Browsing Tag

Krunal Pandya

ബാറ്റിങ്ങിൽ ഐ.പി.എൽ റെക്കോർഡിട്ട് ക്രുണാൽ പാണ്ഡ്യ

ബാറ്റിംഗ് സ്ട്രൈക്ക് റേറ്റിൽ ഐ.പി.എൽ റെക്കോർഡിട്ട് മുംബൈ ഇന്ത്യൻസ് ബാറ്റ്സ്മാൻ ക്രുണാൽ പാണ്ഡ്യ. ഇന്ന് സൺറൈസേസ് ഹൈദെരാബാദിനെതിരായ മത്സരത്തിന്റെ അവസാന ഓവറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയാണ് ക്രുണാൽ പാണ്ഡ്യ റെക്കോർഡ് ഇട്ടത്. ഐ.പി.എൽ ചരിത്രത്തിൽ

ഫോമിലേക്ക് മടങ്ങിയെത്തി ക്വിന്റണ്‍ ഡി കോക്ക്, ക്രുണാല്‍ പാണ്ഡ്യയുടെ തകര്‍പ്പനടിയില്‍ 200 കടന്ന്…

ഐപിഎലില്‍ ഈ സീസണിലെ റണ്‍സ് വരള്‍ച്ച അവസാനിപ്പിച്ച് ക്വിന്റണ്‍ ഡി കോക്ക്. ഇന്ന് സണ്‍റൈസേഴ്സിനെതിരെയുള്ള മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ നഷ്ടമാകുകയായിരുന്നു.…

സ്പിന്നര്‍മാരെ വരെ യോര്‍ക്കറുകള്‍ എറിയിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ഐപിഎലിലെ ബാറ്റിംഗ്…

ഐപിഎലിലെ ബാറ്റിംഗ് നിലവാരം ഏറെ ഉയര്‍ന്നതാണെന്നും പല രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നും ഉയര്‍ന്ന നിലവാരമുള്ള താരങ്ങളാണ് ഐപിഎലില്‍ കളിക്കുന്നതെന്നും പറഞ്ഞ് മുംബൈ ഇന്ത്യന്‍സ് താരം ക്രുണാല്‍ പാണ്ഡ്യ. നിക്കോളസ് പൂരനെതിരെ ഇന്നലത്തെ…

കരിയറിന് ശേഷം ശ്രമിച്ച ബിസിനസ്സുകളെല്ലാം പരാജയം, എന്നാല്‍ അക്കാഡമിയില്‍ നിന്ന് അന്താരാഷ്ട്ര…

തന്റെ കരിയറിന് വിരാമമിട്ട ശേഷം താന്‍ നടത്തിയ ബിസിനസ്സുകളെല്ലാം വമ്പന്‍ പരാജയമായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെ. താന്‍ ആദ്യം ഒരു സ്പോര്‍ട്സ് ഷോപ്പ് തുടങ്ങിയെങ്കിലും അത് പരാജയമായി…

ജോണ്‍ റൈറ്റ് നമ്മളെ കണ്ടെത്തിയതോടെ ജീവിതം മാറി മറിഞ്ഞു – ക്രുണാല്‍ പാണ്ഡ്യ

തങ്ങളുടെ ഭാഗ്യം മാറ്റി മറിച്ചത് ജോണ്‍ റൈറ്റ് ആണെന്ന് വെളിപ്പെടുത്തിക്രുണാല്‍ പാണ്ഡ്യ. മുംബൈയില്‍ ബറോഡയ്ക്ക് വേണ്ടി സയ്യദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിന്റെ ഭാഗമായി തങ്ങള്‍ കളിക്കുമ്പോള്‍ ജോണ്‍ റൈറ്റ് തങ്ങളെ ശ്രദ്ധിച്ച് പിന്നീട് മുംബൈ…

താന്‍ നേരിട്ടതില്‍ ഏറ്റവും പ്രയാസമേറിയ ബൗളര്‍ റഷീദ് ഖാനെന്ന് വെളിപ്പെടുത്തി ക്രുണാല്‍ പാണ്ഡ്യ

റഷീദ് ഖാനാണ് താന്‍ നേരിട്ടതില്‍ ഏറ്റവും പ്രയാസമേറിയ ബൗളറെന്ന് വെളിപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് താരവും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സഹോദരനുമായ ക്രുണാല്‍ പാണ്ഡ്യ. ട്വിറ്റില്‍ ഒരു ചോദ്യോത്തരവേളയില്‍ ഒരു ആരാധകന്റെ ട്വീറ്റിന് മറുപടിയായാണ് ക്രുണാല്‍…

30 ഓവറില്‍ 207 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക, 21 പന്തില്‍ 44 റണ്‍സുമായി ക്ലാസ്സെന്‍

ഇന്ത്യ എ യ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എയ്ക്ക് 207 റണ്‍സ്. 8 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. ഹെയിന്‍റിച്ച് ക്ലാസ്സെന്‍ 44 റണ്‍സുമായി മികച്ച പ്രകടനം പുറത്തെടുത്തതാണ് ദക്ഷിണാഫ്രിക്കയെ 200 കടക്കുവാന്‍ സഹായിച്ചത്.…

എട്ട് വിക്കറ്റ് നഷ്ടമായെങ്കിലും വിജയം കൈവിടാതെ ഇന്ത്യ

ടി20യിലും ഒരോവര്‍ മാത്രം അധികമുണ്ടായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ 2 വിക്കറ്റിന്റെ പൊരുതി നേടിയ വിജയവുമായി ഇന്ത്യ എ ടീം. ഇഷാന്‍ കിഷന്‍ 24 പന്തില്‍ നിന്ന് 5 ഫോറും 4 സിക്സും സഹിതം തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിലെ കാണിക്കള്‍ക്ക്…

ധോണിയില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അതിനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും…

വിന്‍ഡീസിലേക്കുള്ള ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടം പിടിച്ച താരമാണ് ക്രുണാല്‍ പാണ്ഡ്യ. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നിര്‍ണ്ണായക സാന്നിദ്ധ്യാണ് താരം. അത് പോലെ ഇപ്പോള്‍ തനിക്ക് ഇന്ത്യന്‍ ടീമില്‍ ലഭിച്ചിരിക്കുന്ന അവസരങ്ങളില്‍ താന്‍…

148 റണ്‍സ് വിജയം, ഇന്ത്യ എ യ്ക്ക് പരമ്പര, മനീഷ് പാണ്ടേയ്ക്ക് ശതകം, ക്രുണാലിന് അഞ്ച് വിക്കറ്റ്

ഓള്‍റൗണ്ട് പ്രകടനവുമായി വിന്‍ഡീസ് എ ടീമിനെ തകര്‍ത്ത് മൂന്നാമത്തെ അനൗദ്യോഗിക ഏകദിനവും സ്വന്തമാക്കി ഇന്ത്യ എ. ഇന്നലെ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ മനീഷ് പാണ്ടേയുടെ ശതകവും ക്രുണാല്‍ പാണ്ഡ്യയുടെ അഞ്ച് വിക്കറ്റ് നേട്ടവും തിളങ്ങിയ മത്സരത്തില്‍…