ന്യൂസിലാണ്ടിനെതിരെ അവസാന മത്സരത്തില്‍ കളിക്കുവാനെത്തുന്ന ബംഗ്ലാദേശിനു ഒരേ സമയം തലവേദനയും ആശ്വാസവും നല്‍കുന്ന വാര്‍ത്ത. ടീമിന്റെ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന താരം തമീം ഇക്ബാല്‍ പരിശീലനത്തിനിടെ പരിക്കേറ്റുവെന്നത് ടീമിനു...

വാഗ്നര്‍ അഞ്ചാം റാങ്കിലേക്ക്

ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ അഞ്ചാം റാങ്കിലേക്ക് ഉയര്‍ന്ന് നീല്‍ വാഗ്നര്‍. ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ഇന്നിംഗ്സ് വിജയങ്ങളിലും നിര്‍ണ്ണായക ബൗളിംഗ് പ്രകടനം പുറത്തെടുത്തതാണ് താരത്തിനു റാങ്കിംഗില്‍ വന്‍ കുതിച്ച് കയറ്റും നടത്തുവാന്‍ സഹായകരമായത്. 16...

വാഗ്നറെ എങ്ങനെ കളിക്കണമെന്ന സംശയം ഞങ്ങളെ വലച്ചു-മഹമ്മദുള്ള

നീല്‍ വാഗ്നറുടെ ഷോര്‍ട്ട് ബോളുകളെ നേരിടുന്നതിലെ സംശയമാണ് ടെസ്റ്റ് പരമ്പര കൈവിടുന്നതിനു കാരണമായതെന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ നീല്‍ വാഗ്നര്‍. ഷോര്‍ട്ട് ബോളുകള്‍ നിരന്തരം ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ക്കെതിരെ പ്രയോഗിച്ച വാഗ്നര്‍ അതില്‍ വിജയിക്കുകയും...

മൂന്നാം ടെസ്റ്റ്: വില്യംസണ്‍ ടീമിനൊപ്പം യാത്ര ചെയ്യും, കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല

വെല്ലിംഗ്ടണില്‍ ഫീല്‍ഡിംഗിനെ പരിക്കേറ്റുവെങ്കിലും തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ കെയിന്‍ വില്യംസണ് ഗ്രേഡ് 1 ടിയര്‍ ഉണ്ടെന്ന് സ്കാനിംഗില്‍ വ്യക്തമായി. ഇതോടെ താരം ക്രെസ്റ്റ്ചര്‍ച്ചിലെ മൂന്നാം ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന സൂചനയാണ് ലഭിയ്ക്കുന്നത്....

ആദ്യ രണ്ട് ദിവസം കളി നടന്നില്ല, എന്നിട്ടും ഇന്നിംഗ്സ് ജയവുമായി ന്യൂസിലാണ്ട്

വെല്ലിംഗ്ടണ്‍ ടെസ്റ്റിന്റെ ആദ്യ രണ്ട് ദിവസവും മഴ മൂലം കളി നടക്കാതിരുന്നുവെങ്കിലും ബാക്കി മൂന്ന് ദിവസത്തെ കളിയില്‍ നിന്ന് ഇന്നിംഗ്സ് ജയം സ്വന്തമാക്കി ന്യൂസിലാണ്ട്. തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 432/6 എന്ന നിലയില്‍...
Advertisement

Recent News