Browsing Category

Athletics

വീണ്ടും ഉയരങ്ങൾ കീഴടക്കി ലക്ഷദ്വീപിന്റെ പെൺപുലി! ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി…

ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലക്ഷദ്വീപിന് ചരിത്രത്തിലെ ആദ്യ സ്വർണം സമ്മാനിച്ചു മുബസ്സിന മുഹമ്മദ്. അണ്ടർ 18 പെൺ കുട്ടികളുടെ ലോങ് ജംപിൽ 5.90 മീറ്റർ ദൂരം ചാടിയ മുബസ്സിന ഇതോടെ ഏഷ്യൻ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യതയും…

നീരജ് ചോപ്ര, ചരിത്രം തിരുത്താൻ ആയി പിറന്നവൻ! ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം!

വീണ്ടും ഇന്ത്യൻ കായിക ചരിത്രത്തിൽ ഒരു പുതിയ റെക്കോർഡ് കൂടി എഴുതി ചേർത്ത് നീരജ് ചോപ്ര. സൂറിച് ഡയമണ്ട് ലീഗിൽ സ്വർണം നേടിയാണ് താരം പുതിയ ചരിത്രം കുറിച്ചത്. ഇതോടെ ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരമായി നീരജ് മാറി. ജാവലിൻ…

പരിക്കിൽ നിന്നുള്ള തിരിച്ചു വരവിൽ കരിയറിലെ ആദ്യ ഡയമണ്ട് ലീഗ് സ്വർണം നേടി നീരജ് ചോപ്ര

2023 ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് നീരജ് ചോപ്ര യോഗ്യതയും നേടി പരിക്കിൽ നിന്നു തിരിച്ചു വന്നതിനു ശേഷമുള്ള ആദ്യ ഡയമണ്ട് ലീഗിൽ തന്നെ കരിയറിലെ ആദ്യ ഡയമണ്ട് ലീഗ് സ്വർണം നേടി ഇന്ത്യയുടെ നീരജ് ചോപ്ര. സ്വിസർലാന്റിലെ ലൗസാനെയിൽ നടന്ന മീറ്റിൽ…

പുരുഷന്മാരുടെ 4×400 മീറ്റർ റിലെയിൽ ഇന്ത്യ ഏഴാമത്

കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 4×400 മീറ്റർ റിലെ ഫൈനലിൽ ഏഴാമതായി ഇന്ത്യൻ ടീം. ഹീറ്റ്‌സിൽ രണ്ടാമത് ആയി ഫൈനലിൽ എത്തിയ ഇന്ത്യൻ ടീമിന് സമയം മെച്ചപ്പെടുത്താൻ ആയെങ്കിലും മെഡൽ നേട്ടത്തിന് അരികിൽ പോലും എത്താൻ ആയില്ല. ഫൈനലിൽ നിർമൽ ടോമിന് പകരം…

90 മീറ്റർ മറികടന്നു കോമൺവെൽത്ത് റെക്കോർഡ് കുറിച്ചു സ്വർണം നേടി അർഷദ് നദീം

കോമൺവെൽത്ത് ഗെയിംസിൽ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ഇന്ത്യയുടെ നീരജ് ചോപ്രയുടെ പരിക്കേറ്റുള്ള പിന്മാറ്റം ജാവലിൻ ത്രോയുടെ മാറ്റ് കുറച്ചിരുന്നു. എന്നാൽ ആ കുറവ് അവിശ്വസനീയ പ്രകടനവും ആയി മറികടക്കുക ആണ് പാക്കിസ്ഥാൻ താരം അർഷദ് നദീം. മത്സരത്തിൽ 3 തവണ…

4×100 മീറ്റർ റിലെയിൽ ഫൈനലിലേക്ക് മുന്നേറി ഇന്ത്യൻ വനിത ടീം

കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 4×100 മീറ്റർ റിലെയിൽ ഫൈനലിലേക്ക് മുന്നേറി ഇന്ത്യൻ ടീം. ദുത്തീ ചന്ദ്, ഹിമ ദാസ്, ശ്രബണി നന്ദ, ജ്യോതി യരാജി എന്നിവർ അടങ്ങിയ ഇന്ത്യൻ ടീം ആണ് ഫൈനലിലേക്ക് മുന്നേറിയത്. ഹീറ്റ്‌സിൽ ജമൈക്കക്ക് മാത്രം പിന്നിൽ…

സ്വർണം നഷ്ടമായത് 0.05 സെക്കന്റിന്റെ വ്യത്യാസത്തിൽ, 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ചരിത്ര വെള്ളിയും…

കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം എഴുതി ഇന്ത്യയുടെ അവിനാഷ് സേബിൾ. 27 കാരനായ താരം 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്ക് വെള്ളി മെഡൽ സമ്മാനിച്ചു. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ച താരം ഒമ്പതാം തവണ തന്റെ തന്നെ ദേശീയ…

10,000 മീറ്റർ നടത്തത്തിൽ ചരിത്രം എഴുതി പ്രിയങ്ക ഗോസ്വാമി, കോമൺവെൽത്ത് ഗെയിംസിൽ വെള്ളി

കോമൺവെൽത്ത് ഗെയിംസിൽ അത്‌ലറ്റിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ സമ്മാനിച്ചു പ്രിയങ്ക ഗോസ്വാമി. വനിതകളുടെ 10,000 മീറ്റർ നടത്തത്തിൽ ചരിത്രത്തിൽ ആദ്യമായി ആണ് കോമൺവെൽത്ത് ഗെയിംസിൽ ഒരു ഇന്ത്യൻ താരം വെള്ളി മെഡൽ നേടുന്നത്. 26 കാരിയായ പ്രിയങ്ക 43:38:82…

അണ്ടര്‍ 20 ലോക അത്‍ലറ്റിക്സിൽ ട്രിപ്പിള്‍ ജംപ് വെള്ളി നേടി സെൽവ

കൊളംബിയയിലെ കാലിയിൽ നടക്കുന്ന അണ്ടര്‍ 20 അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടി ട്രിപ്പിള്‍ ജംപ് താരം സെൽവ പി തിരുമാരന്‍. തന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്ത സെൽവ 16.15 മീറ്ററാണ് ചാടിയത്.…

അണ്ടര്‍ 20 ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്സിൽ വെങ്കല നേട്ടവുമായി രുപാൽ ചൗധരി

കൊളംബിയയിൽ നടക്കുന്ന അണ്ടര്‍ 20 ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്സിൽ വെങ്കലം നേടി ഇന്ത്യയുടെ രുപാൽ ചൗധരി. 51.85 സമയം ക്ലോക്ക് ചെയ്താണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. താരത്തിന്റെ പേഴ്സണൽ ബെസ്റ്റ് സമയം ആണ് ഇത്. ബ്രിട്ടന്റെ യെമി മേരി ജോൺ…