ബാർബഡോസിൽ ഇംഗ്ലണ്ട് കുതിയ്ക്കുന്നു, ഏകദിന ശൈലിയിൽ ബാറ്റ് വീശി ബെന്‍ സ്റ്റോക്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബാർബഡോസ് ടെസ്റ്റിൽ ഇംഗ്ലണ്ട് മികച്ച നിലയിൽ മുന്നേറുന്നു. രണ്ടാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 369/3 എന്ന നിലയിലാണ്. 125 റൺസാണ് നാലാം വിക്കറ്റിൽ ജോ റൂട്ടും ബെന്‍ സ്റ്റോക്സും ചേര്‍ന്ന് നേടിയിട്ടുള്ളത്.

ഇന്ന് വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മുന്നേറുമ്പോള്‍ റൂട്ട് 151 റൺസും ബെന്‍ സ്റ്റോക്സ് 89 റൺസും നേടി ക്രീസിലുണ്ട്. സ്റ്റോക്സ് 11 ഫോറും 4 സിക്സുമാണ് നേടിയത്.