Home Tags Joe Root

Tag: Joe Root

രണ്ട് വിക്കറ്റ് നഷ്ടമെങ്കിലും ലീഡ് തിരിച്ച് പിടിച്ച് ഇംഗ്ലണ്ട്

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ നാലാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 119/2 എന്ന നിലയിൽ. ടീമിന് 24 റൺസിന്റെ ലീഡ് നേടുവാന്‍ സാധിച്ചിട്ടുണ്ട്. 25/0 എന്ന നിലയിൽ നാലാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച...

ട്രെന്റ് ബ്രിഡ്ജിൽ നിറഞ്ഞാടി ഇന്ത്യന്‍ ബൗളര്‍മാര്‍, ഇംഗ്ലണ്ട് ഓള്‍ഔട്ട്

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ ഒന്നാം ദിവസം തന്നെ ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് 183 റൺസാണ് ആദ്യ ഇന്നിംഗ്സിൽ നേടാനായത്. 64 റൺസ് നേടിയ ജോ റൂട്ട്...

അര്‍ദ്ധ ശതകം നേടി ജോ റൂട്ട്, രണ്ടാം സെഷനിൽ രണ്ട് വിക്കറ്റുമായി മുഹമ്മദ് ഷമി

ട്രെന്റ് ബ്രിഡ്ജിൽ ഇംഗ്ലണ്ട് മുന്നേറുന്നു. ആദ്യ സെഷനിൽ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ശേഷം 61/2 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് അധികം വൈകാതെ 18 റൺസ് നേടിയ ഡൊമിനിക് സിബ്ലേയെയും നഷ്ടമായിരുന്നു....

ഇംഗ്ലണ്ടിന്റെ ജൈത്ര യാത്ര തുടരുന്നു, ശ്രീലങ്കയുടെ കഷ്ട കാലവും

ധനന്‍ജയ ഡി സിൽവയും വാലറ്റവും ചേര്‍ന്ന് ടീം സ്കോര്‍ 241/9 എന്ന നിലയിലേക്ക് എത്തിച്ചുവെങ്കിലും ലങ്കയുടെ ഈ സ്കോര്‍ 42 പന്ത് ബാക്കി നില്‍ക്കവേ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഇംഗ്ലണ്ട്. ജയത്തോടെ...

150ാം മത്സരത്തിലെ തകര്‍പ്പന്‍ ഇന്നിംഗ്സുമായി ജോ റൂട്ട്, ഏകദിനത്തിലും ജയിച്ച് തുടങ്ങി ഇംഗ്ലണ്ട്

ശ്രീലങ്കയെ 185 റൺസിനൊതുക്കിയ ശേഷം ലക്ഷ്യം 34.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഇംഗ്ലണ്ട്. തന്റെ 150ാം ഏകദിനത്തിനിറങ്ങിയ ജോ റൂട്ടിന്റെ ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ടിന്റെ വിജയം. ജോണി ബൈര്‍സ്റ്റോ വെടിക്കെട്ട്...

താന്‍ ഇംഗ്ലണ്ടിനെ ഏറെ സമ്മര്‍ദ്ദത്തിലാക്കുന്നു – ജോ റൂട്ട്

തന്റെ ഫോമില്ലായ്മ ഇംഗ്ലണ്ടിന് മേൽ അധിക സമ്മര്‍ദ്ദം ആണെന്ന് പറഞ്ഞ് ജോ റൂട്ട്. ന്യൂസിലാണ്ടിനോടേറ്റ വമ്പന്‍ പരാജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ജോ റൂട്ട്. തനിക്ക് റൺസ് കണ്ടെത്താൻ സാധിക്കാതെ പോകുന്നത് ടീമിന് വലിയ...

നാലാം ദിവസത്തെ ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് ഓള്‍ഔട്ട്, ന്യൂസിലാണ്ടിന് വിജയിക്കുവാന്‍ 38 റൺസ്

ഇംഗ്ലണ്ടിന്റെ ചെറുത്ത് നില്പ് നാലാം ദിവസം ആദ്യ പന്തിൽ തന്നെ അവസാനിപ്പിച്ച് ട്രെന്റ് ബോള്‍ട്ട്. 15 റൺസ് നേടിയ ഒല്ലി സ്റ്റോണിനെ നാലാം ദിവസത്തെ ആദ്യ പന്തിൽ ടോം ബ്ലണ്ടലിന്റെ കൈകളിലെത്തിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ...

ഇവരുടെയെല്ലാം വിക്കറ്റുകൾ ആണ് ഏറ്റവും പ്രാധാന്യമുള്ളത്, മനസ്സ് തുറന്ന് പാറ്റ് കമ്മിൻസ്

ക്രിക്കറ്റിൽ താൻ എന്നും പ്രൈസഡ് വിക്കറ്റുകളായി കണക്കാക്കിയിട്ടുള്ളവരുടെ പേര് പുറത്ത് വിട്ട് ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ്. ഇംഗ്ലണ്ടിൽ നിന്ന് ജോ റൂട്ടും ബെൻ സ്റ്റോക്സിന്റെയും പേര് പറഞ്ഞ് പാറ്റ് ഇന്ത്യയിൽ നിന്ന്...

