റിച്ചാര്‍ഡ് ഗ്ലീസൺ ആദ്യമായി ടീമിൽ, ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ സ്ക്വാഡ് പ്രഖ്യാപിച്ചു

Richardgleeson

ഇന്ത്യയ്ക്കെതിരെയുള്ള പരിമിത ഓവര്‍ സ്ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ടി20യിലേക്ക് ലങ്കാഷയറിന്റെ റിച്ചാര്‍ഡ് ഗ്ലീസണെ ആദ്യമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന ടി20 ബ്ലാസ്റ്റിൽ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമാണ് ഗ്ലീസൺ.

ഏകദിന സ്ക്വാഡിലേക്ക് ജോ റൂട്ട് തിരികെ എത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലാണ് റൂട്ട് ഇംഗ്ലണ്ടിനായി കളിച്ചത്. അതേ സമയം ദാവിദ് മലന് ഏകദിന ടീമിലെ സ്ഥാനം നഷ്ടമായി.

ടി20 സ്ക്വാഡ്: Jos Buttler (captain),Moeen Ali, Harry Brook, Sam Curran, Richard Gleeson, Chris Jordan, Liam Livingstone, Dawid Malan, Tymal Mills, Matt Parkinson, Jason Roy, PhilSalt, Reece Topley, David Willey

ഏകദിന സ്ക്വാഡ്: Jos Buttler (captain), Moeen Ali, Jonny Bairstow, Harry Brook, Brydon Carse, Sam Curran, Liam Livingstone, Craig Overto, Matt Parkinson, Joe Root, Jason Roy, Phil Salt, Ben Stokes, Reece Topley, David Willey