Browsing Tag

Liton Das

6 വിക്കറ്റ് നഷ്ടം, ബംഗ്ലാദേശിന് 159 റൺസ് ലീഡ്

പാക്കിസ്ഥാനെതിരെ നാലാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 115/6 എന്ന സ്കോര്‍ നേടി ബംഗ്ലാദേശ്. 159 റൺസാണ് ടീമിന്റെ ലീഡായിട്ടുള്ളത്. 32 റൺസാണ് ലിറ്റൺ ദാസ് നേടിയിരിക്കുന്നത്. 11 റൺസുമായി നൂറുള്‍ ഹസനാണ് ദാസിന് കൂട്ടായി ക്രീസിലുള്ളത്. ഷഹീന്‍ അഫ്രീദി…

ടി20യിൽ നിന്ന് വിട്ട് നിന്നത് ടെസ്റ്റിൽ ഗുണം ചെയ്തു – ലിറ്റൺ ദാസ്

ടി20 ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തത് തനിക്ക് ഗുണം ചെയ്തുവെന്ന് അറിയിച്ച് ലിറ്റൺ ദാസ്.ലോകകപ്പിന് ശേഷം താരത്തെ പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതിന് ശേഷം ചട്ടോഗ്രാമിലെ ആദ്യ ടെസ്റ്റിൽ താരം ശതകം നേടിയാണ് മികവ്…

തുടക്കം തകര്‍ച്ചയോടെ, ബംഗ്ലാദേശിന്റെ രക്ഷകരായി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്

പാക്കിസ്ഥാനെതിരെ 49/4 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിന്റെ മികച്ച തിരിച്ചുവരവ് കണ്ടപ്പോള്‍ മത്സരത്തിന്റെ ഒന്നാം ദിവസം 253/4 എന്ന നിലയിൽ ബംഗ്ലാദേശ്. 204 റൺസിന്റെ തകര്‍പ്പന്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിൽ ബംഗ്ലാദേശിന് തുണയായത്.…

ബംഗ്ലാദേശിനെതിരെ മൂന്ന് റൺസ് വിജയം നേടി വെസ്റ്റിന്‍ഡീസ്

ആവേശകരമായ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ 3 റൺസ് വിജയം നേടി വെസ്റ്റിന്‍ഡീസ്. ഇന്ന് ടി20 ലോകകപ്പിൽ നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റിന്‍ഡീസ് 22 പന്തിൽ 40 റൺസ് നേടിയ നിക്കോളസ് പൂരന്റെയും റോസ്ടൺ ചേസിന്റെയും(39) ഇന്നിംഗ്സുകളുടെ ബലത്തിൽ 142/7 എന്ന…

ലഹിരു കുമരയ്ക്കും ലിറ്റൺ ദാസിനും എതിരെ നടപടി

ഇന്നലെ നടന്ന ടി20 ലോകകപ്പ് സൂപ്പര്‍ ലീഗ് മത്സരത്തിനിടെ കൈയ്യാങ്കളിയുടെ വക്കിലെത്തിയ ലഹിരു കുമര, ലിറ്റൺ ദാസ് എന്നിവര്‍ക്കെതിരെ ഐസിസിയുെ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി. മാച്ച് ഫീസിന്റെ 25 ശതമാനം പിഴയും 1 ഡീ മെറിറ്റ് പോയിന്റുമാണ്…

ലിറ്റൺ ദാസും ഓസ്ട്രേലിയന്‍ ടി20 പരമ്പരയ്ക്കില്ല

ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റൺ ദാസ് വ്യക്തിപരമായ കാരണങ്ങളാൽ ഓസ്ട്രേലിയന്‍ ടി20 പരമ്പരയിൽ കളിക്കില്ല. സിംബാബ്‍വേയിൽ നിന്ന് നേരത്തെ മടങ്ങിയ താരം കുടുംബത്തിലെ അസുഖബാധിതനായ ആളുടെ ഒപ്പം നില്‍ക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.…

താന്‍ ആദ്യ 20-25 ഓവര്‍ ടെസ്റ്റ് ക്രിക്കറ്റ് പോലെയാണ് കളിച്ചത് – ലിറ്റൺ ദാസ്

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ തുടകം പിഴച്ചുവെങ്കിലും ലിറ്റൺ ദാസിന്റെ ശതകത്തിന്റെ ബലത്തിൽ മികച്ച സ്കോറാണ് ബംഗ്ലാദേശ് നേടിയത്. തുടര്‍ന്ന് ഷാക്കിബ് അഞ്ച് വിക്കറ്റ് കൂടി നേടിയപ്പോള്‍ ബംഗ്ലാദേശ് 155 റൺസിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി.…

ലിറ്റണിന്റെ മികവാര്‍ന്ന ശതകം, സിംബാബ്‍വേയ്ക്കെതിരെ 276 റൺസ് നേടി ബംഗ്ലാദേശ്

ലിറ്റൺ ദാസ് നേടിയ 102 റൺസിന്റെ ബലത്തിൽ സിംബാബ്‍വേയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ 276 റൺസ് നേടി ബംഗ്ലാദേശ്. ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും ടെസ്റ്റ് മത്സരം വിജയിപ്പിച്ച ലിറ്റൺ ദാസ് - മഹമ്മുദുള്ള കൂട്ടുകെട്ട് ക്രീസിലെത്തിയ…

ബംഗ്ലാദേശിന്റെ തിരിച്ചുവരവൊരുക്കി ലിറ്റൺ ദാസ്, താരത്തിന് ശതകം അഞ്ച് റൺസ് അകലെ നഷ്ടം

ഒരു ഘട്ടത്തിൽ 132/6 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ ഹരാരെ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 294/8 എന്ന നിലയിലേക്ക് എത്തിച്ച് ലിറ്റൺ ദാസ്. 95 റൺസ് നേടിയ ലിറ്റൺ ദാസും 54 റൺസ് നേടി പുറത്താകാതെ നില്‍ക്കുന്ന മഹമ്മുദുള്ളയുമാണ്…

ബാറ്റിംഗിലും ഫില്‍ഡിംഗിലും ബംഗ്ലാദേശ് ഒരു പോലെ പരാജയം – ലിറ്റണ്‍ ദാസ്

ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പര അടിയറവ് വെച്ച ബംഗ്ലാദേശിന്റെ പര്യടനത്തിലെ ബാറ്റിംഗും ഫീല്‍ഡിംഗും തീര്‍ത്തും നിരാശാജനകമായിരുന്നുവെന്ന് പറഞ്ഞ് മൂന്നാം ടി20യില്‍ ടീമിനെ നയിച്ച ലിറ്റണ്‍ ദാസ്. ബാറ്റിംഗിലെയും ഫീല്‍ഡിംഗിലെയും പരാജയം ആണ് ടീമിന്…