കേരളത്തിനെതിരെ 8 വിക്കറ്റ് വിജയവുമായി ഹരിയാന

അണ്ടര്‍ 19 വനിത ഏകദിന ടൂര്‍ണ്ണമെന്റിൽ കേരളത്തിനെ തകര്‍ത്ത് ഹരിയാന. ഇന്ന് വൈസാഗിൽ നടന്ന മത്സരത്തിൽ ഹരിയാന കേരളത്തിനെ 87 റൺസിന് പുറത്താക്കിയ ശേഷം ലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ 26 ഓവറിൽ സ്വന്തമാക്കുകയായിരുന്നു.

5 റൺസുമായി സോണിയ മെന്‍ദിയയാണ് ഹരിയാനയുടെ വിജയ ശില്പി. വിജയത്തിന് തൊട്ടടുത്ത് ടീം എത്തിയ ഘട്ടത്തിൽ സോണിയ റണ്ണൗട്ട് രൂപത്തിൽ പുറത്താകുകയായിരുന്നു.

Previous articleഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം, സ്മൃതി മന്ഥാനയ്ക്ക് അര്‍ദ്ധ ശതകം
Next articleഡ്രാഗ് ഫ്ലിക്കര്‍ രുപീന്ദര്‍ പാൽ സിംഗ് വിരമിച്ചു