Browsing Tag

Hampshire

ഹാംഷയറിനു വേണ്ടി അരങ്ങേറ്റത്തില്‍ ശതകം നേടി അജിങ്ക്യ രഹാനെ

ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ അവസരം ലഭിച്ചില്ലെങ്കിലും ടെസ്റ്റിലെ ഇന്ത്യയുടെ ഉപ നായകന് കൗണ്ടി ക്രിക്കറ്റില്‍ മികച്ച അരങ്ങേറ്റം. ഇന്ന് ഹാംഷയറിനു വേണ്ടി തന്റെ അരങ്ങേറ്റം കുറിച്ച അജിങ്ക്യ രഹാനെ തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.…

ലോകകപ്പ് സ്ഥാനത്തിനു പിന്നാലെ ഹാംഷയറുമായും കരാറിലെത്തി ക്രിസ് മോറിസ്

ആന്‍റിച്ച് നോര്‍ട്ജേ പരിക്കേറ്റ് പുറത്തായതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിച്ച ക്രിസ് മോറിസിനു ലോകകപ്പിനു ശേഷം ഇംഗ്ലണ്ടില്‍ ടി20 ബ്ലാസ്റ്റില്‍ കളിയ്ക്കുവാന്‍ അവസരം. ജൂലൈയില്‍ ഹാംഷയറിനു വേണ്ടി കളിയ്ക്കുവാന്‍…

ബിസിസിഐ അനുമതി ലഭിച്ചു, രഹാനെ ഹാംഷയറിലേക്ക്

എട്ട് കൗണ്ടി മത്സരങ്ങള്‍ കളിയ്ക്കുവാനായി ഇംഗ്ലണ്ടിലേക്ക് അജിങ്ക്യ രഹാനെ പറക്കും. ഹാംഷയറുമായാണ് താരം കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ബിസിസിഐ അനുമതി താരത്തിനു ലഭിച്ചതോടെ ഇനി വിസ ലഭിയ്ക്കേണ്ടത് മാത്രമാണ് താരം കടക്കേണ്ട കടമ്പ. മേയ്, ജൂണ്‍…

ഹാംഷയര്‍ മുഖ്യ കോച്ച് പടിയിറങ്ങി

ഹാംഷയറിന്റെ മുഖ്യ കോച്ചായി ചുമതല വഹിക്കുന്ന മുന്‍ ഇംഗ്ലണ്ട് ഓള്‍-റൗണ്ടര്‍ ക്രെയിഗ് വൈറ്റ് സ്ഥാനം ഒഴിഞ്ഞു. കഴിഞ്ഞ രണ്ട് സീസണായി ചുമതല വഹിച്ചിരുന്ന പദവി വ്യക്തിപരമായ കാരണങ്ങളാലാണ് വൈറ്റ് ഒഴിയുന്നത്. ടീമിനൊപ്പം മുമ്പ് അസിസ്റ്റന്റ്, ബൗളിംഗ്…

ഹാംഷയറുമായി രണ്ട് വര്‍ഷത്തെ കരാറിലെത്തി ഫുള്ളര്‍

ഹാംഷയറുമായി പുതിയ രണ്ട് വര്‍ഷത്തെ കരാറിലെത്തി ജെയിംസ് ഫുള്ളര്‍. മിഡില്‍സെക്സില്‍ നിന്നാണ് താരം രണ്ട് വര്‍ഷത്തെ കരാറിനു ഹാംഷയറിലേക്ക് എത്തുന്നത്. ന്യൂസിലാണ്ടില്‍ പ്രാദേശിക ടീമായ ഒട്ടാഗോയ്ക്ക് വേണ്ടി കരിയര്‍ ആരംഭിച്ച ഫുള്ളര്‍ പിന്നീട്…

മേസണ്‍ ക്രെയിനിനു സീസണ്‍ നഷ്ടം

ഇംഗ്ലണ്ടിന്റെ ഹാംഷയര്‍ താരം മേസണ്‍ ക്രെയിനിനു സീസണ്‍ നഷ്ടമാകും. കഴിഞ്ഞ ന്യസിലാണ്ട ടൂറും താരത്തിനു സമാനമായ രീതിയില്‍ നഷ്ടമായിരുന്നു. ഹാംഷയറിനു വേണ്ടി റോയല്‍ ലണ്ടന്‍ ഏകദിന കപ്പ് ഫൈനലില്‍ ലെഗ് സ്പിന്നര്‍ കളിച്ചിരുന്നു. എന്നാല്‍ മത്സരം വേദന…

റോയല്‍ ലണ്ടന്‍ ഏകദിന കപ്പ്, ഹാംഷയര്‍ ചാമ്പ്യന്മാര്‍

റോയല്‍ ലണ്ടന്‍ ഏകദിന കപ്പില്‍ ഹാംഷയര്‍ ചാമ്പ്യന്മാര്‍. ഇന്നലെ നടന്ന ഫൈനലില്‍ കെന്റിനെ 61 റണ്‍സിനാണ് ഹാംഷയര്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹാംഷയര്‍ റൈലി റൂസോയുടെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ്…

റോയല്‍ ലണ്ടന്‍ കപ്പ്: കെന്റും ഹാംഷയറും ഫൈനലില്‍

റോയല്‍ ലണ്ടന്‍ കപ്പ് ഫൈനലില്‍ കെന്റും ഹാംഷയറും ഏറ്റുമുട്ടും. കെന്റ് വോര്‍സെസ്റ്റര്‍ഷയറിനെ പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം സെമിയില്‍ ഹാംഷയര്‍ യോര്‍ക്ക്ഷയറിനെ പരാജയപ്പെടുത്തി. ജൂണ്‍ 30നാണ് ഫൈനല്‍. ഹീനോ കുന്‍ നേടിയ തകര്‍പ്പന്‍ ശതകമാണ് കെന്റിനെ…

അംലയ്ക്ക് പകരക്കാരനായി ഡേല്‍ സ്റ്റെയിന്‍ ഹാംഷയറില്‍

പരിക്കേറ്റ സ്വന്തം നാട്ടുകാരനും ദേശീയ ടീമിലെ സഹതാരവുമായ ഹാഷിം അംലയ്ക്ക് പകരം ഹാംഷയറില്‍ എത്തി ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡേല്‍ സ്റ്റെയിന്‍. മേയ് മാസം അവസാനത്തോടെയാണ് പരിക്കേറ്റ അംല നാട്ടിലേക്ക് മടങ്ങിയത്. പരിക്ക് അത്ര സാരമല്ലെങ്കിലും…

ടി20 ബ്ലാസ്റ്റില്‍ മുജീബ് ഉര്‍ റഹ്മാനെയും കോളിന്‍ മണ്‍റോയെയും സ്വന്തമാക്കി ഹാംഷയര്‍

അഫ്ഗാന്‍ സ്പിന്‍ സെന്‍സേഷന്‍ മുജീബ് ഉര്‍ റഹ്മാനെയും മുജീബ് ഉര്‍ റഹ്മാനെയും ടി20 ബ്ലാസ്റ്റ് കളിക്കുവാന്‍ സ്വന്തമാക്കി ഹാംഷയര്‍. മുജീബ് ഉര്‍ റഹ്മാന്‍ ടൂര്‍ണ്ണമെന്റ് മുഴുവനും കളിക്കുമെന്ന് അറിയിച്ചപ്പോള്‍ കോളിന്‍ മണ്‍റോ മടങ്ങുമ്പോള്‍ പകരം…