Browsing Tag

Krunal Pandya

പാണ്ഡ്യ സഹോദരന്മാരും സൂര്യകുമാര്‍ യാദവും മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നു

ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ ചേര്‍ന്നു. ഐപിഎല്‍ 2021 ആരംഭിക്കുവാന്‍ ഏതാനും ആഴ്ച മാത്രം അവശേഷിക്കവെയാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് താരങ്ങള്‍ നേരിട്ട്…

അരങ്ങേറ്റത്തില്‍ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകവുമായി ക്രുണാല്‍ പാണ്ഡ്യ

ഏകദിന അരങ്ങേറ്റത്തില്‍ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകം നേടി ക്രുണാല്‍ പാണ്ഡ്യ. ഇന്ന് തന്റെ 26 പന്തില്‍ നിന്നുള്ള ഇംഗ്ലണ്ടിനെതിരെയുള്ള അര്‍ദ്ധ ശതകത്തിനിടെയാണ് ക്രുണാലിന്റെ ഈ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം. ബാറ്റിംഗില്‍ ഏഴാം നമ്പറില്‍…

ധവാന് ശതകം രണ്ട് റണ്‍സ് അകലെ നഷ്ടം, ആവേശോജ്ജ്വല അരങ്ങേറ്റവുമായി ക്രുണാല്‍ പാണ്ഡ്യ

ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 317 റണ്‍സ്. ക്രുണാല്‍ പാണ്ഡ്യയും കെഎല്‍ രാഹുലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 57 പന്തില്‍ നിന്ന് 112 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്.…

ക്രുണാല്‍ പാണ്ഡ്യയും പ്രസിദ്ധ് കൃഷ്ണയും ഇന്ത്യയ്ക്കായി ഏകദിന അരങ്ങേറ്റം നടത്തുന്നു

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ന് ആരംഭിയ്ക്കുമ്പോള്‍ രണ്ട് താരങ്ങള്‍ക്ക് ഇന്ത്യന്‍ നിരയില്‍ അരങ്ങേറ്റം. ക്രുണാല്‍ പാണ്ഡ്യയും പ്രസിദ്ധ് കൃഷ്ണയുമാണ് ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തുന്നത്. പൂനെയിലെ മഹാരാഷ്ട്ര…

പ്രസിദ്ധ് കൃഷ്ണയ്ക്കും ക്രുണാല്‍ പാണ്ഡ്യയ്ക്കും ഏകദിന ടീമില്‍ അവസരം ലഭിച്ചേക്കുമെന്ന് സൂചന

കര്‍ണ്ണാടക പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ അവസരം ലഭിച്ചേക്കുമെന്ന് സൂചന. അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ 14 വിക്കറ്റുമായി മികച്ച ബൗളിംഗ് പ്രകടനമാണ് താരം കര്‍ണ്ണാടകയ്ക്ക് വേണ്ടി പുറത്തെടുത്തത്.…

ബറോഡ ക്രിക്കറ്റ് അസോസ്സിയേഷന്‍ ദീപക് ഹൂഡയെ സസ്പെന്‍ഡ് ചെയ്തു

സയ്യദ് മുഷ്താഖ് അലി ട്രോഫി ടീമില്‍ നിന്ന് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പിന്മാറിയ ദീപക് ഹൂഡയെ ഈ സീസണില്‍ സസ്പെന്‍ഡ് ചെയ്ത് ബറോഡ ക്രിക്കറ്റ് അസോസ്സിയേഷന്‍. അസോസ്സിയേഷന്റെ അപെക്സ് കൗണ്‍സിലിലെ ചില അംഗങ്ങള്‍ എതിര്‍പ്പ്…

ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സയ്യദ് മുഷ്താഖ് അലി ട്രോഫി…

ബറോഡയുടെ സയ്യദ് മുഷ്താഖ് അലി ട്രോഫി സ്ക്വാഡില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ ദീപക് ഹൂഡ പിന്മാറി. ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യയുമായുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് താരത്തിന്റെ ഈ തീരുമാനം. പാണ്ഡ്യയുടെ പെരുമാറ്റത്തെ "ദാദാഗിരി" എന്നാണ് ഹൂഡ…

ക്രുണാല്‍ പാണ്ഡ്യ ബറോഡയുടെ നായകന്‍, യൂസഫ് പത്താന് ടീമില്‍ സ്ഥാനമില്ല

ഏകദേശം പത്ത് വര്‍ഷത്തോളം ടീമിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന യൂസഫ് പത്താന് ബറോഡയുടെ സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കായുള്ള സ്ക്വാഡില്‍ ഇടം ഇല്ല. ബറോഡ മുംബൈ ഇന്ത്യന്‍സ് താരം ക്രുണാല്‍ പാണ്ഡ്യയെ ആണ് നായകനായി പ്രഖ്യാപിച്ചിരിക്കുന്നത്. ദീപക് ഹൂഡ…

ഗബ്ബര്‍ ഈസ് ബാക്ക്, ഡല്‍ഹിയ്ക്കായി റണ്‍സ് കണ്ടെത്തി ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്റെ അര്‍ദ്ധ ശതകത്തിനൊപ്പം ശ്രേയസ്സ് അയ്യരുടെ ബാറ്റിംഗ് കൂടിയായപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 162 റണ്‍സ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. മുംബൈയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയെ തളയ്ക്കുവാന്‍ ഈ സ്കോര്‍ മതിയാകുമോ…

അവസാന നാല് ഓവറുകളില്‍ മുംബൈയുടെ താണ്ഡവും തുടരുന്നു, രാജസ്ഥാനെതിരെ നേടിയത് 68 റണ്‍സ്

ഐപിഎലിലെ ഏറ്റവും കരുത്തുറ്റ ബാറ്റിംഗ് നിര ഏതെന്ന ചോദിച്ചാല്‍ ഏവരും ഒരുപോലെ ഉത്തരം പറയുക മുംബൈ ഇന്ത്യന്‍സ് എന്നാവും. ആദ്യ മത്സരത്തില്‍ ചെന്നെയോട് പരാജയം ഏറ്റുവാങ്ങിയ ശേഷം ബാംഗ്ലൂരിനോട് സൂപ്പര്‍ ഓവറില്‍ തോല്‍വിയേറ്റു വാങ്ങിയെങ്കിലും മുംബൈയുടെ…