Home Tags Haryana

Tag: Haryana

ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന് പിന്നാലെ തെവാത്തിയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം

ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ടി20 ടീമില്‍ ഇടം കിട്ടിയതിന് തൊട്ടുപിന്നാലെ വിജയ് ഹസാരെ ടീമില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഹരിയാനയുടെ രാഹുല്‍ തെവാത്തിയ. ഇന്ന് 39 പന്തില്‍ നിന്ന് 73 റണ്‍സാണ് തെവാത്തിയ നേടിയത്. ഹിമാന്‍ഷു...

അവസാന പന്തില്‍ സിക്സ് നേടി ബറോഡ സെമിയിലേക്ക്

സയ്യദ് മുഷ്താഖ് അലി ട്രോഫി സെമിയില്‍ കടക്കുന്ന മൂന്നാമത്തെ ടീമായി ബറോഡ. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമിലുള്ള ടീമായ ഹരിയാനയ്ക്കെതിരെ 8 വിക്കറ്റ് വിജയമാണ് ബറോഡ ഇന്ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹരിയാന...

സച്ചിന്‍ ബേബിയുടെയും സഞ്ജു സാംസണിന്റെയും അര്‍ദ്ധ ശതകങ്ങള്‍ വിഫലം, കേരളത്തിനെതിരെ ഹരിയാനയ്ക്ക് നാല് റണ്‍സ്...

സച്ചിന്‍ ബേബിയുടെ വീരോചിതമായ ഇന്നിംഗ്സിനും കേരളത്തെ വിജയത്തിലേക്ക് നയിക്കാനായില്ല. സച്ചിന്‍ ബേബി 36 പന്തില്‍ 68 റണ്‍സ് നേടി കൈവിട്ട മത്സരത്തിലേക്ക് കേരളത്തെ തിരികെ കൊണ്ടുവന്നുവെങ്കിലും അവസാന ഓവറില്‍ 12 റണ്‍സ് നേടുവാന്‍...

ഹരിയാനയ്ക്കെതിരെ കേരളം നേടേണ്ടത് 199 റണ്‍സ്, അവസാന ഓവറുകളില്‍ തെവാത്തിയയുടെ താണ്ഡവം

ശിവം ചൗഹാന്റെയും ചൈതന്യം ബിഷ്ണോയിയുടെയും ബാറ്റിംഗ് മികവില്‍ കേരളത്തിന് മുന്നില്‍ 199 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ഹരിയാന. ഇന്ന് സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തങ്ങളുടെ എലൈറ്റ് ഗ്രൂപ്പ് ഇയിലെ അവസാന...

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കേരളം, മുംബൈ അവസാന സ്ഥാനക്കാര്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം എലൈറ്റ് ഗ്രൂപ്പ് ഇയില്‍ ഒന്നാം സ്ഥാനക്കാര്‍. ഇന്ന് ഡല്‍ഹിയ്ക്കെതിരെയുള്ള ജയത്തോടെ തങ്ങളുടെ ടൂര്‍ണ്ണമെന്റില്‍ മൂന്നാം ജയം സ്വന്തമാക്കിയ കേരളത്തിന് 12 പോയിന്റാണുള്ളത്. ഇത്രയും തന്നെ വിജയം...

പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കും ഹരിയാനയുടെ ഫണ്ടിലേക്ക് സംഭാവന നല്‍കി നീരജ് ചോപ്ര

കൊറോണയ്ക്കെതിരെ പൊരുതുവാന്‍ പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കും ഹരിയാന സര്‍ക്കാരിന്റെ ഫണ്ടിലേക്കും തുക സംഭാവന ചെയ്ത് നീരജ് ചോപ്ര. ആകെ മൂന്ന് ലക്ഷം രൂപയാണ് ഈ ജാവലിന്‍ താരം നല്‍കിയത്. ഇതില്‍ രണ്ട് ലക്ഷം പ്രധാനമന്ത്രിയുടെ...

ഖജ്രോലിയയ്ക്ക് ആറ് വിക്കറ്റ്, ശതകം നേടി ഗംഭീര്‍ നയിച്ചു, ഹരിയാനയെ തകര്‍ത്ത് ഡല്‍ഹി സെമിയിലേക്ക്

വിജയ് ഹസാരെ ട്രോഫിയുടെ ക്വാര്‍ട്ടറില്‍ അനായാസ ജയം സ്വന്തമാക്കി ഡല്‍ഹി. ഹരിയാനയുടെ സ്കോറായ 229 റണ്‍സ് 39.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് സെമിയില്‍ കടന്നത്. ഗൗതം ഗംഭീറിന്റെ തകര്‍പ്പന്‍ ശതകമാണ്...

