Home Tags Italy

Tag: italy

ഗ്രീസിനെ തകർത്ത് യൂറോ കപ്പ് യോഗ്യത നേടി ഇറ്റലി

യൂറോ കപ്പ് യോഗ്യത നേടി ഇറ്റലി. റഷ്യൻ ലോകകപ്പ് യോഗ്യത നേടാൻ കഴിയാതിരുന്ന ഇറ്റലിയുടെ യൂറോപ്യൻ ഫുട്ബോളിലേക്കുള്ള വമ്പൻ തിരിച്ച് വരവാണിത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഗ്രീസിനെ റോബെർട്ടോ മാൻചിനിയുടെ ഇറ്റലി പരാജയപ്പെടുത്തിയത്....

പെനാൽറ്റി തുണയായി, ഇറ്റലിക്ക് ജയം

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ പെനാൽറ്റിയുടെ പിൻബലത്തിൽ ഫിൻലാൻഡിനെതിരെ ജയിച്ച് ഇറ്റലി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗ്രൂപ്പ് Jയിലെ മത്സരത്തിൽ ഇറ്റലി ഫിൻലാൻഡിനെ തോൽപ്പിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിയിൽ ഇറ്റാലിയൻ ആക്രമണത്തെ...

ഡേവിസ് കപ്പില്‍ ഇന്ത്യയ്ക്ക് ഡബിള്‍സില്‍ ജയം

ആദ്യ രണ്ട് സിംഗിള്‍സ് മത്സരങ്ങളിലും ഇറ്റലിയോട് തോറ്റുവെങ്കിലും ഡബിള്‍സില്‍ വിജയം നേടി ഇന്ത്യന്‍ സഖ്യം രോഹന്‍ ബൊപ്പണ്ണയും ദിവിജ് ശരണം. ബെറേട്ടിനി-ബൊലെല്ലി സഖ്യത്തിനോട് ആദ്യ സെറ്റ് കൈവിട്ടുവെങ്കിലും അടുത്ത രണ്ട് സെറ്റുകളും നേടി...

കോച്ചിനെതിരെ പൊട്ടിത്തെറിച്ച് മരിയോ ബലോട്ടെല്ലി

ലീഗ് വണ്ണിൽ നീസ് കോച്ചിനെതിരെ പൊട്ടിത്തെറിച്ച് ഇറ്റാലിയൻ സൂപ്പർ സ്റ്റാർ മരിയോ ബലോട്ടെല്ലി. ബലോട്ടെല്ലിയെ മത്സരത്തിനിടെ സബ്ബ് ചെയ്തപ്പോളാണ് താരം നീസ് പരിശീലകൻ പാട്രിക്ക് വിയേരക്കെതിരെ പൊട്ടിത്തെറിച്ചത്. ഇതുവരെ ഫ്രഞ്ച് ലീഗിൽ ഒൻപത്...

ഒടുവിൽ കസാനോ ശെരിക്കും വിരമിച്ചു

ഇറ്റാലിയൻ ഫുട്‌ബോൾ താരം അന്റോണിയോ കസാനോ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. വിർറ്റസ് എന്റല്ല ക്ലബ്ബിനൊപ്പം പരിശീലനം ആരംഭിച്ച താരം പക്ഷെ ദിവസങ്ങൾക്കകം വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് താരം പുതിയ ക്ലബ്ബിൽ...

ഇറ്റലിയെ സമനിലയിൽ പിടിച്ച് ഉക്രൈൻ

സൗഹൃദ മത്സരത്തിൽ ഇറ്റലിയെ സമനിലയിൽ കുടുക്കി ഉക്രൈൻ. മത്സരത്തിൽ ആധിപത്യം പുലർത്തിയിട്ടും ഗോൾ നേടാനാവാതെ പോയതാണ് ഇറ്റലിക്ക് വിനയായത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഗോളുകൾ പിറന്നത്. ബർണർഡേഷിയിലൂടെ...

റൊണാൾഡോയില്ലാതിരുന്നിട്ടും ഇറ്റലിക്കെതിരെ പോർച്ചുഗലിന് ജയം

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതിരുന്നിട്ടും യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിന് ജയം. ഇറ്റലിയെയാണ് പോർച്ചുഗൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. സെവിയ്യ താരം ആന്ദ്രേ സിൽവ നേടിയ ഗോളാണ് മത്സരത്തിന് വിധി...

ടോപ്പ് ട്വൻറിയിൽ പോലുമില്ല, റാങ്കിങ്ങിൽ ഇറ്റലി ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പൊസിഷനിൽ

ഫിഫാ ലോക റാങ്കിങ്ങിന്റെ ചരിത്രത്തിൽ ആദ്യമായി ഇറ്റലി 21 ആം സ്ഥാനത്ത്. തുടർച്ചയായ പരാജയങ്ങളാണ് അസൂറിപ്പടയെ ഇത്രക്ക് മോശം നിലയിൽ എത്തിച്ചത്. റഷ്യൻ ലോകകപ്പിന് യോഗ്യത നേടാൻ മുൻ ലോക ചാമ്പ്യന്മാർക്ക് ആയിരുന്നില്ല....

