Home Tags Liton Das

Tag: Liton Das

ബാറ്റിംഗിലും ഫില്‍ഡിംഗിലും ബംഗ്ലാദേശ് ഒരു പോലെ പരാജയം – ലിറ്റണ്‍ ദാസ്

ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പര അടിയറവ് വെച്ച ബംഗ്ലാദേശിന്റെ പര്യടനത്തിലെ ബാറ്റിംഗും ഫീല്‍ഡിംഗും തീര്‍ത്തും നിരാശാജനകമായിരുന്നുവെന്ന് പറഞ്ഞ് മൂന്നാം ടി20യില്‍ ടീമിനെ നയിച്ച ലിറ്റണ്‍ ദാസ്. ബാറ്റിംഗിലെയും ഫീല്‍ഡിംഗിലെയും പരാജയം ആണ് ടീമിന് മത്സരങ്ങള്‍...

ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ച് ലിറ്റണ്‍ ദാസും മെഹ്ദി ഹസനും, ഇരു താരങ്ങള്‍ക്കും അര്‍ദ്ധ ശതകം

മുഷ്ഫിക്കുര്‍ റഹീമിന്റെ വിക്കറ്റ് നഷ്ടമായ ശേഷം ബംഗ്ലാദേശിനെ മികച്ച നിലയിലേക്ക് നയിച്ച് ലിറ്റണ്‍ ദാസ് - മെഹ്ദി ഹസന്‍ കൂട്ടുകെട്ട്. 117 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ മൂന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ബംഗ്ലാദേശ്...

വിന്‍ഡീസിന് 395 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ബംഗ്ലാദേശ്

വിന്‍ഡീസിനെതിരെ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 223/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ബംഗ്ലാദേശ്. ഇതോടെ 395 റണ്‍സ് വിജയ ലക്ഷ്യമാണ് വിന്‍ഡീസിന് മുന്നില്‍ ബംഗ്ലാദേശ് വെച്ച് നീട്ടിയത്. മോമിനുള്‍ ഹക്ക്(115), ലിറ്റണ്‍ ദാസ്(69)...

വിജയത്തോടെ മൊര്‍തസ ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞു, ബംഗ്ലാദേശിന് 123 റണ്‍സ് വിജയം

ലിറ്റണ്‍ ദാസും തമീം ഇക്ബാലും തങ്ങളുടെ റെക്കോര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ ബലത്തില്‍ മഴ മൂലം 43 ഓവറായി ചുരുക്കപ്പെട്ട മൂന്നാം ഏകദിനത്തില്‍ ബംഗ്ലാദേശിന് 123 റണ്‍സ് വിജയം. ബംഗ്ലാദേശിന് വേണ്ടി ഒന്നാം...

ലിറ്റണ്‍ ദാസിന്റെ ശതകത്തിന് ശേഷം കളി മുടക്കി മഴ

ബംഗ്ലാദേശും സിംബാബ്‍വേയും തമ്മിലുള്ള മൂന്നാം ഏകദിനത്തില്‍ കളി തടസ്സപ്പെടുത്തി മഴ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി ഓപ്പണിംഗ് കൂട്ടുകെട്ടായ ലിറ്റണ്‍ ദാസും തമീം ഇക്ബാലും 182 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായി...

ബംഗ്ലാദേശിന് 169 റണ്‍സ് ജയം, ലിറ്റണ്‍ ദാസിന് ശതകം

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍169 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി ബംഗ്ലാദേശ്. ലിറ്റണ്‍ ദാസിന്റെ ശതകത്തിനും അര്‍ദ്ധ ശതകം നേടിയ മുഹമ്മദ് മിഥുനുമൊപ്പും തമീം ഇക്ബാല്‍(24), നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(29), മഹമ്മദുള്ള(32), സൈഫുദ്ദീന്‍(28*) എന്നിവരുടെ...

ഇരട്ട ശതകവുമായി മുഷ്ഫിക്കുര്‍ റഹിം, കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്, രണ്ടാം ഇന്നിംഗ്സില്‍ സിംബാബ്‍വേയ്ക്ക്...

സിംബാബ്‍വേയ്ക്കെതിരെ ധാക്ക ടെസ്റ്റില്‍ കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്. മുഷ്ഫിക്കുര്‍ റഹിം 203 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 154 ഓവറില്‍ 560/6 എന്ന സ്കോറില്‍ ബംഗ്ലാദേശ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍...

ഡേ നൈറ്റ് ടെസ്റ്റിലെ ആദ്യത്തെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷന് വിധേയനായി ലിറ്റണ്‍ ദാസ്, പകരമെത്തിയത് മെഹ്ദി...

