Browsing Tag

Hyderabad

ഹൈദ്രാബാദില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ

ഹൈദ്രാബാദില്‍ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ടി20 പരമ്പര സ്വന്തമാക്കി വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെയാണ് ഓസ്ട്രേലിയ ഇന്നത്തെ മത്സരത്തിനെത്തുന്നത്. ഓസ്ട്രേലിയയ്ക്കായി ആഷ്ടണ്‍ ടര്‍ണര്‍ തന്റെ അരങ്ങേറ്റം ഇന്ന്…

റായിഡു ഇനി പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം

ഏകദിനങ്ങളിലും ടി20യിലും തന്റെ ശ്രദ്ധ പതിപ്പിക്കുന്നതിനു വേണ്ടി റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് അമ്പാട്ടി റായിഡും. നീണ്ട ദൈര്‍ഘ്യത്തിനു ശേഷം ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ റായിഡു അവിടെ മികച്ച…

മഴ കവര്‍ന്ന മൂന്നാം ദിവസം എറിയാനായത് ഏതാനും ഓവറുകള്‍ മാത്രം

കേരളവും ഹൈദ്രാബാദും തമ്മിലുള്ള രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ വില്ലനായി മഴ. മത്സരത്തിന്റെ മൂന്നാം ദിവസം വെറും 20 ഓവര്‍ മാത്രമാണ് എറിയാനായത്. മഴ മൂലം ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. ആദ്യ രണ്ട് സെഷനുകളും പൂര്‍ണ്ണമായി…

ശതകവുമായി സച്ചിന്‍ ബേബി, കേരളം മികച്ച സ്കോറിലേക്ക്

രഞ്ജി ട്രോഫി ഉദ്ഘാടന മത്സരത്തിന്റെ രണ്ടാം ദിവസം അതിശക്തമായ നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന് കേരളം. സച്ചിന്‍ ബേബിയുടെ ശകത്തിന്റെയും ജഗദീഷിന്റെയും പ്രകടനത്തിന്റെയും ബലത്തില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം 335/4…

രഞ്ജി ട്രോഫി: കേരളം ആദ്യം ബാറ്റ് ചെയ്യും

ഹൈദ്രാബാദിനെതിരെയുള്ള രഞ്ജി ട്രോഫി ഉദ്ഘാടന മത്സരത്തില്‍ കേരളം ആദ്യം ബാറ്റ് ചെയ്യും. ഇന്ന് തുമ്പ സെയിന്റ് സേവിയേഴ്സ് കോളേജ് കെസിഎ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയത് ഹൈദ്രാബാദാണ്. അവര്‍ കേരളത്തോട് ബാറ്റിംഗിനു…

രഞ്ജി സീസണിനു നാളെ തുടക്കം, കേരളത്തിന്റെ ആദ്യ എതിരാളികള്‍ ഹൈദ്രാബാദ്

കേരളത്തിന്റെ പുതിയ രഞ്ജി സീസണിന്റെ ആരംഭം നാളെ. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ ഇന്ത്യയും വിന്‍ഡീസും അഞ്ചാം ഏകദിനത്തിനായി ഏറ്റുമുട്ടുമ്പോള്‍ കേരള രഞ്ജി ട്രോഫി താരങ്ങള്‍ക്കാര്‍ക്കും മത്സരം കാണാനെത്താനാകില്ല. സ്പോര്‍ട്സ് ഹബ്ബില്‍ നിന്ന്…

മഴ കളി മുടക്കി, മുംബൈ ഫൈനലിലേക്ക്

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ 60 റണ്‍സിന്റെ ജയം സ്വന്തമാക്കി മുംബൈ. ഹൈദ്രാബാദിനെതിരെ ചേസ് ചെയ്യുമ്പോള്‍ 25 ഓവറില്‍ 155/2 എന്ന നിലയില്‍ നില്‍ക്കെയാണ് മഴ വില്ലനായി എത്തുന്നത്. തുടര്‍ന്ന് മത്സരം നടക്കാതെ വന്നപ്പോള്‍ വി ജയദേവന്‍ രീതിയില്‍…

കളിച്ചത് നാല് മത്സരങ്ങള്‍, നാലിലും അര്‍ദ്ധ ശതകം നേടി പൃഥ്വി ഷാ

ഇന്ന് ഹൈദ്രാബാദിനെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ തന്റെ അര്‍ദ്ധ ശതകം നേടുമ്പോള്‍ പൃഥ്വി ഷാ സീസണില്‍ തന്റെ നാലാമത്തെ അര്‍ദ്ധ ശതകമാണ് നേടിയത്. 34 പന്തില്‍ നിന്ന് ഷാ നേടിയ അര്‍ദ്ധ ശതകം താന്‍ കളിച്ച നാലാമത്തെ മത്സരത്തില്‍ നിന്ന് അത്രയും തന്നെ…

പൊരുതി നേടിയ വിജയവുമായി ഹൈദ്രാബാദ്, ആന്ധ്രയെ പരാജയപ്പെടുത്തിയത് 14 റണ്‍സിനു

14 റണ്‍സിനു ആന്ധ്രയെ പരാജയപ്പെടുത്തി വിജയ് ഹസാരെ ട്രോഫിയുടെ സെമിയില്‍ കടന്ന് ഹൈദ്രാബാദ്. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഹൈദ്രാബാദ് ആദ്യം ബാറ്റ് ചെയ്ത് 281/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ആന്ധ്രയ്ക്ക് 267/9 എന്ന സ്കോര്‍ മാത്രമേ…

മുഹമ്മദ് സിറാജിനും ഹനുമ വിഹാരിയ്ക്കും ഇന്ത്യന്‍ ടീമില്‍ നിന്ന് വിടുതല്‍ നല്‍കി

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കായി മുഹമ്മദ് സിറാജിനെയും ഹനുമ വിഹാരിയെയും വിട്ടു നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. വിന്‍ഡീസിനെതിരെ ടെസ്റ്റ് ടീമില്‍ അംഗമായിരുന്നുവെങ്കിലും ഇരു താരങ്ങള്‍ക്കും അവസാന ഇലവനില്‍ ഇടം…