ഇറ്റലിയ്ക്കെതിരെ മൂന്നടിച്ച് ഇന്ത്യ, ഇനി ക്വാര്‍ട്ടറില്‍ അയര്‍ലണ്ടുമായി പോരാട്ടം

വനിത ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് ക്രോസ് ഓവര്‍ മത്സരത്തില്‍ ഇറ്റലിയ്ക്കെതിരെ ഇന്ത്യ ഇരു പകുതികളിലായി നേടിയ മൂന്ന് ഗോളുകളുടെ ബലത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ പകുതിയില്‍ 9ാം...

ഇന്ത്യയ്ക്ക് എതിരാളികള്‍ ഇറ്റലി, ജയിച്ചാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് സമനിലയില്‍ പിരിഞ്ഞ ഇന്ത്യയ്ക്ക് വനിത ഹോക്കി ലോകകപ്പില്‍ രണ്ടാം മത്സരത്തില്‍ പരാജയമായിരുന്നു ഫലം. ഏകപക്ഷീയമായ ഒരു ഗോളിനു അയര്‍ലണ്ടാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. തുടര്‍ന്ന് നിര്‍ണ്ണായകമായ അവസാന മത്സരത്തില്‍ ജയം...

ഏഷ്യന്‍ പോരാട്ടം സമനിലയില്‍, ഇറ്റലിയെ ഗോളില്‍ മുക്കി നെതര്‍ലാണ്ട്സ്

ഇന്നലെ നടന്ന പൂള്‍ എ മത്സരങ്ങളില്‍ ആദ്യ മത്സരത്തില്‍ കൊറിയയും ചൈനയും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു. ചൈന ഇതോടെ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. അതേ സമയം രണ്ടാം മത്സരത്തില്‍...

ചൈനയ്ക്കെതിരെ ഗോള്‍ മഴ തീര്‍ത്ത് നെതര്‍ലാണ്ട്സ്, കൊറിയന്‍ പ്രതിരോധത്തെ മറികടന്ന് ഇറ്റലി

വനിത ഹോക്കി ലോകകപ്പില്‍ യഥേഷ്ടം ഗോളുകള്‍ സ്വന്തമാക്കി നെതര്‍ലാണ്ട്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 7-1 എന്ന സ്കോറിനാണ് ചൈനയെ നെതര്‍ലാണ്ട്സ് കെട്ട് കെട്ടിച്ചത്. മത്സരത്തിന്റെ ഏഴാം മിനുട്ടില്‍ തുടങ്ങിയ ഗോള്‍ സ്കോറിംഗ്...

രണ്ടാം ദിവസം ഗോള്‍ മഴ തീര്‍ത്ത് അര്‍ജന്റീനയും നെതര്‍ലാണ്ട്സും, ഇറ്റലിയ്ക്കും ന്യൂസിലാണ്ടിനും ജയം

ഹോക്കി ലോക കപ്പിന്റെ രണ്ടാം ദിവസമായ ഇന്നലെ നടന്ന നാല് മത്സരങ്ങളിലായി പിറന്നത് 18 ഗോളുകള്‍. ഗോള്‍ മഴ തീര്‍ത്ത് അര്‍ജന്റീനയും നെതര്‍ലാണ്ട്സും തങ്ങളുടെ ആദ്യ മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഇറ്റലിയും ന്യൂസിലാണ്ടും രണ്ടാം...

റഷ്യൻ ലോകകപ്പിൽ ഇറ്റലിയോട് കിടപിടിക്കുന്ന ടീം ബ്രസീൽ മാത്രം – മാൻചിനി

റഷ്യൻ ലോകകപ്പിൽ ഇറ്റലിയോട് കിടപിടിക്കുന്ന ഏക ടീം ബ്രസീൽ മാത്രമാണെന്ന് ഇറ്റാലിയൻ കോച്ച് റോബർട്ടോ മാൻചിനി. കഴിഞ്ഞ ലോകകപ്പുകളെ അപേക്ഷിച്ച് വീക്കായ ടീമുകളാണ് റഷ്യൻ ലോകകപ്പിലുള്ളത്. ചില ഇറ്റാലിയൻ ആരാധകർ പറയുന്നത് പോലെ...

ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ഇറ്റലിയുമായുള്ള പോർച്ചുഗലിന്റെ മത്സരം നഷ്ടമാകും

സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗിലെ പോർച്ചുഗൽ - ഇറ്റലി പോരാട്ടം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് നഷ്ടമാകും. ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് അടുത്ത അന്താരാഷ്ട്ര മത്സരത്തിൽ ക്രിസ്റ്റിയാനോയ്ക്ക് കളിക്കാനാകില്ലെന്ന വാർത്ത വന്നത്. ഉറുഗ്വെക്കെതിരായ...
Advertisement

Recent News