ഒരു റണ്‍സ് അകലെ സയ്യദ് മുഷ്താഖ് അലി ട്രോഫി ശതകം നഷ്ടമായി പ്രശാന്ത് ചോപ്ര

ഹിമാചല്‍ പ്രദേശിന്റെ പ്രശാന്ത് ചോപ്രയ്ക്ക് ഒരു റണ്‍സ് അകലെ സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റില്‍ ശതകം നഷ്ടമായി. ഇന്ന് നടന്ന മത്സരത്തില്‍ നോര്‍ത്ത് സോണില്‍ ഹരിയാനയുമായായിരുന്നു ഹിമാചലിന്റെ മത്സരം. ന്യൂ ഡല്‍ഹിയിലെ...

ചരിത്രം കുറിച്ച് കേരളം, രഞ്ജി ട്രോഫിയുടെ അവസാന എട്ടിലേക്ക്

കേരളത്തിന്റെ രഞ്ജി ചരിത്രത്തിലെ ആദ്യ നോക്കൗട്ട് നേട്ടവുമായി കേരളം. ഡേവ് വാട്ട്മോറിന്റെ പരിശീലനത്തില്‍ പ്രൊഫഷണലിസത്തിന്റെ കുപ്പായം അണിഞ്ഞെത്തിയ കേരളത്തിന്റെ സീസണിലെ അഞ്ചാം ജയം ആണിത്. പരാജയപ്പെട്ടത് ഗുജറാത്തിനോട് മാത്രം. തിരുവനന്തപുരത്ത് നടന്ന നാല്...

കേരളത്തിനു ഇന്നിംഗ്സ് വിജയം സ്വന്തമാക്കാന്‍ നേടേണ്ടത് 5 വിക്കറ്റുകള്‍ കൂടി

കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡായ 181 റണ്‍സ് മറികടക്കാന്‍ ബാറ്റ് വീശുന്ന ഹരിയാനയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 61 റണ്‍സ് എടുക്കുന്നതിനിടെ ഹരിയാനയുടെ 5 മുന്‍ നിര വിക്കറ്റുകളാണ് നഷ്ടമായത്. കേരളത്തെ വീണ്ടും ബാറ്റ്...

തകര്‍പ്പന്‍ അര്‍ദ്ധ ശതകവുമായി ബേസില്‍ തമ്പി

ഹരിയാനയ്ക്കെതിരെ മികച്ച അര്‍ദ്ധ ശതകവുമായി ബേസില്‍ തമ്പി. കഴിഞ്ഞ ിവസം നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ബേസില്‍ തമ്പിയാണ്(56*) നിലവില്‍ കേരളത്തിന്റെ സ്കോറിംഗ് റേറ്റ് ഉയര്‍ത്തുവാന്‍ പ്രധാന കാരണം. 103 ഓവറില്‍ 5 വിക്കറ്റ്...

ജലജ് സക്സേനയ്ക്ക് ശതകം നഷ്ടം, കേരളത്തിനു ആദ്യ ഇന്നിംഗ്സ് ലീഡ് 5 റണ്‍സ് അകലെ

വേഗതയില്ലാത്ത പിച്ചില്‍ വേഗതയില്ലാത്ത ബാറ്റിംഗ് പ്രകടനവുമായി നിര്‍ണ്ണായക മത്സരത്തില്‍ കേരളം. ഹരിയാനയ്ക്കെതിരെ വിജയം അനിവാര്യമായ മത്സരത്തില്‍ കേരള ബൗളര്‍മാര്‍ ഹരിയാനയെ 208 റണ്‍സിനു ഓള്‍ഔട്ട് ആക്കി കേരളത്തിനു മുന്‍തൂക്കം നല്‍കിയിരുന്നു. എന്നാല്‍ കേരളത്തിന്റെ...

ഹരിയാന 208നു ഓള്‍ഔട്ട്

കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ ഹരിയാന 208 റണ്‍സിനു ഓള്‍ഔട്ട് ആയി. തലേ ദിവസത്തെ സ്കോറായ 206/8 എന്ന നിലയില്‍ ബാറ്റിഗ് പുനരാരംഭിച്ച ഹരിയാന രണ്ട് റണ്‍സ് കൂടി നേടി ഓള്‍ഔട്ട് ആയി....

ഹരിയാനയെ പിടിച്ചുകെട്ടി കേരളം

സന്ദീപ് വാര്യറും വിനോദ് കുമാറും ബൗളിംഗ് മികവ് പുറത്തെടുത്തപ്പോള്‍ നിര്‍ണ്ണായകമായ ഗ്രൂപ്പ് ബി മത്സരത്തിന്റെ ആദ്യ ദിനം കേരളത്തിനു മുന്‍തൂക്കം. ലാഹ്‍ലിയിലെ ചൗധരി ബന്‍സിലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നാരംഭിച്ച രഞ്ജി മത്സരത്തില്‍ ഹരിയാന...

രഞ്ജി ട്രോഫി: കേരള ഹരിയാന മത്സരം സമനിലയില്‍

ഹരിയാനയ്ക്കെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു സമനില. നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഹരിയാന 315/3 എന്ന നിലയിലായിരുന്നു. നേരത്തെ ആദ്യ ഇന്നിംഗ്സ് 404/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത...
Advertisement

Recent News