Browsing Tag

Krunal Pandya

ഹൂഡയെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കും – ബറോഡ ക്രിക്കറ്റ് അസോസ്സിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ്

ക്രുണാൽ പാണ്ഡ്യയുമായുള്ള അസ്വാരസ്യം കാരണം ബറോഡയ്ക്ക് കളിക്കുന്നത് അവസാനിപ്പിച്ച് രാജസ്ഥാനിലേക്ക് ചേക്കേറിയ ദീപക് ഹൂഡയെ തിരികെ ബറോഡയിലേക്ക് എത്തിക്കുവാനുള്ള ശ്രമം തുടരുമെന്ന് അറിയിച്ച് ബറോഡ ക്രിക്കറ്റ് അസോസ്സിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ്…

ക്രുണാൽ പാണ്ഡ്യ റോയൽ ലണ്ടന്‍ കപ്പിൽ വാര്‍വിക്ക്ഷയറിനായി കളിക്കും

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുണാൽ പാണ്ഡ്യ റോയൽ ലണ്ടന്‍ കപ്പിന്റെ വരുന്ന സീസണിൽ കളിക്കും. വാര്‍വിക്ക്ഷയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബിനെയാണ് താരം പ്രതിനിധീകരിക്കുക. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സ്ഥിരം സാന്നിദ്ധ്യമായ താരം 19 ടി20 മത്സരങ്ങളിലും അഞ്ച്…

തന്റെ മികവാര്‍ന്ന പ്രകടനത്തിന് നന്ദി പറയേണ്ടത് രാഹുല്‍ സാംഗ്വിയ്ക്ക് – ക്രുണാൽ പാണ്ഡ്യ

ഇന്നലെ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ 20 റൺസ് ജയത്തിൽ ബൗളിംഗ് യൂണിറ്റിൽ നിരവധി പേരുടെ സംഭാവന നിര്‍ണ്ണായകമായിരുന്നുവെങ്കിലും തന്റെ നാലോവറിൽ വെറും 11 റൺസ് വിട്ട് നൽകി 2 വിക്കറ്റ് നേടിയ ക്രുണാൽ പാണ്ഡ്യ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.…

നി‍‍‍ർണ്ണായ വിക്കറ്റുകളുമായി അവേശ് ഖാനും ക്രുണാൽ പാണ്ഡ്യയും, സൺറൈസേഴ്സിനെ വീഴ്ത്തി ലക്നൗ മുന്നോട്ട്

ഐപിഎലില്‍ തങ്ങളുടെ രണ്ടാം തോൽവിയേറ്റ് വാങ്ങി സൺറൈസേഴ്സ്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ രാഹുല്‍ ത്രിപാഠിയും നിക്കോളസ് പൂരനും ക്രീസിലുള്ളപ്പോള്‍ സൺറൈസേഴ്സിന് വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ക്രുണാൽ പാണ്ഡ്യയുടെയും അവേശ് ഖാന്റെയും…

ഏട്ടൻ പാണ്ഡ്യക്ക് 8.25 കോടി!!

ക്രുണാൽ പാണ്ഡ്യയെ 8.25 കോടിക്ക് ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി. 2 കോടിക്ക് തുടങ്ങിയ ബിഡ് ആണ് 8.25 കോടിയിൽ എത്തിയത്. പഞ്ചാബ് കിംഗ്സ് ആണ് മുൻ മുംബൈ ഇന്ത്യൻ ആൾ റൗണ്ടർക്കായി തുടക്കം മുതൽ പൊരുതിയത്. ഹൈദരബാദ് സൺ റൈസേഴ്സും പിറകെ ചേർന്നു.…

ക്രുണാൽ പാണ്ഡ്യ നിങ്ങളെ കളി ജയിപ്പിക്കും, ഇത് അമിതാത്മവിശ്വാസം അല്ല – താരത്തിന്റെ തന്നെ…

ക്രുണാൽ പാണ്ഡ്യ നിങ്ങളെ കളി ജയിപ്പിക്കും നൂറ് ശതമാനം. ഇത് തന്നെക്കുറിച്ച് ക്രുണാലിന്റെ തന്നെ വാക്കുകളാണ്. താന്‍ അമിതാത്മവിശ്വാസമോ അഹങ്കാരമോ കൊണ്ട് പറയുന്നതല്ല, തനിക്ക് തന്നിലുള്ള സ്വയം വിശ്വാസം കാരണം ആണ് ഇത്തരത്തിൽ പറയുന്നതെന്ന് പറഞ്ഞ്…

ധവാനും ക്രുണാളും ലോകകപ്പ് ടീമിലുണ്ടാകണമായിരുന്നു – എംഎസ്കെ പ്രസാദ്

ശിഖര്‍ ധവാനും ക്രുണാൽ പാണ്ഡ്യയും ഇന്ത്യയുടെ ലോകകപ്പ് ടീമിലുണ്ടാകേണ്ടവരാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ എംഎസ്കെ പ്രസാദ്. ഇന്ത്യന്‍ ടീം ഇരുവരുടെയും സേവനങ്ങള്‍ ലോകകപ്പിൽ വളരെ അധികം മിസ് ചെയ്യുമെന്ന് പ്രസാദ് വ്യക്തമാക്കി. ധവാന്‍…

ക്രുണാൽ പാണ്ഡ്യയുമായി സമ്പര്‍ക്കം പുലര്‍ത്തിയ എട്ട് പേരും നെഗറ്റീവ് എന്നാൽ ഗ്രൗണ്ടിലിറങ്ങാന്‍…

ഇന്ന് കോവിഡ് ബാധിതനായ ക്രുണാൽ പാണ്ഡ്യയുമായി സമ്പര്‍ക്കം പുലര്‍ത്തിയ എട്ട് താരങ്ങളുടെ ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവായി. എന്നാൽ ഇവരെ നാളത്തെ മത്സരത്തിന് ഇറങ്ങുവാന്‍ അനുവദിക്കുകയില്ല. ഏഴ് ദിവസത്തെ ഐസൊലേഷനിലേക്ക് ക്രുണാൽ പാണ്ഡ്യയെ…

ക്രുണാൽ പാണ്ഡ്യയ്ക്ക് കോവിഡ്, ഇന്നത്തെ രണ്ടാം ടി20 മാറ്റി വെച്ചു

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഇന്നത്തെ രണ്ടാമത്തെ ടി20 മാറ്റി വെച്ചു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുണാൽ പാണ്ഡ്യ കോവിഡ് ബാധിച്ചതിനാലാണ് ഈ തീരുമാനം. ഇന്നത്തെ മത്സരം നാളത്തേക്ക് മാറ്റുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിൽ എട്ട് പേര്‍…

മുംബൈയുടെ വിജയം ഉറപ്പാക്കി ക്വിന്റണ്‍ ഡി കോക്കും ക്രുണാല്‍ പാണ്ഡ്യയും

ഫോം കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു ഓപ്പണ്‍ ക്വിന്റണ്‍ ഡി കോക്ക് അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഐപിഎലില്‍ മികച്ച വിജയം നേടി മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന്‍ നല്‍കിയ 172 റണ്‍സ് ലക്ഷ്യം 18.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ നേടിയത്.…