Browsing Tag

Liton Das

ലിറ്റണിന്റെ മികവാര്‍ന്ന ശതകം, സിംബാബ്‍വേയ്ക്കെതിരെ 276 റൺസ് നേടി ബംഗ്ലാദേശ്

ലിറ്റൺ ദാസ് നേടിയ 102 റൺസിന്റെ ബലത്തിൽ സിംബാബ്‍വേയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ 276 റൺസ് നേടി ബംഗ്ലാദേശ്. ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും ടെസ്റ്റ് മത്സരം വിജയിപ്പിച്ച ലിറ്റൺ ദാസ് - മഹമ്മുദുള്ള കൂട്ടുകെട്ട് ക്രീസിലെത്തിയ…

ബംഗ്ലാദേശിന്റെ തിരിച്ചുവരവൊരുക്കി ലിറ്റൺ ദാസ്, താരത്തിന് ശതകം അഞ്ച് റൺസ് അകലെ നഷ്ടം

ഒരു ഘട്ടത്തിൽ 132/6 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ ഹരാരെ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 294/8 എന്ന നിലയിലേക്ക് എത്തിച്ച് ലിറ്റൺ ദാസ്. 95 റൺസ് നേടിയ ലിറ്റൺ ദാസും 54 റൺസ് നേടി പുറത്താകാതെ നില്‍ക്കുന്ന മഹമ്മുദുള്ളയുമാണ്…

ബാറ്റിംഗിലും ഫില്‍ഡിംഗിലും ബംഗ്ലാദേശ് ഒരു പോലെ പരാജയം – ലിറ്റണ്‍ ദാസ്

ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പര അടിയറവ് വെച്ച ബംഗ്ലാദേശിന്റെ പര്യടനത്തിലെ ബാറ്റിംഗും ഫീല്‍ഡിംഗും തീര്‍ത്തും നിരാശാജനകമായിരുന്നുവെന്ന് പറഞ്ഞ് മൂന്നാം ടി20യില്‍ ടീമിനെ നയിച്ച ലിറ്റണ്‍ ദാസ്. ബാറ്റിംഗിലെയും ഫീല്‍ഡിംഗിലെയും പരാജയം ആണ് ടീമിന്…

ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ച് ലിറ്റണ്‍ ദാസും മെഹ്ദി ഹസനും, ഇരു താരങ്ങള്‍ക്കും അര്‍ദ്ധ ശതകം

മുഷ്ഫിക്കുര്‍ റഹീമിന്റെ വിക്കറ്റ് നഷ്ടമായ ശേഷം ബംഗ്ലാദേശിനെ മികച്ച നിലയിലേക്ക് നയിച്ച് ലിറ്റണ്‍ ദാസ് - മെഹ്ദി ഹസന്‍ കൂട്ടുകെട്ട്. 117 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ മൂന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ബംഗ്ലാദേശ് 272/6 എന്ന നിലയില്‍…

വിന്‍ഡീസിന് 395 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ബംഗ്ലാദേശ്

വിന്‍ഡീസിനെതിരെ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 223/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ബംഗ്ലാദേശ്. ഇതോടെ 395 റണ്‍സ് വിജയ ലക്ഷ്യമാണ് വിന്‍ഡീസിന് മുന്നില്‍ ബംഗ്ലാദേശ് വെച്ച് നീട്ടിയത്. മോമിനുള്‍ ഹക്ക്(115), ലിറ്റണ്‍ ദാസ്(69) എന്നിവരുടെ…

വിജയത്തോടെ മൊര്‍തസ ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞു, ബംഗ്ലാദേശിന് 123 റണ്‍സ് വിജയം

ലിറ്റണ്‍ ദാസും തമീം ഇക്ബാലും തങ്ങളുടെ റെക്കോര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ ബലത്തില്‍ മഴ മൂലം 43 ഓവറായി ചുരുക്കപ്പെട്ട മൂന്നാം ഏകദിനത്തില്‍ ബംഗ്ലാദേശിന് 123 റണ്‍സ് വിജയം. ബംഗ്ലാദേശിന് വേണ്ടി ഒന്നാം വിക്കറ്റില്‍ 292 റണ്‍സ് നേടിയ…

ലിറ്റണ്‍ ദാസിന്റെ ശതകത്തിന് ശേഷം കളി മുടക്കി മഴ

ബംഗ്ലാദേശും സിംബാബ്‍വേയും തമ്മിലുള്ള മൂന്നാം ഏകദിനത്തില്‍ കളി തടസ്സപ്പെടുത്തി മഴ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി ഓപ്പണിംഗ് കൂട്ടുകെട്ടായ ലിറ്റണ്‍ ദാസും തമീം ഇക്ബാലും 182 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായി ബംഗ്ലാദേശിനെ…

ബംഗ്ലാദേശിന് 169 റണ്‍സ് ജയം, ലിറ്റണ്‍ ദാസിന് ശതകം

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍169 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി ബംഗ്ലാദേശ്. ലിറ്റണ്‍ ദാസിന്റെ ശതകത്തിനും അര്‍ദ്ധ ശതകം നേടിയ മുഹമ്മദ് മിഥുനുമൊപ്പും തമീം ഇക്ബാല്‍(24), നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(29), മഹമ്മദുള്ള(32),…

ഇരട്ട ശതകവുമായി മുഷ്ഫിക്കുര്‍ റഹിം, കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്, രണ്ടാം ഇന്നിംഗ്സില്‍…

സിംബാബ്‍വേയ്ക്കെതിരെ ധാക്ക ടെസ്റ്റില്‍ കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്. മുഷ്ഫിക്കുര്‍ റഹിം 203 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 154 ഓവറില്‍ 560/6 എന്ന സ്കോറില്‍ ബംഗ്ലാദേശ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.…

ഡേ നൈറ്റ് ടെസ്റ്റിലെ ആദ്യത്തെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷന് വിധേയനായി ലിറ്റണ്‍ ദാസ്, പകരമെത്തിയത്…

ഡേ നൈറ്റ് ടെസ്റ്റില്‍ ആദ്യത്തെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷന് വിധേയനായി ലിറ്റണ്‍ ദാസ്. ഇന്ന് ഷമിയുടെ പന്തില്‍ ആണ് ലിറ്റണ്‍ ദാസിന്റെ ഹെല്‍മറ്റില്‍ ആദ്യം പന്ത് കൊണ്ടത്. തുടര്‍ന്ന് ഏതാനും ഓവറുകള്‍ ബാറ്റ് ചെയ്ത ശേഷമാണ് ലിറ്റണ്‍ ദാസ് തനിക്ക്…