Browsing Tag

Madhya Pradesh

മുന്നിലുള്ളത് റൺ മല, ബാറ്റിംഗിനായി കേരളം ഇനിയും കാത്തിരിക്കണം

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ അതിശക്തമായ നിലയിൽ മധ്യ പ്രദേശ്. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോളും ബാറ്റിംഗ് തുടരുന്ന മധ്യ പ്രദേശ് 474/5 എന്ന നിലയിലാണ്. 224 റൺസ് നേടിയ യഷ് ദുബേയാണ് കേരള ബൗളര്‍മാര്‍ക്ക് തലവേദന…

കേരളത്തിന് രക്ഷയില്ല, മധ്യ പ്രദേശ് കൂറ്റന്‍ സ്കോറിലേക്ക്

യഷ് ദുബേയുടെയും രജത് പടിദാറിന്റെയും ശതകങ്ങളുടെ ബലത്തിൽ കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മധ്യ പ്രദേശ്. മത്സരത്തിന്റെ രണ്ടാം ദിവസം ടീമുകള്‍ ലഞ്ചിനായി പിരിയുമ്പോള്‍ കേരളത്തിന്റെ എതിരാളികള്‍ 314/2 എന്ന നിലയിലാണ്. 146 റൺസുമായി യഷ് ദുബേയും…

രജത് പടിദാറിന് അര്‍ദ്ധ ശതകം, കേരളത്തിനെതിരെ മികച്ച സ്കോര്‍ നേടി മധ്യ പ്രദേശ്

ആദ്യ ഓവരിൽ വെങ്കിടേഷ് അയ്യരെ നഷ്ടമായെങ്കിലും രജത് പടിദാര്‍, കുല്‍ദീപ് ഗെഹി, പാര്‍ത്ഥ് സഹാനി എന്നിവരുടെ ബാറ്റിംഗ് മികവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി മധ്യ പ്രദേശ്. ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ പ്രതീക്ഷിച്ച തുടക്കമാണ്…

കേരളത്തിനെ പരാജയപ്പെടുത്തി മധ്യ പ്രദേശ്

വനിത അണ്ടര്‍ 19 ഏകദിന ട്രോഫിയുടെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി മധ്യ പ്രദേശ്. ഇന്ന് കേരളത്തിനെതിരെ അഞ്ച് വിക്കറ്റ് വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 40.3 ഓവറിൽ 104 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ മധ്യ പ്രദേശ് 39.3 ഓവറിൽ 5…

മധ്യ പ്രദേശിനെതിരെ കനത്ത തോല്‍വിയേറ്റു വാങ്ങി കേരളം

വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ കേരളത്തിന് രണ്ടാമത്തെ തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ മധ്യ പ്രദേശ് കേരളത്തിനെതിരെ 98 റണ്‍സ് വിജയം ആണ് നേടിയത്. മധ്യ പ്രദേശിനെ കേരളം 203/9 എന്ന സ്കോറിന് ഒതുക്കിയെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് 9…

മധ്യ പ്രദേശിനെ 203 റണ്‍സില്‍ ഒതുക്കി കേരളം, സജനയ്ക്ക് നാല് വിക്കറ്റ്

വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 9 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി മധ്യ പ്രദേശ്. തമന്ന നിഗം, പൂജ വസ്ട്രാക്കര്‍ കൂട്ടുകെട്ടിന്റെ ബലത്തില്‍ ആണ് ഈ സ്കോര്‍ മധ്യ പ്രദേശ് നേടിയത്.…

27 റണ്‍സിന് നാഗലാണ്ട് പുറത്ത്, 3 ഓവറിനുള്ളില്‍ വിജയം കരസ്ഥമാക്കി മധ്യ പ്രദേശ്

വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി നാഗലാണ്ട്. ഇന്ന് ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നാഗലാണ് 16.5 ഓവറില്‍ 27 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ആറ് ബാറ്റിംഗ് താരങ്ങള്‍ പൂജ്യത്തിന്…

വിജയ് ഹസാരെ ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ജാര്‍ഖണ്ഡ്

ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗിനൊപ്പം വിരാട് സിംഗ്(68), സുമിത് കുമാര്‍(52), അനുകുല്‍ റോയ്(39 പന്തില്‍ 72) എന്നിവരും കസറിയപ്പോള്‍ വിജയ് ഹസാരെ ട്രോഫി ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ജാര്‍ഖണ്ഡ്. ഇഷാന്‍ 94 പന്തില്‍ 173 റണ്‍സ്…

വിജയ് ഹസാരെയില്‍ ഇഷാന്‍ കിഷന്റെ തീപ്പൊരി ബാറ്റിംഗ്

വിജയ് ഹസാരെ ട്രോഫിയില്‍ മധ്യ പ്രദേശിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ഇഷാന്‍ കിഷന്‍. താരം 94 പന്തില്‍ നിന്ന് 173 റണ്‍സാണ് ഇന്ന് ആരംഭിച്ച വിജയ് ഹസാരെ ട്രോഫിയുടെ റൗണ്ട് 1 എലൈറ്റ് ബി ഗ്രൂപ്പ് മത്സരത്തില്‍ ജാര്‍ഖണ്ഡിന് വേണ്ടി നേടിയത്.…

വിദര്‍ഭയ്ക്ക് കിരീടം നേടിക്കൊടുത്ത കോച്ചിനെ സ്വന്തമാക്കി മധ്യപ്രദേശ്, ഇനി ടീമിനെ ചന്ദ്രകാന്ത്…

വിദര്‍ഭയെ രഞ്ജി കിരീടത്തിലേക്ക് നയിച്ച ശേഷം പുതിയ ദൗത്യം ഏറ്റെടുത്ത് ചന്ദ്രകാന്ത് പണ്ഡിറ്റ്. ഈ സൂപ്പര്‍ കോച്ച് ഇനി മധ്യ പ്രദേശിന്റെ കോച്ചായി പ്രവര്‍ത്തിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം. കഴിഞ്ഞ മൂന്ന് സീസണുകളിലായി വിദര്‍ഭയ്ക്കൊപ്പമാണ്…