Browsing Tag

Hampshire

ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാനെ സ്വന്തമാക്കി ഹാംഷയര്‍

ടി20 ബ്ലാസ്റ്റിന് വേണ്ടി ഓസ്ട്രേലിയയുടെ ഓപ്പണിംഗ് ബാറ്റ്സ്മാനെ സ്വന്തമാക്കി ഹാംഷയര്‍. ബിഗ് ബാഷ് പോലുള്ള ടി20 ടൂര്‍ണ്ണമെന്റില്‍ ടോപ് ഓര്‍ഡറില്‍ മിന്നും ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിട്ടുള്ള താരത്തിന് എന്നാല്‍ ഓസ്ട്രേലിയന്‍ നിരയില്‍ സമാനമായ…

ടി20 ബ്ലാസ്റ്റിന് ഗ്രാന്‍ഡോമിന്റെ സേവനം ഉറപ്പാക്കി ഹാംഷയര്‍

ന്യൂസിലാണ്ട് താരം കോളിന്‍ ഡി ഗ്രാന്‍ഡോമിന്റെ സേവനം ഉറപ്പാക്കി ഹാംഷയര്‍. ടി20 ബ്ലാസ്റ്റിലെ അവസാന ഘട്ടത്തിലേക്ക് ആണ് ന്യൂസിലാണ്ട് ഓള്‍റൗണ്ടറുടെ സേവനം ഹാംഷയര്‍ ഉറപ്പാക്കിയിട്ടുള്ളത്. താരം പരിക്ക് മൂലം ഏറെക്കാലം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്…

ഇയാന്‍ ഹോളണ്ടിന് ഹാംഷയറില്‍ പുതിയ കരാര്‍

2022 സീസണ്‍ അവസാനം വരെ ഹാംഷയറില്‍ തുടരുവാനുള്ള കരാര്‍ ഒപ്പുവെച്ച് ഇയാന്‍ ഹോളണ്ട്. 2017ല്‍ വിക്ടോറിയയില്‍ നിന്നാണ് ഹാംഷയറിലേക്ക് 30 വയസ്സുകാരന്‍ ഓള്‍റൗണ്ടര്‍ എത്തുന്നത്. 2020ലെ സീസണില്‍ ഹോളണ്ട് 17 വിക്കറ്റുകളാണ് നേടിയത്. സറേയ്ക്കെതിരെ 60…

ഹാംഷയറുമായി കരാറിലെത്തി മുഹമ്മദ് അബ്ബാസ്

2021 കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ ഹാംഷയറിന് വേണ്ടി കളിക്കുവാന്‍ പേസ് ബൗളര്‍ മുഹമ്മദ് അബ്ബാസ് എത്തുന്ന. കൗണ്ടി സീസണിലെ ആദ്യ രണ്ട് മാസത്തില്‍ താരത്തിന്റെ സേവനം കൗണ്ടിയ്ക്ക് ലഭിയ്ക്കും. മുമ്പ് ഏതാനും സീസണുകളില്‍ ലെസ്റ്റര്‍ഷയറിന് വേണ്ടി…

കൊല്‍പക് കരാര്‍ മതിയാക്കി കൈല്‍ അബോട്ട് തിരികെ ദക്ഷിണാഫ്രിക്കയിലേക്ക്

ഹാംപ്ഷയറുമായി 2017ല്‍ കൊല്‍പക് കരാറിലെത്തിയ ദക്ഷിണാഫ്രിക്കന്‍ താരം കൈല്‍ അബോട്ട് തിരികെ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങുന്നു. ടൈറ്റന്‍സുമായി വൈറ്റ് ബോള്‍ കരാറിലാണ് താരം എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ മൂന്ന് സീസണുകളിലായി കൈല്‍ 182 വിക്കറ്റാണ്…

ഷഹീന്‍ അഫ്രീദി ഹാംഷയറിലേക്ക്, ടി20 ബ്ലാസ്റ്റില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കും

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പര അവസാനിച്ചതോടെ പാക്കിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദി ടി20 ബ്ലാസ്റ്റില്‍ കളിക്കുവാന്‍ എത്തുന്നു. ഹാംഷറയിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ താരത്തിന്റെ സേവനം ഉണ്ടാകുമെന്നാണ് അറിയുന്നത്. വ്യാഴാഴ്ച സറേയ്ക്കെതിരെ…

പരിക്ക്, ലിയാം ഡോസണ് സീസണ്‍ നഷ്ടമാകും

ഹാംഷയറിന് ലിയാം ഡോസണിന്റെ സേവനം ഈ സീസണില്‍ ഇനിയുണ്ടാകുകയില്ലെന്ന് അറിയിച്ച് കൗണ്ടി ക്ലബ്ബ്. ഏതാനും ദിവസം മുമ്പ് നടന്ന ബോബ് വില്ലിസ് ട്രോഫിയില്‍ പരിക്കേറ്റ താരത്തിന് ഇനി സീസണില്‍ കളത്തിലേക്ക് മടങ്ങാനാകില്ലെന്നാണ് അറിയുന്നത്. താരത്തിന്…

2020 സീസണില്‍ ഹാംഷയറിനൊപ്പം കളിക്കാന്‍ ഫിഡല്‍ എഡ്വേര്‍ഡ്സ് ഉണ്ടാകില്ല

2015ല്‍ കൊല്‍പക് താരമായി ഹാംഷയറില്‍ എത്തിയ വിന്‍ഡീസ് താരം ഫിഡല്‍ എഡ്വേര്‍സ് 2020 സീസണില്‍ ടീമിന് വേണ്ടി കളിക്കാനെത്തുകയില്ല. ക്ലബ് ആണ് ഈ വിവരം ഇന്നലെ പുറത്ത് വിട്ടത്. കോവിഡ് സ്ഥിതി കാരണമാണ് ഈ തീരുമാനത്തിലേക്ക് ക്ലബ്ബും താരവും എത്തിയതെന്ന്…

കൗണ്ടി കരാര്‍ നഷ്ടമാകുന്ന മൂന്നാമത്തെ വിദേശ താരമായി ഓസ്ട്രേലിയന്‍ താരം നഥാന്‍ ലയണ്‍

കൊറോണ വ്യാപനം മൂലം കൗണ്ടി ചാമ്പ്യന്‍ഷിപ്പ് അവതാളത്തിലായപ്പോള്‍ കരാര്‍ നഷ്ടമാകുന്ന മറ്റൊരു താരം ആയി നഥാന്‍ ലയണ്‍. ഹാംഷയറും നഥാന്‍ ലയണും കരാര്‍ റദ്ദാക്കാമെന്ന സംയുക്ത തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നുവെന്നാണ് അറിയുന്നത്. തീരുമാനം…

ഷഹീന്‍ അഫ്രീദിയെ സ്വന്തമാക്കി ഹാംഷയര്‍

ടി20 ബ്ലാസ്റ്റിന് ഷഹീന്‍ അഫ്രീദിയെ സ്വന്തമാക്കി ഹാംഷയര്‍. അടുത്ത വര്‍ഷം നടക്കുന്ന ടൂര്‍ണ്ണമെന്റിലുടനീളം താരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫ്രാഞ്ചൈസിയുമായി കരാറിലെത്തിയതില്‍ സന്തോഷമുണ്ടെന്നും ഇംഗ്ലണ്ടിലെ ആരാധകരുടെ മുന്നില്‍…