Browsing Tag

Hyderabad

ഹൈദരബാദിലെ ടിക്കറ്റ് വിൽപ്പന, തിക്കിലും തിരക്കിലും പെട്ട് ആരാധകർക്ക് പരിക്ക്, പോലീസ് ലാത്തിയും വീശി

ഹൈദരാബാദിൽ നടക്കുന്ന ടി20 മത്സരത്തിനായുള്ള ടിക്കറ്റ് വില്പ്പനക്ക് ഇട ക്രിക്കറ്റ് ആരാധകർക്ക് പരിക്കേറ്റു. ഈ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടി20 ഐയുടെ വിക്കറ്റ് വാങ്ങാൻ ഹൈദരാബാദിലെ ജിംഖാന ഗ്രൗണ്ടിൽ…

ആകാശ് മിശ്ര വിദേശ ക്ലബിലേക്ക് പോകില്ല

ഹൈദരാബാദ് എഫ്സിയുടെ പ്രതിരോധ താരം ആകാശ് മിശ്രയെ ജപ്പാനീസ് ക്ലബ് സ്വന്തമാക്കില്ല. ആകാശ് മിശ്രയെ സ്വന്തമാക്കാൻ രംഗത്ത് ജപ്പാനിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ മഷിഡ സെൽവിയ എഫ്സിയായിരുന്നു ആകാശിന് വേണ്ടി രംഗത്ത് ഉണ്ടായിരുന്നത്. എന്നാൽ ഈ സീസണിൽ ആകാശ്…

ഇന്ന് ഐ എസ് എൽ ആവേശമാകും, ഹൈദരബാദ് അറ്റാക്ക് തടയാൻ മോഹൻ ബഗാൻ

ചൊവ്വാഴ്ച ഗോവയിലെ ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 മത്സരത്തിൽ ഹൈദരാബാദ് എഫ്‌സി എടികെ മോഹൻ ബഗാനെ നേരിടും. ഹൈദരാബാദ് എഫ്‌സി അവരുടെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ 5-0 ന്…

അഞ്ച് വിക്കറ്റുമായി ശരവണകുമാര്‍, തമിഴ്നാട് ഫൈനലില്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലില്‍ കടന്ന് തമിഴ്നാട്. കേരളത്തിനെ പരാജയപ്പെടുത്തി സെമിയിലെത്തിയ തമിഴ്നാട് ഇന്ന് ഹൈദ്രാബാദിനെതിരെ ശരവണകുമാറിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തിൽ എതിരാളികളെ 18.3 ഓവറിൽ 90 റൺസിന് ഓള്‍ഔട്ട് ആക്കിയ…

റായിഡു ഇത്തവണ കളിയ്ക്കുക ആന്ധ്രയ്ക്ക് വേണ്ടി

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ അമ്പാട്ടി റായിഡു ഇത്തവണ കളിക്കുക ആന്ധ്രയ്ക്ക് വേണ്ടി. കഴിഞ്ഞ സീസണില്‍ ഹൈദ്രാബാദിന് വേണ്ടി കളിച്ചിരുന്ന താരം ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷനെതിരെ തുറന്നടിച്ച ശേഷം രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ട്…

ഹൈദരബാദ് എഫ് സിയുടെ അഞ്ചാം വിദേശ താരവും എത്തി

ഹൈദരബാദ് എഫ് സി അവരുടെ അഞ്ചാം വിദേശ സൈനിംഗും പൂർത്തിയാക്കി. സ്പാനിഷ് ഡിഫൻഡറായ ഒഡെ ഒനായിന്ത്യ ആണ് ഹൈദരാബാദിൽ എത്തിയിരിക്കുന്നത്. 30കാരനായ ഒനായിന്ത്യ ഹൈദരബാദ് എഫ് സിയിൽ ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. സ്പാനിഷ് സെഗുണ്ട ഡിവിഷൻ ക്ലബായ സി ഡി…

രഞ്ജി ട്രോഫിയില്‍ നിന്ന് പിന്മാറി റായിഡു, ഹൈദ്രാബാദ് അസോസ്സിയേഷനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് താരം

ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷനില്‍ കടുത്ത അഴിമതിയാണ് നടക്കുന്നതെന്നും ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമന്നും തെലുങ്കാന ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് മുന്‍സിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ മന്ത്രിയായ കെടി രാമ റാവുവിനോട് ആവശ്യപ്പെട്ട് അമ്പാട്ടി…

റായിഡു പ്രധാന ഘടകം, താരം തിരികെ എത്തുന്നതില്‍ പങ്ക് വഹിക്കാനായതില്‍ സന്തോഷം – നോയല്‍ ഡേവിഡ്

ലോകകപ്പിനിടയില്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച അമ്പാട്ടി റായിഡു തന്റെ വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പുറത്ത് വന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അതില്‍ ചെറിയൊരു പങ്ക് വഹിക്കാനായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും പറഞ്ഞ് ഹൈദ്രാബാദിന്റെ…

റായിഡു ഹൈദ്രാബാദിന് വേണ്ടി കളിക്കുവാന്‍ തയ്യാറെന്ന് കത്തെഴുതി

ലോകകപ്പിനിടെ വിരമിച്ച അമ്പാട്ടി റായിഡു തന്റെ തീരുമാനം മാറ്റി വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. നേരത്തെ ഐപിഎല്‍ കളിക്കുമെന്നും അതിലൂടെ വൈറ്റ് ബോള്‍ ക്രിക്കറ്റിലും സജീവമാകുവാനാണ് ശ്രമമെന്ന് പറഞ്ഞ റായിഡു ഹൈദ്രാബാദ് ക്രിക്കറ്റ്…

ഫൈനല്‍ ചെന്നൈയില്‍ അല്ല, ഇത്തവണ ഹൈദ്രാബാദില്‍

2019 ഐപിഎല്‍ സീസണ്‍ ഫൈനല്‍ മേയ് 12നു ഹൈദ്രാബാദിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പതിവ് രീതിയില്‍ നിന്ന് വിഭിന്നമായാണ് ഈ സീസണില്‍ ഫൈനല്‍ ക്രമീകരിച്ചിരിക്കുന്നത്. പൊതുവില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്കാണ് പുതിയ സീസണിലെ ഉദ്ഘാടന…