ഐപിഎലിനായി അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ മാറ്റം വരുത്തുവാന്‍ ബിസിസിഐ ചര്‍ച്ച

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റുകളുടെ ഷെഡ്യൂളില്‍ മാറ്റം വരുത്തി ഐപിഎലിന് സമയം ഒരുക്കുന്നതിനുള്ള ചര്‍ച്ചകളുമായി ബിസിസിഐ. ഇത് സംബന്ധിച്ച് ഇംഗ്ലണ്ട് ബോര്‍ഡുമായി ബിസിസിഐയുടെ ചര്‍ച്ച ആരംഭിച്ചുവെന്നാണ് ലഭിയ്ക്കുന്ന വിവരം. ഇംഗ്ലണ്ടില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്...

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിനങ്ങളില്‍ ജോഫ്രയും റൂട്ടും കളിക്കില്ല, ഇംഗ്ലണ്ട് ഏകദിന ടീം അറിയാം

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിന് ജോഫ്ര ആര്‍ച്ചറിന്റെയും ജോ റൂട്ടിന്റെയും സേവനം ലഭ്യമാകില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ജോഫ്ര കളിക്കാനില്ലാത്തത് താരത്തിന് ടി20 പരമ്പരയിലേറ്റ പരിക്ക് മൂലമാണ്. 14 അംഗ സംഘത്തില്‍ ടെസ്റ്റ്...

ഈ മൂന്ന് മത്സരങ്ങള്‍ വെച്ച് ഇംഗ്ലണ്ട് മോശം ടീമാണെന്ന അഭിപ്രായം ശരിയല്ല

ഇന്ത്യയ്ക്കെതിരെ മൂന്ന് ടെസ്റ്റുകള്‍ നാണംകെട്ട രീതിയില്‍ തോറ്റുവെങ്കിലും അത് ഇംഗ്ലണ്ട് മോശം ടീമാണെന്ന് പറയുവാന്‍ ഉള്ള കാരണം അല്ലെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ഇംഗ്ലണ്ട് മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത ഒട്ടനവധി...

ഋഷഭ് പന്ത് ബാറ്റ് ചെയ്യുന്ന ശൈലിയില്‍ ബൗളര്‍മാര്‍ അതീവ സമ്മര്‍ദ്ദത്തില്‍ ആവും – ജോ...

ഇന്ത്യ പലപ്പോഴും ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ വിഷമ സ്ഥിതിയിലായപ്പോളും ഒരു ബാറ്റിംഗ് ഹീറോ അവര്‍ക്കായി ഉദിച്ചിരുന്നുവെന്നും അതാണ് പരമ്പരയില്‍ ഇംഗ്ലണ്ടും ഇന്ത്യും തമ്മിലുള്ള വ്യത്യാസം എന്നും പറഞ്ഞ് ജോ റൂട്ട്. അശ്വിന്‍, വാഷിംഗ്ടണ്‍...

തന്റെ തന്നെ പ്രകടനത്തില്‍ അരിശവും നിരാശയുമുണ്ട് -ജോ റൂട്ട്

ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയിലെ തന്റെ തന്നെ പ്രകടനത്തില്‍ തനിക്ക് അരിശവും നിരാശയും ഉണ്ടെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. പരമ്പരയില്‍ 368 റണ്‍സ് നേടിയ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച...

പ്രതികൂല സാഹചര്യങ്ങളെക്കുറിച്ച് പരാതി പറയുന്നത് തെറ്റായ സമീപനം – ജോ റൂട്ട്

ഇംഗ്ലണ്ടിന്റെ ഇന്ത്യയോടേറ്റ കനത്ത പരാജയം ടീമംഗങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും എവിടെയാണ് ടീമിനും താരങ്ങള്‍ക്കും പിഴച്ചതെന്ന് കണ്ടെത്തുകയാണ് വേണ്ടതെന്നും പറഞ്ഞ് ജോ റൂട്ട്. പരമ്പരയില്‍ മികച്ച രീതിയില്‍ വിജയിച്ച് തുടങ്ങിയ ടീം പിന്നീടുള്ള മൂന്ന് ടെസ്റ്റുകളില്‍...

അഹമ്മദാബാദ് പിച്ചിനെക്കുറിച്ച് പരാതി നല്‍കുന്നത് ജോ റൂട്ടുമായി ആലോചിച്ച ശേഷം മാത്രം – ക്രിസ്...

അഹമ്മദാബാദിലെ പിച്ചിനെക്കുറിച്ച് പരാതി നല്‍കുന്നത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടുമായി ആലോചിച്ച ശേഷം മാത്രമെന്ന് പറഞ്ഞ് കോച്ച് ക്രിസ് സില്‍വര്‍വുഡ്. മത്സരം രണ്ടാമത്തെ ദിവസം തന്നെ അവസാനിക്കുന്നതാണ് ഏവരും കണ്ടത്. ഇന്ത്യയിലെ ഏത്...
Advertisement