Browsing Category

Domestic

Domestic Cricket, പ്രാദേശിക ക്രിക്കറ്റ്

കേരള ബറോഡ മത്സരം ഉപേക്ഷിച്ചു, ഷൗണിനും രോഹനും ശതകം

വിനൂ മങ്കഡ് ട്രോഫിയിൽ കേരളവും ബറോഡയും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം 270/7 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മത്സരം തടസ്സപ്പെടുന്നത്. ഷൗൺ റോജറും രോഹന്‍ നായരും നേടിയ ശതകങ്ങളാണ് കേരളത്തിന് മികച്ച സ്കോര്‍ നല്‍കിയത്.…

9 വിക്കറ്റിന്റെ അനായാസ ജയവുമായി പഞ്ചാബ്, കേരളത്തിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

വിനൂ മങ്കഡ് ട്രോഫിയിൽ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. പഞ്ചാബിനെതിരെ 120 റൺസിന് കേരളം ഓള്‍ഔട്ട് ആയപ്പോള്‍ 34.1 ഓവറിൽ 121 റൺസ് ഒരു വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് നേടിയത്. ഓപ്പണര്‍ ജസ്കരൺവീര്‍ സിംഗ് പോള്‍ 54 റൺസും റുഷിൽ…

പഞ്ചാബിനോട് തകര്‍ന്ന് കേരളം, 120 റൺസിന് പുറത്ത്

വിനൂ മങ്കഡ് ട്രോഫിയിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് കേരളം. പ‍ഞ്ചാബിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം 42.5 ഓവറിൽ 120 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 25 റൺസ് നേടിയ രോഹന്‍ നായര്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഒമര്‍ അബൂബക്കര്‍(22),…

ഹരിയാനയ്ക്ക് 55 റൺസ് വിജയം, കേരളത്തിന് ആദ്യ തോല്‍വി

വിനൂ മങ്കഡ് ട്രോഫിയിൽ ആദ്യ തോല്‍വിയേറ്റ് വാങ്ങി കേരളം. ഹരിയാനയ്ക്കെതിരെ 55 റൺസിന്റെ പരാജയം ആണ് ടീം ഇന്ന് ഏറ്റുവാങ്ങിയത്. 295/7 എന്ന് സ്കോറാണ് ആദ്യം ബാറ്റ് ചെയ്ത ഹരിയാന നേടിയത്. അഹാന്‍ പോഡ്ഡര്‍(84), ദിനേഷ് ബാന(70*) എന്നിവര്‍ക്കൊപ്പം നിഷാന്ത്…

ഉത്തരാഖണ്ഡിനെതിരെ കരുത്ത് കാട്ടി കേരളം, വിനൂ മങ്കഡ് ട്രോഫിയിലെ തുടര്‍ച്ചയായ രണ്ടാം ജയം

ആദ്യ മത്സരത്തിൽ ബംഗാളിനോട് ത്രസിപ്പിക്കുന്ന വിജയം നേടിയെടുത്ത കേരളത്തിന് വിനൂ മങ്കഡ് ട്രോഫിയിൽ ഇന്ന് രണ്ടാമത്തെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഉത്തരാണ്ഡിനെ 39.2 ഓവറിൽ 133 റൺസിന് പുറത്താക്കിയ ശേഷം കേരളം ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ 39…

രക്ഷയ്ക്കെത്തി പ്രീതിഷ് – ഗൗതം മോഹന്‍ കൂട്ടുകെട്ട്, ലോ സ്കോറിംഗ് ത്രില്ലറിൽ കേരളത്തിന് 1…

വിനൂ മങ്കഡ് ട്രോഫിയിൽ ബംഗാളിനെ 119 റൺസിന് ഓള്‍ഔട്ടാക്കിയ ശേഷം ലക്ഷ്യം തേടിയിറങ്ങിയ കേരളം ഒരു ഘട്ടത്തിൽ 71/6 എന്ന നിലയിലേക്ക് വീണുവെങ്കിലും ടീമിന്റെ വിജയം ഉറപ്പാക്കി പ്രീതിഷ് - ഗൗതം മോഹന്‍ കൂട്ടുകെട്ട്. ഏഴാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന്…

ബംഗാളിനെ എറിഞ്ഞിട്ട് കേരളം, വിജയ് വിശ്വനാഥിന് 5 വിക്കറ്റ്

വിനൂ മങ്കഡ് ട്രോഫിയിൽ കേരളത്തിന് തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കേരളം ബംഗാളിന്റെ ഇന്നിംഗ്സ് 29.1 ഓവറിൽ അവസാനിപ്പിച്ചപ്പോള്‍ എതിരാളികള്‍ നേടിയത് 119 റൺസ് മാത്രമാണ്. 5 വിക്കറ്റ് നേടിയ വിജയ് വിശ്വനാഥ് ആണ് കേരള…

ഇന്ത്യയുടെ ആഭ്യന്തര സീസൺ പ്രഖ്യാപിച്ച് ബിസിസിഐ

2021-2022ലേക്കുള്ള ബിസിസിഐയുടെ ആഭ്യന്തര സീസൺ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 21ന് സീനിയര്‍ വനിത വൺ ഡേ ലീഗോട് കൂടിയാണ് സീസൺ ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉപേക്ഷിച്ച രഞ്ജി ട്രോഫി സീസൺ നവംബര്‍ 16 2021 മുതൽ ഫെബ്രുവരി 19 2022 വരെയുള്ള മൂന്ന് മാസത്തേ…

അഡിലെയ്ഡില്‍ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്

അഡിലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയെ 191 റണ്‍സിന് പുറത്താക്കി 53 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഇന്ത്യ. മാര്‍നസ് ലാബൂഷാനെ(47), ടിം പെയിന്‍(73*) എന്നിവര്‍ മാത്രമാണ് ആതിഥേയര്‍ക്കായി പൊരുതി നിന്നത്. ഒരു ഘട്ടത്തില്‍…

അസോസ്സിയേഷനുകള്‍ക്ക് പ്രിയങ്കരം സയ്യദ് മുഷ്താഖ് അലി ട്രോഫി

ഈ വര്‍ഷത്തെ ആഭ്യന്തര സീസണ്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണ തോതില്‍ നടത്താനാകില്ലെന്നതിനാല്‍ തന്നെ ബിസിസിഐ അസോസ്സിയേഷനുകളോട് അവരുടെ അഭിപ്രായം പറയുവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം പ്രകാരം ഏറ്റവും അധികം…