ഡേ നൈറ്റ് ടെസ്റ്റില്‍ ആദ്യത്തെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷന് വിധേയനായി ലിറ്റണ്‍ ദാസ്. ഇന്ന് ഷമിയുടെ പന്തില്‍ ആണ് ലിറ്റണ്‍ ദാസിന്റെ ഹെല്‍മറ്റില്‍ ആദ്യം പന്ത് കൊണ്ടത്. തുടര്‍ന്ന് ഏതാനും ഓവറുകള്‍ ബാറ്റ് ചെയ്ത...

ഷാക്കിബിന് വിശ്രമം, മൊര്‍തസ ക്യാപ്റ്റനായി തുടരും

ശ്രീലങ്കന്‍ ടൂറിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. മഷ്റഫെ മൊര്‍തസയുടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമായി താരം തന്നെ ലങ്കന്‍ പര്യടനത്തിലും ടീമിനെ നയിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. അതേ സമയം...

മത്സരം മാറ്റി മറിച്ചത് മുസ്തഫിസുര്‍ നേടിയ വിക്കറ്റുകള്‍

മുസ്തഫിസു‍ര്‍ റഹ്മാന്‍ ഷിമ്രണ്‍ ഹെറ്റ്മ്യറെയും ആന്‍ഡ്രേ റസ്സലിനെയും ഒരേ ഓവറില്‍ പുറത്താക്കിയതാണ് മത്സരത്തിലെ ടേണിംഗ് പോയിന്റ് എന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ. 25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം...

സൂപ്പര്‍ബ് ഷാക്കിബ്, മിന്നല്‍ പിണര്‍ ആയി ലിറ്റണ്‍ ദാസ്, വിന്‍ഡീസിനെ വീണ്ടും വീഴ്ത്തി ബംഗ്ലാദേശ്

ഷാക്കിബ് അല്‍ ഹസന്‍ ഈ ലോകകപ്പിലെ റെഡ് ഹോട്ട് ഫോം തുടര്‍ന്ന മത്സരത്തില്‍ വിന്‍ഡീസിനെയും വീഴ്ത്തി ബംഗ്ലാദേശ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 321 റണ്‍സ് നേടുവാന്‍ വിന്‍ഡീസിനായെങ്കിലും ഷാക്കിബും ഒപ്പം ലിറ്റണ്‍...

ബുംറ തുടങ്ങി, പിന്നെ പിടിമുറുക്കി കുല്‍ദീപും ചഹാലും, ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ

ധോണിയുടെയും കെഎല്‍ രാഹുലിന്റെയും തകര്‍പ്പന്‍ ഇന്നിംഗ്സുകളുടെ ബലത്തില്‍ 359 റണ്‍സ് നേടിയ ഇന്ത്യയ്ക്കെതിരെ ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനു 95 റണ്‍സിന്റെ തോല്‍വി. ജസ്പ്രീത് ബുംറ തുടങ്ങിയ വിക്കറ്റ് വേട്ട പിന്നെ സ്പിന്നര്‍മാര്‍ ഏറ്റെടുത്തപ്പോള്‍ ബംഗ്ലാദേശ്...

അപരാജിതരായി ബംഗ്ലാദേശ്, അവസാന മത്സരത്തില്‍ 6 വിക്കറ്റ് വിജയം

ത്രിരാഷ്ട്ര പരമ്പരയിലെ അവസാന മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ ആറ് വിക്കറ്റ് ജയം നേടി ബംഗ്ലാദേശ്. ഇന്നലെ നടന്ന മത്സരത്തിലെ വിജയത്തോടെ പരമ്പരയില്‍ അപരാജിതമായ കുതിപ്പാണ് ബംഗ്ലാദേശ് നേടിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 8...

തീപ്പൊരി ചിതറിച്ച് ലിറ്റണ്‍ ദാസും വാര്‍ണറും, സില്‍ഹെറ്റ് സിക്സേര്‍സിനു ജയം

രംഗ്പൂര്‍ റൈഡേഴ്സിനെതിരെ 27 റണ്‍സ് ജയം സ്വന്തമാക്കി സില്‍ഹെറ്റ് സിക്സേര്‍സ്. ലിറ്റണ്‍ ദാസ്(70), ഡേവിഡ് വാര്‍ണര്‍(61*) എന്നിവരുടെ തീപ്പൊരി ബാറ്റിംഗിന്റെ മികവില്‍ സില്‍ഹെറ്റ് ആദ്യം ബാറ്റ് ചെയ്ത് 187/5 എന്ന മകിച്ച സ്കോര്‍...

ഓള്‍റൗണ്ട് മികവുമായി ഷാക്കിബ്, പരമ്പരയില്‍ ഒപ്പമെത്തി ബംഗ്ലാദേശ്

ഷാക്കിബ് അല്‍ ഹസന്റെ ഓള്‍റൗണ്ട് മികവില്‍ 36 റണ്‍സിന്റെ ജയം സ്വന്തമാക്കി വിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ ഒപ്പമെത്തി ബംഗ്ലാദേശ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്ത് 4 വിക്കറ്റ്...
Advertisement

Recent News