Home Tags Joe Root

Tag: Joe Root

ലോകകപ്പിനൊപ്പം ആഷസും നേടിയാല്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ക്രിക്കറ്റ് കാലമാകും അത്

ഇംഗ്ലണ്ടിന്റെ ക്രിക്കറ്റിന്റെ ഉയരങ്ങളുടെ കൊടുമുടി കീഴടക്കുന്ന പ്രതീതിയാകും ലോകകപ്പിനൊപ്പം ആഷസ് കിരീടവും നേടാനായാലെന്ന് പറഞ്ഞ് ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ട്. ലോകകപ്പ് വിജയിച്ച് അധികം വൈകാതെ തന്നെ ആഷസിനായി ഇംഗ്ലണ്ട് ഇറങ്ങുകയാണ്....

അനായാസം ഇംഗ്ലണ്ട്, ലോകകപ്പിന് ഇനി പുതിയ അവകാശികള്‍

ഇന്ത്യയ്ക്ക് പിന്നാലെ കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്തി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് 2019ന്റെ ഫൈനലില്‍ കടന്നതോടെ ഇത്തവണത്തെ ലോകകപ്പിന് പുതിയ അവകാശികളാണുണ്ടാകുകയെന്ന് ഏറെക്കുറെ ഉറപ്പായി. ഇംഗ്ലണ്ടും ന്യൂസിലാണ്ടും ഞായറാഴ്ച ലോര്‍ഡ്സില്‍ ഏറ്റ് മുട്ടുമ്പോള്‍ ലോകകപ്പ്...

ഇംഗ്ലണ്ട് വീണു, മലിംഗയും ധനന്‍‍ജയ ഡിസില്‍വയും വീഴ്ത്തി

നേടിയത് 232 റണ്‍സ് മാത്രം അതും പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിംഗിനെതിരെ. ആരും തന്നെ ഈ മത്സരത്തില്‍ ശ്രീലങ്കയുടെ വിജയം പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ആഞ്ചലോ മാത്യൂസ് നേടിയ 85 റണ്‍സിന്റെ പോരാട്ടത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ്...

ഓഹ് ഓയിന്‍, തീപ്പൊരി ബാറ്റിംഗ് പ്രകടനവുമായി ഇംഗ്ലണ്ട് നായകന്‍, മികച്ച ബാറ്റിംഗുമായി ബൈര്‍സ്റ്റോയും റൂട്ടും

ബൈര്‍സ്റ്റോ പുറത്തായപ്പോള്‍ ഇംഗ്ലണ്ട് ജോസ് ബട്‍ലറെ കളത്തിലിറക്കി സ്കോറിംഗിനു വേഗത കൂട്ടുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും കഴിഞ്ഞ മത്സരത്തില്‍ പരിക്ക് മൂലം ബാറ്റിംഗിനിറങ്ങാതിരുന്ന, ഇന്നത്തെ മത്സരത്തില്‍ കളിക്കുമോ എന്ന സംശയത്തിലായിരുന്ന ഇംഗ്ലണ്ട് നായകന്‍ ഓയിന്‍...

ഓപ്പണിംഗും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ല

ഓപ്പണിംഗ് ഇറങ്ങുന്നതോ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതോ തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് പറഞ്ഞ് ജോ റൂട്ട്. ഇന്നലെ വിന്‍ഡീസിനെതിരെ തന്റെ പതിവ് മൂന്നാം നമ്പറിനു പകരം ഓപ്പണറായാണ് ജോ റൂട്ട് ഇറങ്ങിയത്. 100...

ഷോര്‍ട്ട്-പിച്ചഡ് പന്തുകളെ നേരിടുവാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു

കഴിഞ്ഞ കുറച്ച് ദിവസമായി സൗത്താംപ്ടണില്‍ മഴ പരിശീലനത്തെ ബാധിച്ചുവെങ്കിലും ഇംഗ്ലണ്ട് വിന്‍ഡീസിനെ നേരിടുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്ന് പറഞ്ഞ് ജോ റൂട്ട്. ഇന്‍ഡോര്‍ സംവിധാനങ്ങളെ ഉപയോഗിച്ച് വിന്‍ഡീസിന്റെ ഷോര്‍ട്ട് ബോള്‍ ആക്രമണത്തെ നേരിടുവാനുള്ള പരിശീലനം...

ജോ റൂട്ടിന്റെ ഓള്‍റൗണ്ട് പ്രകടനം, ആധികാരിക വിജയവുമായി ഇംഗ്ലണ്ട്

ബൗളിംഗില്‍ നിര്‍ണ്ണായകമായ രണ്ട് വിക്കറ്റുകള്‍ ബാറ്റിംഗില്‍ തകര്‍പ്പന്‍ ശതകം, ജോ റൂട്ടിന്റെ ഓള്‍റൗണ്ട് പ്രകടനത്തില്‍ ഇംഗ്ലണ്ടിനു ആധികാരിക വിജയം. 212 റണ്‍സിനു വിന്‍ഡീസിനെ പുറത്താക്കിയ ശേഷം ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണിംഗ് ഇറങ്ങിയ ജോ...

