Browsing Tag

Haryana

ഖജ്രോലിയയ്ക്ക് ആറ് വിക്കറ്റ്, ശതകം നേടി ഗംഭീര്‍ നയിച്ചു, ഹരിയാനയെ തകര്‍ത്ത് ഡല്‍ഹി സെമിയിലേക്ക്

വിജയ് ഹസാരെ ട്രോഫിയുടെ ക്വാര്‍ട്ടറില്‍ അനായാസ ജയം സ്വന്തമാക്കി ഡല്‍ഹി. ഹരിയാനയുടെ സ്കോറായ 229 റണ്‍സ് 39.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് സെമിയില്‍ കടന്നത്. ഗൗതം ഗംഭീറിന്റെ തകര്‍പ്പന്‍ ശതകമാണ് ടീമിന്റെ വിജയത്തിനു അടിത്തറയായത്.…

ഒരു റണ്‍സ് അകലെ സയ്യദ് മുഷ്താഖ് അലി ട്രോഫി ശതകം നഷ്ടമായി പ്രശാന്ത് ചോപ്ര

ഹിമാചല്‍ പ്രദേശിന്റെ പ്രശാന്ത് ചോപ്രയ്ക്ക് ഒരു റണ്‍സ് അകലെ സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റില്‍ ശതകം നഷ്ടമായി. ഇന്ന് നടന്ന മത്സരത്തില്‍ നോര്‍ത്ത് സോണില്‍ ഹരിയാനയുമായായിരുന്നു ഹിമാചലിന്റെ മത്സരം. ന്യൂ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‍ല…

ചരിത്രം കുറിച്ച് കേരളം, രഞ്ജി ട്രോഫിയുടെ അവസാന എട്ടിലേക്ക്

കേരളത്തിന്റെ രഞ്ജി ചരിത്രത്തിലെ ആദ്യ നോക്കൗട്ട് നേട്ടവുമായി കേരളം. ഡേവ് വാട്ട്മോറിന്റെ പരിശീലനത്തില്‍ പ്രൊഫഷണലിസത്തിന്റെ കുപ്പായം അണിഞ്ഞെത്തിയ കേരളത്തിന്റെ സീസണിലെ അഞ്ചാം ജയം ആണിത്. പരാജയപ്പെട്ടത് ഗുജറാത്തിനോട് മാത്രം. തിരുവനന്തപുരത്ത്…

കേരളത്തിനു ഇന്നിംഗ്സ് വിജയം സ്വന്തമാക്കാന്‍ നേടേണ്ടത് 5 വിക്കറ്റുകള്‍ കൂടി

കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡായ 181 റണ്‍സ് മറികടക്കാന്‍ ബാറ്റ് വീശുന്ന ഹരിയാനയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 61 റണ്‍സ് എടുക്കുന്നതിനിടെ ഹരിയാനയുടെ 5 മുന്‍ നിര വിക്കറ്റുകളാണ് നഷ്ടമായത്. കേരളത്തെ വീണ്ടും ബാറ്റ് ചെയ്യിക്കുന്നതിനായി 98 റണ്‍സ്…

തകര്‍പ്പന്‍ അര്‍ദ്ധ ശതകവുമായി ബേസില്‍ തമ്പി

ഹരിയാനയ്ക്കെതിരെ മികച്ച അര്‍ദ്ധ ശതകവുമായി ബേസില്‍ തമ്പി. കഴിഞ്ഞ ിവസം നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ബേസില്‍ തമ്പിയാണ്(56*) നിലവില്‍ കേരളത്തിന്റെ സ്കോറിംഗ് റേറ്റ് ഉയര്‍ത്തുവാന്‍ പ്രധാന കാരണം. 103 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 280…

ജലജ് സക്സേനയ്ക്ക് ശതകം നഷ്ടം, കേരളത്തിനു ആദ്യ ഇന്നിംഗ്സ് ലീഡ് 5 റണ്‍സ് അകലെ

വേഗതയില്ലാത്ത പിച്ചില്‍ വേഗതയില്ലാത്ത ബാറ്റിംഗ് പ്രകടനവുമായി നിര്‍ണ്ണായക മത്സരത്തില്‍ കേരളം. ഹരിയാനയ്ക്കെതിരെ വിജയം അനിവാര്യമായ മത്സരത്തില്‍ കേരള ബൗളര്‍മാര്‍ ഹരിയാനയെ 208 റണ്‍സിനു ഓള്‍ഔട്ട് ആക്കി കേരളത്തിനു മുന്‍തൂക്കം നല്‍കിയിരുന്നു.…

ഹരിയാന 208നു ഓള്‍ഔട്ട്

കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ ഹരിയാന 208 റണ്‍സിനു ഓള്‍ഔട്ട് ആയി. തലേ ദിവസത്തെ സ്കോറായ 206/8 എന്ന നിലയില്‍ ബാറ്റിഗ് പുനരാരംഭിച്ച ഹരിയാന രണ്ട് റണ്‍സ് കൂടി നേടി ഓള്‍ഔട്ട് ആയി. അമിത് മിശ്ര 32 റണ്‍സുമായി പുറത്താകാതെ നിന്നു. സന്ദീപ്…

ഹരിയാനയെ പിടിച്ചുകെട്ടി കേരളം

സന്ദീപ് വാര്യറും വിനോദ് കുമാറും ബൗളിംഗ് മികവ് പുറത്തെടുത്തപ്പോള്‍ നിര്‍ണ്ണായകമായ ഗ്രൂപ്പ് ബി മത്സരത്തിന്റെ ആദ്യ ദിനം കേരളത്തിനു മുന്‍തൂക്കം. ലാഹ്‍ലിയിലെ ചൗധരി ബന്‍സിലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നാരംഭിച്ച രഞ്ജി മത്സരത്തില്‍ ഹരിയാന…

രഞ്ജി ട്രോഫി: കേരള ഹരിയാന മത്സരം സമനിലയില്‍

ഹരിയാനയ്ക്കെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു സമനില. നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഹരിയാന 315/3 എന്ന നിലയിലായിരുന്നു. നേരത്തെ ആദ്യ ഇന്നിംഗ്സ് 404/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത കേരളം ആദ്യ ഇന്നിംഗ്സ്…

ആദ്യ ഇന്നിംഗ്സ് ലീഡുമായി കേരളം

ഹരിയാനയ്ക്കെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു ആദ്യ ഇന്നിംഗ്സ് ലീഡ്. ഹരിയാനയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 303 പിന്തുടര്‍ന്ന കേരളം 9 വിക്കറ്റ് നഷ്ടത്തില്‍ 404 റണ്‍സ് നേടി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മൂന്നാം ദിവസത്തെ കളി…