Browsing Tag

italy

ടൂർണമെന്റിലെ മികച്ച രണ്ട് ടീമുകളാണ് ഫൈനലിൽ എത്തിയതെന്ന് സൗത്ത്ഗേറ്റ്

യൂറോ കപ്പിലെ മികച്ച രണ്ട് ടീമുകളാണ് ഫൈനലിൽ എത്തിയതെന്ന് ഇംഗ്ലണ്ട് പരിശീലകൻ സൗത്ത്ഗേറ്റ്. ഇറ്റലി വളരെ മികച്ച ടീം ആണെന്നും ഫൈനലിൽ ആരാണോ മികച്ച പ്രകടനം പുറത്തെടുക്കുന്നത് അവർ കിരീടം നേടുമെന്നും ഇംഗ്ലണ്ട് പരിശീലകൻ കൂട്ടിച്ചേർത്തു. നാളെയാണ്…

സ്പെയിനിന്റെ തോൽ‌വിയിൽ ദുഃഖമില്ലെന്ന് എൻറിക്വേ

യൂറോ കപ്പ് സെമി ഫൈനലിൽ ഇറ്റലിയോട് തോറ്റ് സ്പെയിൻ പുറത്തായതിൽ തനിക്ക് ദുഃഖമില്ലെന്ന് സ്പെയിൻ ലൂയി എൻറിക്വേ. ഇന്നലെ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിലാണ് ഇറ്റലിയോട് തോറ്റ് സ്പെയിൻ പുറത്തായത്. നിശ്ചിത സമയത്ത് 1-1ന് അവസാനിച്ച…

ഗ്രീസിനെ തകർത്ത് യൂറോ കപ്പ് യോഗ്യത നേടി ഇറ്റലി

യൂറോ കപ്പ് യോഗ്യത നേടി ഇറ്റലി. റഷ്യൻ ലോകകപ്പ് യോഗ്യത നേടാൻ കഴിയാതിരുന്ന ഇറ്റലിയുടെ യൂറോപ്യൻ ഫുട്ബോളിലേക്കുള്ള വമ്പൻ തിരിച്ച് വരവാണിത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഗ്രീസിനെ റോബെർട്ടോ മാൻചിനിയുടെ ഇറ്റലി പരാജയപ്പെടുത്തിയത്. മൂന്ന്…

പെനാൽറ്റി തുണയായി, ഇറ്റലിക്ക് ജയം

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ പെനാൽറ്റിയുടെ പിൻബലത്തിൽ ഫിൻലാൻഡിനെതിരെ ജയിച്ച് ഇറ്റലി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗ്രൂപ്പ് Jയിലെ മത്സരത്തിൽ ഇറ്റലി ഫിൻലാൻഡിനെ തോൽപ്പിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിയിൽ ഇറ്റാലിയൻ ആക്രമണത്തെ ഫിൻലാൻഡ് സമർത്ഥമായി…

ഡേവിസ് കപ്പില്‍ ഇന്ത്യയ്ക്ക് ഡബിള്‍സില്‍ ജയം

ആദ്യ രണ്ട് സിംഗിള്‍സ് മത്സരങ്ങളിലും ഇറ്റലിയോട് തോറ്റുവെങ്കിലും ഡബിള്‍സില്‍ വിജയം നേടി ഇന്ത്യന്‍ സഖ്യം രോഹന്‍ ബൊപ്പണ്ണയും ദിവിജ് ശരണം. ബെറേട്ടിനി-ബൊലെല്ലി സഖ്യത്തിനോട് ആദ്യ സെറ്റ് കൈവിട്ടുവെങ്കിലും അടുത്ത രണ്ട് സെറ്റുകളും നേടി ഇന്ത്യന്‍ ജോഡി…

കോച്ചിനെതിരെ പൊട്ടിത്തെറിച്ച് മരിയോ ബലോട്ടെല്ലി

ലീഗ് വണ്ണിൽ നീസ് കോച്ചിനെതിരെ പൊട്ടിത്തെറിച്ച് ഇറ്റാലിയൻ സൂപ്പർ സ്റ്റാർ മരിയോ ബലോട്ടെല്ലി. ബലോട്ടെല്ലിയെ മത്സരത്തിനിടെ സബ്ബ് ചെയ്തപ്പോളാണ് താരം നീസ് പരിശീലകൻ പാട്രിക്ക് വിയേരക്കെതിരെ പൊട്ടിത്തെറിച്ചത്. ഇതുവരെ ഫ്രഞ്ച് ലീഗിൽ ഒൻപത് മത്സരങ്ങൾ…

ഒടുവിൽ കസാനോ ശെരിക്കും വിരമിച്ചു

ഇറ്റാലിയൻ ഫുട്‌ബോൾ താരം അന്റോണിയോ കസാനോ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. വിർറ്റസ് എന്റല്ല ക്ലബ്ബിനൊപ്പം പരിശീലനം ആരംഭിച്ച താരം പക്ഷെ ദിവസങ്ങൾക്കകം വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് താരം പുതിയ ക്ലബ്ബിൽ ചേർന്ന് ദിവസങ്ങൾക്കകം…

ഇറ്റലിയെ സമനിലയിൽ പിടിച്ച് ഉക്രൈൻ

സൗഹൃദ മത്സരത്തിൽ ഇറ്റലിയെ സമനിലയിൽ കുടുക്കി ഉക്രൈൻ. മത്സരത്തിൽ ആധിപത്യം പുലർത്തിയിട്ടും ഗോൾ നേടാനാവാതെ പോയതാണ് ഇറ്റലിക്ക് വിനയായത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഗോളുകൾ പിറന്നത്. ബർണർഡേഷിയിലൂടെ ഇറ്റാലിയണ്…

റൊണാൾഡോയില്ലാതിരുന്നിട്ടും ഇറ്റലിക്കെതിരെ പോർച്ചുഗലിന് ജയം

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതിരുന്നിട്ടും യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിന് ജയം. ഇറ്റലിയെയാണ് പോർച്ചുഗൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. സെവിയ്യ താരം ആന്ദ്രേ സിൽവ നേടിയ ഗോളാണ് മത്സരത്തിന് വിധി നിർണ്ണയിച്ചത്. രാജ്യന്തര…

ടോപ്പ് ട്വൻറിയിൽ പോലുമില്ല, റാങ്കിങ്ങിൽ ഇറ്റലി ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പൊസിഷനിൽ

ഫിഫാ ലോക റാങ്കിങ്ങിന്റെ ചരിത്രത്തിൽ ആദ്യമായി ഇറ്റലി 21 ആം സ്ഥാനത്ത്. തുടർച്ചയായ പരാജയങ്ങളാണ് അസൂറിപ്പടയെ ഇത്രക്ക് മോശം നിലയിൽ എത്തിച്ചത്. റഷ്യൻ ലോകകപ്പിന് യോഗ്യത നേടാൻ മുൻ ലോക ചാമ്പ്യന്മാർക്ക് ആയിരുന്നില്ല. പ്ലേ ഓഫിൽ സ്വീഡനോട് തോറ്റാണ്…