വിന്‍ഡീസ് തിരിച്ചുവരവിനു തുരങ്കം വെച്ച് ജോ റൂട്ട്, എറിഞ്ഞിട്ട് ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും

ഇംഗ്ലണ്ടിനെതിരെ നിര്‍ണ്ണായകമായ ലോകകപ്പ് മത്സരത്തില്‍ 212 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍ഡീസ്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നിക്കോളസ് പൂരന്‍-ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കൂട്ടുകെട്ട് വിന്‍ഡീസിനെ തിരിച്ചുവരവിന്റ പാതയിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും കൂട്ടുകെട്ടിനെ തകര്‍ത്തത് ജോ...

രണ്ട് ശതകങ്ങള്‍, എന്നിട്ടും ജയിക്കാനാകാതെ ഇംഗ്ലണ്ട്

ലോകകപ്പില്‍ രണ്ട് താരങ്ങള്‍ ശതകം നേടിയ മത്സരത്തില്‍ ആ ബാറ്റിംഗ് ടീം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല എന്ന ചരിത്രം മാറ്റി മറിച്ച് ഇംഗ്ലണ്ട്. ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരത്തില്‍ രണ്ട് ശതകങ്ങള്‍ പിറന്ന ശേഷം...

ജോ-ജോസ് സഖ്യത്തിന്റെ വിഫലമായ ചെറുത്ത് നില്പ്, ലോകകപ്പില്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തി പാക്കിസ്ഥാന്‍

വിന്‍ഡീസിനെതിരെ നാണംകെട്ട തോല്‍വിയ്ക്ക് ശേഷം നിലവിലെ ഒന്നാം റാങ്കുകാരും ആതിഥേയരുമായ ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയമായ ജയം പിടിച്ചെടുത്ത് പാക്കിസ്ഥാന്‍. വിന്‍ഡീസിനെതിരെ 105 റണ്‍സിനു ഓള്‍ഔട്ട് ആയ ടീം ഇന്ന് നേടിയത് 348 റണ്‍സാണ്. ജോ...

ഇംഗ്ലണ്ടിനു വേണ്ടി അര്‍ദ്ധ ശതകങ്ങള്‍ നേടി നാല് താരങ്ങള്‍, അവസാന ഓവറുകളില്‍ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക

ജോണി ബൈര്‍സ്റ്റോയെ ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ താരം നേരിട്ട ആദ്യ പന്തില്‍ തന്നെ ഇംഗ്ലണ്ടിനു നഷ്ടമായെങ്കിലും മറ്റു താരങ്ങളുടെ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 311 റണ്‍സ് നേടി ഇംഗ്ലണ്ട്. 350നു...

ജോ റൂട്ടിന്റെ ബൗളിംഗിനു മുന്നല്‍ തകര്‍ന്ന് അഫ്ഗാനിസ്ഥാന്‍, ജോഫ്രയ്ക്കും മൂന്ന് വിക്കറ്റ്

പാക്കിസ്ഥാനെ പരാജയപ്പെടുത്തിയെത്തിയ അഫ്ഗാനിസ്ഥാന് തങ്ങളുടെ രണ്ടാം സന്നാഹ മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച. ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ വെറും 38.4 ഓവറില്‍ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. 44 റണ്‍സ് നേടിയ മുഹമ്മദ് നബിയാണ് ടീമിന്റെ...

ഒരു ജയം പോലുമില്ലാതെ പാക്കിസ്ഥാന്‍, മഴ മുടക്കിയ ആദ്യ മത്സരം ഒഴികെ എല്ലാം വിജയിച്ച്...

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ മത്സരങ്ങളെല്ലാം പരാജയപ്പെട്ട് പാക്കിസ്ഥാ്ന്‍. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനു ശേഷം എല്ലാ മത്സരങ്ങളിലും ഇംഗ്ലണ്ടിന്റെ ആധിപത്യമായിരുന്നു. ഇന്നലെ 54 റണ്‍സിന്റെ വിജയം കൂടി സ്വന്തമാക്കിയതോടെ പാക്കിസ്ഥാനെ 4-0നാണ്...

ഒരു ലക്ഷ്യവും ഇംഗ്ലണ്ടിനു വലുതല്ല, 359 റണ്‍സ് 45 ഓവറിനുള്ളില്‍ നേടി ടീം

പാക്കിസ്ഥാന്‍ നല്‍കിയ 359 റണ്‍സ് ലക്ഷ്യം 44.5 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. പാക്കിസ്ഥാന് വേണ്ടി 151 റണ്‍സ് നേടിയ ഇമാം ഉള്‍ ഹക്കിന്റെ പ്രകടനത്തെ മറികടക്കുന്ന പ്രകടനവുമായി ജോണി...

55 പന്തില്‍ 110 റണ്‍സ് നേടി ജോസ് ബട്‍ലര്‍, പാക്കിസ്ഥാനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി...

സൗത്താംപ്ടണില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ പടുകൂറ്റന്‍ സ്കോര്‍ നേടി ഇംഗ്ലണ്ട്. ടോസ് നേടിയ പാക്കിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഇംഗ്ലണ്ട് തുടക്കം മുതല്‍ മികച്ച രീതിയിലാണ് ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ 115...
Advertisement

Recent News